Mon. Dec 23rd, 2024

Tag: Cyber Attack

മാധ്യമങ്ങള്‍ നടത്തുന്ന ചെറുത്തുനില്‍പ്പ് അപ്രഖ്യാപിത വിമോചന സമരമെന്ന് സിപിഎം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സെെബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി സിപിഎം മുഖപത്രം. മാധ്യമങ്ങള്‍ നടത്തുന്ന ചെറുത്ത് നില്‍പ്പ് അപ്രഖ്യാപിത വിമോചന സമരത്തിന്‍റെ മുന്നൊരുക്കമെന്ന് മുഖപത്രത്തില്‍ പറയുന്നു. സൈബര്‍ കുറ്റകൃത്യങ്ങളും ന്യായമായ…

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സെെബര്‍ ആക്രമണം; അന്വേഷണത്തിന് ഡിഐജി

കൊച്ചി: മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണം തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ അന്വേഷിക്കും. സൈബർ പൊലീസ്, സൈബർ സെൽ, സൈബർ ഡോം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ…

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ അതിക്രമം അന്വേഷിക്കാന്‍ ഡിജിപിയുടെ ഉത്തരവ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സെെബര്‍ അതിക്രമം അന്വേഷിക്കാന്‍ ഡിജിപിയുടെ ഉത്തരവ്. ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനും സൈബര്‍ ഡോമിനുമാണ് ചുമതല. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പരാതിയിലാണ് നടപടി. ഏതൊക്കെ…

ഇന്റർനെറ്റ് രംഗത്തെ വലിയൊരു സൈബര്‍ കുറ്റകൃത്യം കൂടി പുറത്ത്

ഡൽഹി: തൊഴില്‍ അന്വേഷണത്തിനു വേണ്ടി രജിസ്റ്റര്‍ ചെയ്തതെന്നു കരുതുന്നവരുടെ സ്വകാര്യ വിവരങ്ങൾ  ഡാര്‍ക്ക് വെബില്‍ ചോര്‍ന്നു. 2.9 കോടി ഇന്ത്യക്കാരുടെ ഈ സ്വകാര്യ ഡാറ്റ ഇപ്പോൾ  സൗജന്യമായി…

കൂടംകുളം ആണവ റിയാക്ടറില്‍ സൈബര്‍ ആക്രമണം സ്ഥിരീകരിച്ച് നൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ

ന്യൂ ഡല്‍ഹി: കൂടംകുളം ആണവ റിയാക്ടറില്‍, അഡ്മിനിസ്‌ട്രേറ്റീവ് ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ വൈറസ് ആക്രമണം നടന്നന്നതായി എന്‍പിസിഐഎല്‍ (ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) അസോസിയേറ്റ് ഡയറക്ടര്‍ എകെ നേമ അറിയിച്ചു.…

ഇറാന്റെ മിസൈല്‍ നിയന്ത്രണ സംവിധാനത്തില്‍ യു.എസ്. സൈബറാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്‌

വാഷിങ്ടൺ:   സൈനികഡ്രോണ്‍ വെടിവെച്ചിട്ടതിനു പ്രതികാരമായി ഇറാന് ശക്തമായ തിരിച്ചടി നല്‍കിയെന്ന അവകാശ വാദവുമായി അമേരിക്ക രംഗത്ത്. ഇറാന്റെ മിസൈല്‍ നിയന്ത്രണ സംവിധാനത്തില്‍ യു.എസ്. സൈബറാക്രമണം നടത്തിയായുള്ള…

ടെലിഗ്രാമില്‍ വന്‍ സൈബര്‍ ആക്രമണം

മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമില്‍ വന്‍ സൈബര്‍ ആക്രമണം. ഇതോടെ നിരവധി ഉപയോക്താക്കള്‍ക്കാണ് ടെലിഗ്രാം ഉപയോഗിക്കാന്‍ കഴിയാതെ വന്നത്. ടെലിഗ്രാം തന്നെയാണ് ട്വിറ്റര്‍ വഴി സൈബര്‍ ആക്രമണമുണ്ടായ വിവരം…

സൈബർ ഹിംസകളിൽ സ്ത്രീകൾ നീതി അർഹിക്കുന്നുവോ?

കേരളത്തിലെ ചെറുപ്പക്കാരികൾ നേരിടുന്ന സൈബർ ഹിംസയെപ്പറ്റി ഞങ്ങൾ അടുത്തിടെ നടത്തിയ ഒരു ചെറുപഠനത്തിൽ വെളിപ്പെട്ട ഒരു കാര്യം രസകരമായിത്തോന്നി. മുന്നൂറിലധികം ബിരുദവിദ്യാർത്ഥിനികൾക്കു നൽകിയ ചോദ്യാവലിയിൽ സ്ത്രീകൾ ഓൺലൈൻ…