Sat. Apr 20th, 2024
ബ​ർ​ലി​ൻ:

ഹൈ​ഡ​ൽ​ബ​ർ​ഗ് യൂ​നി​വേ​ഴ്സി​റ്റി ലെ​ക്ച​ർ ഹാ​ളി​ൽ ന​ട​ന്ന ​വെ​ടി​വെ​പ്പി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ടി​യു​തി​ർ​ത്ത​യാ​ളും മ​രി​ച്ചു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് പ്രാ​ദേ​ശി​ക സ​മ​യം 1.30നാ​ണ് സം​ഭ​വം. വെ​ടി​യു​തി​ർ​ത്ത​യാ​ൾ സ്വ​യം നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബി​ൽ​ഡ് പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്ന തോ​ക്കു​ധാ​രി​യു​ടെ പ​ക്ക​ൽ നി​ര​വ​ധി തോ​ക്കു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.