Wed. Apr 24th, 2024

തിരുവനന്തപുരം:

കേരളം ഇപ്പോഴും കൊവിഡ് പ്രതിരോധത്തില്‍ മാകതൃകയെന്ന് ആരോഗ്യമന്ത്രി കെ കെ ശെെലജ. ക്ലസ്റ്റര്‍ രൂപപ്പെട്ടപ്പോള്‍ തന്നെ സര്‍ക്കാരിന് ഇടപെടാനായിയെന്നും മന്ത്രി പറഞ്ഞു. രോഗികള്‍ കൂടുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രതിരോധ പ്രവര്‍ത്തനം നടത്തും. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നതില്‍ തടസ്സമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam