Mon. Dec 23rd, 2024

Tag: G. Sudhakaran

തിരഞ്ഞെടുപ്പ് വിജയം തടയാൻ ചില ഹീന ശക്തികൾ ശ്രമിച്ചെന്ന് ജി സുധാകരൻ

ആലപ്പുഴ: തിരഞ്ഞെടുപ്പ് വിജയത്തിൽ തടസം ഉണ്ടാക്കാൻ ചില ഹീന ശക്തികൾ പ്രവർത്തിച്ചുവെന്ന് ജി സുധാകരൻ. തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ സംസ്കാരത്തിന് യോജിക്കാത്ത പോസ്റ്റുകൾ പതിച്ചു. കള്ളക്കേസുകൾ നൽകാനുള്ള ശ്രമങ്ങളും…

ജി സുധാകരനെതിരായ പരാതി ചർച്ച ചെയ്യാൻ സിപിഐഎം ഏരിയ കമ്മിറ്റി യോഗം ഇന്ന്; ദൃശ്യങ്ങൾ പോലീസിന് കൈമാറി പരാതിക്കാരി

ആലപ്പുഴ:   മന്ത്രി ജി സുധാകരനെതിരായ പരാതി ചർച്ച ചെയ്യാൻ സിപിഐഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി യോഗം ഇന്ന് ചേരും. ഇന്ന് രാവിലെയാണ് യോഗം ചേരുക. മന്ത്രിക്കെതിരെ…

ജി സുധാകരന് എതിരായ പരാതി പിൻവലിച്ചു

ആലപ്പുഴ: മന്ത്രി ജി സുധാകരന് എതിരെ മുൻ പഴ്സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യ പൊലീസിൽ നൽകിയ പരാതി പിൻവലിച്ചു. പരാതിയിൽ ഉറച്ച് നിൽക്കുന്നില്ലന്ന് പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. സംഭവത്തിൽ…

സമുദായങ്ങള്‍ക്ക് അതീതമായി വികസനം; വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും: ജി സുധാകരന്‍

തിരുവനന്തപുരം: സമുദായങ്ങള്‍ക്ക് അതീതമായി വികസനം നടത്തിയിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരന്‍. ഇടതുപക്ഷത്തിന് അനുകൂലമാണ് രാഷ്ട്രീയ സാഹചര്യം. വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. ആലപ്പുഴയില്‍ മുഴുവന്‍ സീറ്റിലും വിജയിക്കുമെന്നും സുധാകരന്‍…

ഉമ്മൻചാണ്ടിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍; ഉമ്മന്‍ചാണ്ടി വായടച്ച് വീട്ടില്‍ പോയി ഇരിക്കണം ഇത്രയും തരംതാഴരുത്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. തന്റെ ഭരണകാലത്ത് ആഴ്ചയില്‍ ഓരോ പാലങ്ങള്‍ വീതം ഉദ്ഘാടനം ചെയ്തിരുന്നുവെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനക്കെതിരെയാണ് സുധാകരന്‍…

ആകാശ സുന്ദരി! കോമളാംഗി! ആലപ്പുഴ ബൈപ്പാസിനെ പറ്റി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ കവിത

ആകാശ സുന്ദരി! കോമളാംഗി! ആലപ്പുഴ ബൈപ്പാസിനെ പറ്റി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ കവിത

ആലപ്പുഴ ബൈപ്പാസിനെ പറ്റി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ കവിത. ‘നാളെയുടെ സ്വപ്നങ്ങൾ ‘ എന്ന പേരിലാണ് കവിത. ആലപ്പുഴ ബൈപ്പാസിൻറെ ഭംഗിയെ വിവരിക്കുന്ന കവിത ഇതിനോടകം…

കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പൊതുമരാമത്തു വകുപ്പ് ഉത്തരവാദിയല്ല: മന്ത്രി ജി. സുധാകരന്‍

കൊച്ചി : നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിന് ഉത്തരവാദി പൊതുമരാമത്തു വകുപ്പല്ലെന്ന് മന്ത്രി ജി. സുധാകരന്‍. വൈറ്റില കുണ്ടന്നൂര്‍ ജങ്ഷനുകളി‍ല്‍ നേരിട്ടെത്തി റോഡിന്റെ ശോചനീയാവസ്ഥ പരിശോധിച്ച മന്ത്രി…

വനിതാ നേതാവിനെ അപമാനിച്ചെന്ന കേസില്‍ മന്ത്രി ജി. സുധാകരന്‍ മുന്‍കൂര്‍ ജാമ്യമെടുത്തു

അമ്പലപ്പുഴ:   സി.പി.എം. വനിതാ നേതാവിനെ പൊതുവേദിയില്‍ വെച്ച് അപമാനിച്ചെന്ന കേസില്‍ മന്ത്രി ജി. സുധാകരന്‍ കോടതിയില്‍ എത്തി മുന്‍കൂര്‍ ജാമ്യമെടുത്തു. മന്ത്രിയുടെ മുന്‍ പേഴ്സണൽ സ്റ്റാഫംഗവും…