Fri. Mar 29th, 2024

Tag: covid19

ലക്ഷം സിറിഞ്ചുകള്‍ എത്തി; വാക്സിൻ റിഹേഴ്സൽ വിജയകരം; പ്രതീക്ഷയേറുന്നു

തിരുവനന്തപുരം:   കൊവിഡ് വാക്സിൻ റിഹേഴ്സൽ വിജയകരമായി പൂർത്തീകരിച്ച് സംസ്ഥാനം. രണ്ടോ മൂന്നോദിവസത്തിനകം വാക്സീൻ  വിതരണ സജ്ജമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിപ്പെന്ന് തിരുവനന്തപുരത്ത് ഡ്രൈ റണിൽ പങ്കെടുത്ത ശേഷം…

യുകെയിൽനിന്നെത്തുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റും ആർടി–പിസിആറും നിർബന്ധം

ന്യൂഡൽഹി:   വകഭേദമുണ്ടായ കൊറോണവൈറസ് വ്യാപനത്തെ തുടർന്നു നിർത്തിയ യുകെ വിമാന സർവീസ് ഭാഗികമായി പുനഃസ്ഥാപിക്കാനിരിക്കെ, യാത്രക്കാർക്കു മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. യുകെയിൽനിന്നുള്ള എല്ലാ യാത്രക്കാർക്കും കോവിഡ്…

‘കളമശേരി മെഡിക്കൽ കോളജിലുണ്ടായത് വീഴ്ചയാണെന്ന് പറയാനാകില്ല’ ; ആരോഗ്യ മന്ത്രി

കൊച്ചി: കളമശേരി മെഡിക്കൽ കോളജിലുണ്ടായത് വീഴ്ചയാണെന്ന് പറയാനാകില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. അന്വേഷണത്തിന്റെ ഭാഗമായാണ് നഴ്‌സിംഗ് സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തത്. കളമശേരി മെഡിക്കൽ കോളജിനെ തകർക്കാൻ…

സര്‍ക്കാര്‍ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത്‌ നിര്‍ത്തി

തിരുവനന്തപുരം കോവിഡ്‌ വരുത്തിയ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചു വെക്കുന്നത്‌ ഇനി മുതല്‍ തുടരേണ്ടതില്ലെന്ന്‌ സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തേ പിടിച്ച ശമ്പളം അടുത്ത മാസം…

ഹജ്ജ് 2021 കൊവിഡ് നിബന്ധനകൾ അനുസരിച്ച് തീരുമാനിക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി:   കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2021 ലെ ഹജ്ജ് തീർത്ഥാടനം ദേശീയ- അന്തർദ്ദേശീയ പ്രോട്ടോക്കോൾ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും തീരുമാനിക്കുക എന്ന് ന്യൂനപക്ഷ കാര്യമന്ത്രി മുക്താർ അബ്ബാസ്…

മുംബൈ മെട്രോ ഇന്നു മുതൽ വീണ്ടും

മുംബൈ: കൊറോണവൈറസ് വ്യാപനത്തെത്തുടർന്ന് ഏഴുമാസത്തെ നിർത്തിവയ്ക്കലിനു ശേഷം ഇന്നു മുതൽ(തിങ്കളാഴ്ച) മുതൽ മുംബൈ മെട്രോ പ്രവർത്തനം പുനരാരംഭിക്കും. എല്ലാ അടിസ്ഥാന പ്രവർത്തനങ്ങളും പൂർത്തിയായതായും യാത്രക്കാരെ സ്വാഗതം ചെയ്യാൻ…

സംസ്ഥാനത്ത് ഇന്ന് 7283 ആളുകൾക്ക് കൊവിഡ്

തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 7283 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് മൂലം 24 പേരാണ് ഇന്നു മരിച്ചത്. 250 ആരോഗ്യപ്രവർത്തകർക്ക് ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്. മലപ്പുറം…

കൊവിഡ് രോഗികളെ ഡിസ്‌ചാർജ് ചെയ്യുന്നതിന് പുതിയ മാർഗരേഖ

തിരുവനന്തപുരം:   സംസ്ഥാനത്ത് കൊവിഡ് രോഗികളെ ഡിസ്‌ചാർജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തില്‍…

ട്രം‌പ് കൊവിഡ് ചികിത്സ പൂർത്തിയാക്കിയതായി ഡോക്ടർ

വാഷിങ്ടൺ:   കൊവിഡ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ട്രം‌പ് ചികിത്സ പൂർത്തിയാക്കിയതായി വൈറ്റ്‌ഹൌസിലെ ഡോക്ടർ പറഞ്ഞു. ട്രം‌പിനെ ചികിത്സിച്ച ഡോക്ടർ ഷോൺ കോൺലി ആണ് ഇക്കാര്യം അറിയിച്ചത്. കൊറോണ…

കൊവിഡ് വ്യാപനം; ബാറുകൾ ഉടൻ തുറക്കില്ല

തിരുവനന്തപുരം:   സംസ്ഥാനത്ത് ബാറുകൾ ഉടനെ തുറക്കേണ്ടെന്ന് തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമായതിനെത്തുടർന്നാണ് തീരുമാനം. ഇന്നലെ സംസ്ഥാനത്തെ കൊവിഡ്…