Sun. Nov 17th, 2024

Tag: covid19

കൊവിഡ് വ്യാപനം; ബാറുകൾ ഉടൻ തുറക്കില്ല

തിരുവനന്തപുരം:   സംസ്ഥാനത്ത് ബാറുകൾ ഉടനെ തുറക്കേണ്ടെന്ന് തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമായതിനെത്തുടർന്നാണ് തീരുമാനം. ഇന്നലെ സംസ്ഥാനത്തെ കൊവിഡ്…

കൊറോണ വൈറസ് ബാധ: ട്രം‌പ് ചികിത്സയ്ക്കായി മിലിട്ടറി മെഡിക്കൽ സെന്ററിലേക്ക് മാ‍റി

വാഷിങ്‌ടൺ:   കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. കൊറോണ വൈറസ് പോസിറ്റീവ് ആയതിനെത്തുടർന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ…

ലോക്ക്ഡൌണിൽ വീണ്ടും ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡൽഹി:   മാരകമായ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാർച്ച് 24 ന് രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ക്ഡൌണിൽ കേന്ദ്രം പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച…

സംസ്ഥാനത്ത് ആറ് കൊവിഡ് മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മരണം സ്ഥിരീകരിച്ചത്. വയനാട് വാളാട് സ്വദേശി ആലി (73),…

കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം ഇപ്പോഴും മുന്നില്‍: കെകെ ശെെലജ

തിരുവനന്തപുരം: കേരളം ഇപ്പോഴും കൊവിഡ് പ്രതിരോധത്തില്‍ മാകതൃകയെന്ന് ആരോഗ്യമന്ത്രി കെ കെ ശെെലജ. ക്ലസ്റ്റര്‍ രൂപപ്പെട്ടപ്പോള്‍ തന്നെ സര്‍ക്കാരിന് ഇടപെടാനായിയെന്നും മന്ത്രി പറഞ്ഞു. രോഗികള്‍ കൂടുമെന്ന് നേരത്തെ…

കാര്യവട്ടം സ്റ്റേഡിയം ആരോഗ്യ കേന്ദ്രമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സ്റ്റേഡിയവും അതിനോടനുബന്ധിച്ചുള്ള കോംപ്ലക്സും കണ്‍വെന്‍ഷന്‍…

തൃശൂര്‍ ജില്ലയില്‍ ഇന്നു മുതല്‍ ആന്‍റിജന്‍ ടെസ്റ്റ്

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ ജില്ലയിലും ആന്‍റിജന്‍ പരിശോധന ഇന്നുമുതല്‍ നടത്തും. കുന്നംകുളം, ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റികളിലാണ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുക. 1500 കിറ്റുകളാണ് ഇതിനുവേണ്ടി ജില്ലയ്ക്ക്…

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒൻപത് ലക്ഷം കടന്നു

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,498 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 9,6752 ആയി. ഇന്നലെ റിപ്പോർട്ട് ചെയ്ത 553 മരങ്ങൾ…

തിരുവനന്തപുരത്ത്  ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍…

കൊച്ചിയിലേക്ക് ഇന്നെത്തുന്നത് 21 വിമാനങ്ങൾ

കൊച്ചി:   വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളുമായി ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നത് 21 വിമാനങ്ങൾ. 3,420 പ്രവാസികളാണ് ഇന്ന് നാട്ടിലെത്തുക. ഇന്നലെ 21 വിമാനങ്ങളിലായി 4060…