27 C
Kochi
Saturday, September 18, 2021
Home Tags Gun attack

Tag: gun attack

തോക്ക് കൊണ്ടുള്ള ആക്രമണങ്ങൾ തടയാൻ നിയമം കൊണ്ടുവരുമെന്ന് ജോ ബൈഡൻ

അമേരിക്ക:രാജ്യത്ത് ഗൺ വയലൻസിനെതിരെ നിയമം കൊണ്ടുവരുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. തോക്ക് കൊണ്ടുള്ള ആക്രമണങ്ങൾ ഒരു മഹാമാരിയാണെന്ന് ബൈഡൻ പറഞ്ഞു. തോക്ക് കൊണ്ടുള്ള ആക്രമണങ്ങൾ ലോകരാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തിനു നാണക്കേടുണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.മാരകായുധങ്ങളുടെ ഉപയോഗവും ലൈസൻസ് ഉള്ളവർ അത് ദുരുപയോഗം ചെയ്യുന്നത് തടയുമെന്നും അദ്ദേഹം...

യുക്രെയ്‌നില്‍ ബസ് തട്ടിയെടുത്ത് 20 യാത്രക്കാരെ ബന്ദികളാക്കി

ക്വീവ്: യുക്രെയ്‌നില്‍ ആയുധധാരി ബസ് തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കി.  തലസ്ഥാനനഗരമായ ക്വീവിലെ  ലൂസ്ക്കി എന്ന സ്ഥലത്താണ് സംഭവം.  മാക്സിം പ്ലോഖോയ് എന്ന വ്യക്തിയാണ് 20 യാത്രക്കാരുള്ള ബസ് കൈവശപ്പെടുത്തിയിരിക്കുന്നത്. തന്റെ കൈവശം തോക്കും മറ്റു സ്ഫോടക വസ്തുക്കളും ഉണ്ടെന്നും പറഞ്ഞ ഇയാൾ തന്നെയാണ് പോലീസിനെയും വിവരമറിയിച്ചത്. ബേസിൽ നിന്ന്...

ഷഹീൻബാഗിൽ പ്രതിഷേധത്തിനിടെ വെടിയുതിർത്തത് ആം ആദ്മി പാർട്ടി പ്രവർത്തകനെന്ന് പോലീസ്

ഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ ഷഹീൻബാഗിൽ പ്രതിഷേധം നടക്കുന്നതിനിടെ ആകാശത്തേക്ക് വെടിയുതിര്‍ത്തതിനു പിന്നാലെ അറസ്റ്റിലായ ആൾ ആം ആദ്മി പാര്‍ട്ടി അംഗമെന്ന് ഡല്‍ഹി പോലീസ്. കപില്‍ ഗുജ്ജര്‍ എന്ന ഇരുപത്തഞ്ചുകാരനാണ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഷഹീന്‍ബാഗില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തത്. ജയ് ശ്രീ റാം എന്ന് വിളിച്ചുകൊണ്ടായിരുന്നു ഇയാൾ വെടിവെച്ചത്. താനും...

ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 74 ആയി ഉയര്‍ന്നു

ബാഗ്ദാദ്: ഇറാഖിൽ സർക്കാരിനെതിരായ പ്രക്ഷോഭം കത്തിക്കാളുന്നു. തൊഴിലില്ലായ്മ, അഴിമതി, പൊതുസേവനങ്ങളുടെ അഭാവം എന്നിവയ്ക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തിന്ൽനിടയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 74 ആയി ഉയർന്നതായും 3,600 ലധികം പേർക്ക് പരിക്കേറ്റതായും ഇറാഖ് അധികൃതർ അറിയിച്ചു.ഈ മാസം 25 മുതൽ 27 വരെ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 74...