Mon. Dec 23rd, 2024

Tag: Delhi Police

Farmers protests

അതിര്‍ത്തിയില്‍ കര്‍ഷകരുടെ പ്രതിഷേധ കനല്‍ എരിയുന്നു

ന്യൂഡല്‍ഹി: കര്‍ഷക ദ്രോാഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച്  കര്‍ഷകര്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ചിന്‍റെ രണ്ടാം ദിവസമായ ഇന്നും സംഘര്‍ഷം. ഡല്‍ഹി-ഹരിയാന അതിർത്തിയിൽ എത്തിയ പതിനായിരകണക്കിന്  കര്‍ഷകര്‍ക്ക് നേരെ പൊലീസ്…

Constable Seema Dhaka promoted for rescuing 76 abducted children

76 കുട്ടികളുടെ രക്ഷകയായി ഒരു പോലീസ് ഉദ്യോഗസ്ഥ; സമ്മാനമായി സ്ഥാനക്കയറ്റം, കയ്യടിച്ച് സോഷ്യൽ മീഡിയ

  ഡൽഹി: മൂന്ന് മാസത്തിനിടെ കാണാതായ 76 കുട്ടികളെ അന്വേഷിച്ച് കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് അത്യപൂർവ ആദരം. സമായ്പൂർ ബദ്‌ലി പോലീസ് സ്റ്റേഷൻ ഹെഡ് കോൺസ്റ്റബിൾ ആയ സീമാ ഥാക്കയ്ക്കാണ് പോലീസ്…

ഡൽഹി കലാപം കേസ് അന്വേഷണം അമിത ഷായുടെ തിരക്കഥയിലെന്ന് യോഗേന്ദ്ര യാദവ്

ഡൽഹി: ഡൽഹി കലാപം കേസിൽ നടക്കുന്ന പൊലീസ് അന്വേഷണത്തിന് പിന്നിൽ ഗൂഡാലോചനയെന്ന് സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്. അമിത് ഷാ തയ്യാറാക്കിയ തിരക്കഥയാണ് ഇതെന്ന് യോഗേന്ദ്ര യാദവ് ആരോപിച്ചു. ഗോലി മാരോ എന്ന് മുദ്രാവാക്യം…

ഡല്‍ഹി കലാപ കേസിൽ യെച്ചൂരിയെ പ്രതിചേര്‍ത്തിട്ടില്ലെന്ന് പോലീസ് 

ഡൽഹി: ഡല്‍ഹി കലാപക്കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയെന്ന വാർത്തകൾ നിഷേധിച്ച് ഡൽഹി പോലീസ്. പ്രതികളുടെ മൊഴിയിലാണ് നേതാക്കളുടെ പേരുകൾ ഉള്ളതെന്ന് പോലീസ്…

കൊവിഡ് ബാധിക്കുന്ന പോലീസുകാര്‍ക്കുള്ള ധനസഹായം വെട്ടിക്കുറച്ച് ഡല്‍ഹി പോലീസ്

ന്യൂ ഡല്‍ഹി: ഡല്‍ഹിയിൽ ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിക്കുന്ന പൊലീസുകാർക്കുള്ള ധനസഹായം ഒരു ലക്ഷത്തില്‍ നിന്ന് പതിനായിരം രൂപയായി  കുറച്ചു. കൂടുതൽ പോലീസുകാർക്ക് കൊവിഡ് ബാധിക്കുന്നതും അവരുടെ ആശുപത്രി…

ദില്ലി കലാപം; പൊലീസിന് നേരെ വെടിയുതിർത്ത യുവാവ് അറസ്റ്റിൽ

ദില്ലി: ജാഫറാബാദിൽ പൗരത്വ നിയമ അനുകൂലികൾ പ്രതിഷേധകർക്ക് നേരെ അഴിച്ചിട്ടുവിട്ട ആക്രമണത്തിനിടെ പൊലീസിന് നേരെ വെടിവെച്ച യുവാവ് അറസ്റ്റിൽ. വടക്ക് കിഴക്കൻ ദില്ലിയിൽ നടന്ന കലാപത്തിനെതിടെ പൊലീസിന്…

ദില്ലിയിലെ കലാപബാധിത പ്രദേശങ്ങളിൽ ജാഗ്രത തുടരുന്നു

ദില്ലി: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി കലാപം ഉണ്ടായ വടക്കു കിഴക്കൻ ദില്ലിയിലെ പ്രദേശങ്ങളിൽ ഇപ്പോഴും ജാഗ്രത തുടരുന്നു.  ഗോകൽപുരി, ശിവ്‌വിഹാർ എന്നിവിടങ്ങളിൽ നിന്ന് ഇന്നലെ നാല്…

സിഎഎക്കെതിരെ പ്രതിഷേധം ശക്തം, ശഹീൻ ബാഗിൽ പൊലീസ്​ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സിഎഎക്കെതിരെ പ്രതിഷേധം നടക്കുന്ന ഡൽഹിയിലെ ശാഹീൻ ബാഗിൽ സുരക്ഷയുടെ ഭാഗമായി പൊലീസ്​ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശഹീൻ ബാഗിലെ സമരക്കാരെ ഒഴിപ്പിക്കുമെന്ന്​ ഹിന്ദുസേന ഭീഷണി മുഴക്കിയിരുന്നു. ഇതി​ന്‍റെ…

ഡല്‍ഹി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി; മത നേതാക്കളുമായി ചർച്ച നടത്തുമെന്ന് പോലീസ് സേന

ദില്ലി: വടക്ക് കിഴക്കൻ ദില്ലിയിൽ പൗരത്വ നിയമ അനുകൂലികൾ അഴിച്ചുവിട്ട ആക്രമണത്തിൽ മരണപ്പെട്ടവരുടെ എണ്ണം 38 ആയി. എന്നാൽ ദില്ലിയിലെ സ്ഥിതിഗതികൾ ഇപ്പോൾ ശാന്തമാണെന്നും കേന്ദ്ര സേനയെ വിന്യസിച്ച ശേഷം…

ദില്ലി കലാപം; പോലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ദില്ലി: ദില്ലി കലാപം ഇനിയും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ദില്ലി പോലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. എല്ലാം പോലീസിന്റെ കണ്മുന്നിലാണ് നടന്നതെന്നും ദില്ലി പോലീസിന് പ്രൊഫഷണലിസം…