ഹോൾമാർക്ക് മുദ്ര സ്വർണ്ണ തട്ടിപ്പ്; ജ്വല്ലറി ഉടമ കീഴടങ്ങി
ആറാട്ടുപുഴ: ആഭരണങ്ങളിൽ ഹോൾമാർക്ക് മുദ്ര ചെയ്തു നൽകാമെന്ന് പറഞ്ഞ് ഉപഭോക്താക്കളിൽ നിന്നും സ്വർണം വാങ്ങി തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമ പൊലീസിൽ കീഴടങ്ങി. മുതുകുളത്ത് ആയില്യത്ത് ജ്വല്ലറി…
ആറാട്ടുപുഴ: ആഭരണങ്ങളിൽ ഹോൾമാർക്ക് മുദ്ര ചെയ്തു നൽകാമെന്ന് പറഞ്ഞ് ഉപഭോക്താക്കളിൽ നിന്നും സ്വർണം വാങ്ങി തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമ പൊലീസിൽ കീഴടങ്ങി. മുതുകുളത്ത് ആയില്യത്ത് ജ്വല്ലറി…
പാലക്കാട്: പാലക്കാട്ട് ബാങ്ക് കുത്തിത്തുറന്ന് കവർച്ച. പാലക്കാട് ചന്ദ്രനഗറിലെ സഹകരണ ബാങ്കിന്റെ ലോക്കർ തകർത്ത് സ്വർണ്ണവും പണവും കവർന്നു. ഏഴ് കിലോയിലധികം സ്വർണ്ണം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം.…
ഗുരുവായൂര്‍: ക്ഷേത്രത്തിനുള്ളിലെ കിണറ്റില്‍നിന്ന് ലഭിച്ചത് തിരുവാഭരണമാണെങ്കില് കൂടുതല്‍ തൂക്കമുള്ള മറ്റ് രണ്ട് തിരുവാഭരണങ്ങള്‍ എവിടെയെന്ന ചോദ്യം ബാക്കി. 60 ഗ്രാം തൂക്കം വരുന്ന 24 നീലക്കല്ലുകളും രത്നങ്ങളുമടങ്ങിയ…
ദില്ലി: സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ ഹർജി നല്‍കി. ശിവശങ്കറിന് ജാമ്യം നൽകിയത്…
ഇന്ധനത്തിന് സെസ് ഏര്‍പ്പെടുത്തിയെങ്കിലും വില കൂടില്ല. പെട്രോളിനും ഡീസലിനും കാര്‍ഷിക അടിസ്ഥാന സൗകര്യ സെസ്. എക്സൈസ് ഡ്യൂട്ടി കുറച്ചതിനാല്‍ വില കൂടില്ല. സ്വര്‍ണം, വെള്ളി വില കുറയും.…
ന്യു ഡൽഹി ഡല്‍ഹിയില്‍ ബുധനാഴ്ച പുലര്‍ച്ചെ പിപിഇ കിറ്റ് ധരിച്ച് കള്ളൻ ജ്വലറിയിൽനിന്നും 25 കിലോ സ്വർണം മോഷ്ടിച്ചു. മോഷണം നടത്തിയ മുഹമ്മദ് ഷെയ്ക്ക് നൂറിനെ പോലീസ്…
കൊച്ചി: സ്വർണ്ണം ഗ്രാമിന് ഒരു രൂപ കൂടി മൂവായിരത്തി എഴുന്നൂറ്റി ഒന്നായി. പവന് ഇരുപത്തി ഒൻപതിനായിരത്തി അറുന്നൂറ്റി എട്ട് രൂപ നിരക്കിലാണ് ഇന്നത്തെ വ്യാപാരം. വെള്ളി…
കൊച്ചി: സ്വർണ്ണം ഗ്രാമിന് ഒരു രൂപ കൂടി മൂവായിരത്തി എഴുന്നൂറ്റി ഒന്നായി. പവന് ഇരുപത്തി ഒൻപതിനായിരത്തി അറുന്നൂറ്റി എട്ട് എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം. പെട്രോൾ…
തിരുവനന്തപുരം: സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ബിഐഎസ് ഹാള്‍മാര്‍ക്കിങ്ങ് നിര്‍ബന്ധമാക്കുന്നതു കൊണ്ട് പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കുന്നതിനോ മാറ്റി വാങ്ങുന്നതിനോ തടസ്സമില്ലെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍.…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയിലും, എണ്ണ വിലയിലും സാരമായ മാറ്റമില്ല, സ്വര്‍ണ്ണം ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 3,880 ആണ് ഇന്നത്തെ വില. പവന് 31,040 രൂപയിലാണ് വ്യാപാരം…