Thu. Dec 19th, 2024

Tag: covid test

യുഎഇയിൽ അതിവേഗ കൊവിഡ് പരിശോധനകൾ അംഗീകരിച്ചു; ഫലങ്ങൾ‌ 20 മിനിറ്റിനുള്ളിൽ‌

അബുദാബി: അത്യാഹിത വിഭാഗങ്ങളിലും അടിയന്തിര പരിചരണ കേന്ദ്രങ്ങളിലും ഉപയോഗിക്കാൻ മൂന്ന് പുതിയ കൊവിഡ് -19 ഡയഗ്നോസ്റ്റിക് പരിശോധനകൾക്ക് അബുദാബി ആരോഗ്യവകുപ്പ് അംഗീകാരം നൽകി. പുതിയ പരീക്ഷണങ്ങൾ ഏറ്റവും…

കൊവിഡ് വീണ്ടും രൂക്ഷമാകും; ആന്റിജൻ ടെസ്റ്റ് കൂട്ടും, ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം:   കേരളത്തിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജനുവരി 15–ാം തീയതിയോടെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 9000 വരെയായി ഉയരാം. ചികിത്സയിലുള്ളവരുടെ…

ലക്ഷം സിറിഞ്ചുകള്‍ എത്തി; വാക്സിൻ റിഹേഴ്സൽ വിജയകരം; പ്രതീക്ഷയേറുന്നു

തിരുവനന്തപുരം:   കൊവിഡ് വാക്സിൻ റിഹേഴ്സൽ വിജയകരമായി പൂർത്തീകരിച്ച് സംസ്ഥാനം. രണ്ടോ മൂന്നോദിവസത്തിനകം വാക്സീൻ  വിതരണ സജ്ജമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിപ്പെന്ന് തിരുവനന്തപുരത്ത് ഡ്രൈ റണിൽ പങ്കെടുത്ത ശേഷം…

യുകെയിൽനിന്നെത്തുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റും ആർടി–പിസിആറും നിർബന്ധം

ന്യൂഡൽഹി:   വകഭേദമുണ്ടായ കൊറോണവൈറസ് വ്യാപനത്തെ തുടർന്നു നിർത്തിയ യുകെ വിമാന സർവീസ് ഭാഗികമായി പുനഃസ്ഥാപിക്കാനിരിക്കെ, യാത്രക്കാർക്കു മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. യുകെയിൽനിന്നുള്ള എല്ലാ യാത്രക്കാർക്കും കോവിഡ്…

കൊവിഡ് പരിശോധന നിരക്കും ആന്റിജെന്‍ ടെസ്റ്റിന്റെ നിരക്കും കുറച്ചു

തിരുവനന്തപുരം:   കൊവിഡ് പരിശോധന നിരക്കിലും ആൻ്റിജെൻ ടെസ്റ്റിൻ്റെ നിരക്കിലും മാറ്റം. ആര്‍ടിപിസിആറിന് 1500 രൂപയാക്കി കുറച്ചു. ആന്റിജെനിന് 300 രൂപയും ആയി. ആര്‍ടിപിസിആര്‍ 2100 രൂപയും…

കൊവിഡിന്‍റെ ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ നടത്തിയ പി ആര്‍ കോലാഹലങ്ങള്‍ വിപരീത ഫലമാണ് ഉണ്ടാക്കിയത്: ചെന്നിത്തല

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് ബാധിതരാണ് കേരളത്തില്‍ ഇതുവരെ മരിച്ചത്. 96,000 പേര് ഇതു വരെ…

കെ എസ് യു പ്രസിഡന്‍റ് കെഎം അഭിജിത്ത് വ്യാജപേരില്‍ കൊവിഡ് ടെസ്റ്റ് നടത്തിയെന്ന് ആരോപണം

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത് വ്യാജപേരും മേല്‍വിലാസവും നല്‍കി കൊവിഡ് ടെസ്റ്റ് നടത്തിയെന്ന് പരാതി. രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടും പരിശോധന നടത്താതിരുന്നത് രോഗം പടര്‍ത്താനുള്ള ശ്രമമായിരുന്നോയെന്ന് പരിശോധിക്കണമെന്നും പോത്തന്‍കോട്…

ഐസിഎംആര്‍ അംഗീകരിച്ച മുഴുവന്‍ പരിശോധനകളും ഒരു കുടക്കീഴില്‍ 

കൊച്ചി: കൊവിഡ് സ്ഥിരീകരിക്കുന്നതിനായി ഐസിഎംആര്‍ അംഗീകരിച്ച മുഴുവന്‍ പരിശോധനകളും ഒരു കുടക്കീഴില്‍ സജ്ജീകരിച്ച് എറണാകുളം റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്. ആര്‍.ടി പിസിആര്‍, ട്രൂ നാറ്റ്, സി.ബി…

വയോജന കേന്ദ്രങ്ങളിലെ എല്ലാ അന്തേവാസികൾക്കും കൊവിഡ്  പരിശോധന 

തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വയോജന കേന്ദ്രങ്ങളിലെ എല്ലാവർക്കും കൊവിഡ് പരിശോധന നടത്താൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു. 619 വൃദ്ധ സദനങ്ങളിലെ 21,000 അന്തേവാസികളിൽ…

തലസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ കുറയുന്നു 

തിരുവനന്തപുരം: രോഗികളുടെ എണ്ണം കുതിച്ചുയരുന്ന തലസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വളരെ കുറവാണെന്ന ആരോപണം ശക്തമാകുന്നു. ഇന്നലെ തിരുവനന്തപുരത്ത് നടന്നത്  570 പരിശോധനകള്‍ മാത്രമാണ്. രോഗികള്‍ കൂടിയതോടെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍…