Mon. Dec 23rd, 2024

Tag: dhanush

പകര്‍പ്പവകാശലംഘനമില്ല; ധനുഷിന് മറുപടിയുമായി നയന്‍താരയുടെ അഭിഭാഷകന്‍

  ചെന്നൈ: പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതിനോട് പ്രതികരിച്ച് നയന്‍താരയുടെ അഭിഭാഷകന്‍. ഈ കേസില്‍ പകര്‍പ്പവകാശലംഘനമുണ്ടായിട്ടില്ലെന്ന് അഭിഭാഷകന്‍ ധനുഷിന് മറുപടി നല്‍കി. ദൃശ്യങ്ങള്‍…

നയന്‍താരക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍

  ചെന്നൈ: നയന്‍താരയുടെ ജീവിതകഥ പറയുന്ന ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയ്ല്‍’ എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ ചില ദൃശ്യങ്ങള്‍…

വിവാദഭാഗങ്ങള്‍ നീക്കം ചെയ്തില്ല; നയന്‍താരയെ കുറിച്ചുള്ള ഡോക്യുമെന്ററി റിലീസ് ചെയ്തു

  ചെന്നൈ: വിവാദങ്ങള്‍ക്കിടെ നയന്‍താരയെ കുറിച്ചുള്ള ഡോക്യുമെന്ററി സ്ട്രീമിങ് ആരംഭിച്ചു. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിലാണ് ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ റിലീസ് ചെയ്തത്. നയന്‍താരയുടെ പിറന്നാള്‍…

ധനുഷ്-ഐശ്വര്യ വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് ധനുഷിൻ്റെ പിതാവ്

നീണ്ട 18 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമായിരുന്നു ഇരുവരുടെയും പിരിയല്‍. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നുവെന്നും വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താന്‍ തീരുമാനിച്ചതായും ഇരുവരും…

സഹോദരൻ്റെ സംവിധാനത്തില്‍ ധനുഷ് വീണ്ടും, നാനെ വരുവേൻ ചിത്രീകരണം തുടങ്ങുന്നു

ചെന്നൈ: ധനുഷ് സഹോദരൻ ശെല്‍വരാഘവനുമായി വീണ്ടും ഒന്നിക്കുകയാണ്. നാനെ വരുവേൻ എന്ന സിനിമയിലാണ് ശെല്‍വരാഘവന്റെ സംവിധാനത്തില്‍ ധനുഷ് നായകനായത്. സിനിമയെ കുറിച്ച് ധനുഷ് തന്നെയാണ് അറിയിച്ചത്. ഇപോഴിതാ…

ഗ്യാങ്​സ്റ്ററായി വീണ്ടും ധനുഷ്​; ഒപ്പം ജോജുവും ഐശ്വര്യ ലക്ഷ്മിയും, ‘ജഗമേ തന്തിരം’ ടീസര്‍ ഇറങ്ങി

ചെന്നൈ: തമിഴ്നാട്ടിലെ ഗ്യാങ്​സ്റ്ററായി ധനുഷ്​ എത്തുന്ന ‘ജഗമേ തന്തിരം’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ഐശ്വര്യ ലക്ഷ്മിയാണ്​ ചി​ത്രത്തിലെ നായിക. നടന്‍ ജോജു ജോര്‍ജ്ജും ചിത്രത്തില്‍ ഒരു…

ധനുഷ് ചിത്രത്തിന് തിരക്കഥ ഒരുക്കി ഷറഫു-സുഹാസ് കൂട്ടുകെട്ട്  

ചെന്നൈ: വരത്തന്‍, വൈറസ് എന്ന ഹിറ്റ് സിനിമകളുടെ തിരക്കഥയൊരുക്കിയ ഷറഫുവും സുഹാസും ധനുഷിന്‍റെ പുതിയ ചിത്രത്തിനായി ഒരുമിക്കുന്നു. മാഫിയ എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക്ക് നരേന്‍ സംവിധാനം…

 ധനുഷ് ഇരട്ട വേഷത്തില്‍, പൊങ്കല്‍ റിലീസിനൊരുങ്ങി പട്ടാസ്

ചെന്നെെ: ‘കൊടി’ എന്ന ചിത്രത്തിന് ശേഷം ആർ.എസ്.ദുരൈ സെന്തിൽകുമാറും ധനുഷും ഒന്നിക്കുന്ന ‘പട്ടാസിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടു. റിവന്‍ജ് ഡ്രാമ കാറ്റഗറിയില്‍പ്പെട്ട പട്ടാസില്‍ ധനുഷ് ഇരട്ട  വേഷത്തിലാണ് എത്തുന്നത്.…

ധനുഷിന്‍റെ ‘പട്ടാസ്’  ജനുവരി 16ന് തീയേറ്ററുകളിലെത്തും

ചെന്നെെ: ‘കൊടി’ എന്ന ചിത്രത്തിന് ശേഷം ആർ.എസ്.ദുരൈ സെന്തിൽകുമാറും ധനുഷും ഒന്നിക്കുന്ന ‘പട്ടാസ്’ 2020 ജനുവരി 16ന് തീയേറ്ററുകളിലെത്തും. സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടാണ് അണിയറ…

അസുരൻ തെലുങ്കിലേക്ക്; വെങ്കിടേഷ് നായകന്‍

  വെങ്കിടേഷിനെ നായകനാക്കി, തമിഴ് ബ്ലോക്ക്ബസ്റ്റർ അസുരന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നതിനായി ശ്രീകാന്ത് അഡ്ഡാല ഒരുങ്ങുന്നു. സിനിമ സംവിധാനം ചെയ്യുന്നതിനായി അഡ്ഡാലയുമായി കരാർ ഒപ്പിട്ടതായി മാധ്യമത്തിനു…