Sun. Dec 22nd, 2024

Tag: Covid Protcol

വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിന് അനുമതി

തൃശ്ശൂർ: തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിന് ആരോഗ്യവകുപ്പിന്‍റെ അനുമതി. 15 ആനകളെ പങ്കെടുപ്പിച്ച് ആനയൂട്ട് നടത്താനാണ് അനുമതി നൽകിയത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരിക്കും ചടങ്ങുകൾ നടത്തേണ്ടതെന്ന്…

Kuwait permits foreign nationals to travel abroad

വിദേശികൾക്ക് പുറത്ത് പോകാൻ അനുമതി നൽകി കുവൈത്ത് 

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 കുവൈത്തിൽ‌ നിന്ന് വിദേശികൾക്ക് പുറത്ത് പോകാൻ അനുമതി 2 50 വിദേശികളെ കുവൈത്ത്  സിവിൽ സർവീസ് കമ്മിഷൻ പിരിച്ചുവിടും…

Adhere to COVID-19 norms, then blame govt Bombay HC to people

ആദ്യം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കൂ എന്നിട്ട് സർക്കാരിനെ വിമർശിക്കാം: ബോംബെ ഹൈക്കോടതി

ബോംബെ: കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടയിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്നതിനുമുമ്പ്  പൗരന്മാർ സംയമനവും അച്ചടക്കവും പാലിക്കണമെന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് പറഞ്ഞു. ജസ്റ്റിസുമാരായ രവീന്ദ്ര ഗുഗെ, ബി യു…

കൊവിഡ് നിയന്ത്രണങ്ങൾക്കിടെ പാലക്കാട്ട് കുതിരയോട്ട മത്സരം: കാണാനെത്തിയത് ആയിരങ്ങൾ

പാലക്കാട്: ചിറ്റൂര്‍ തത്തമംഗലത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച് കുതിരയോട്ടം നടത്തി. തത്തമംഗലം അങ്ങാടി വേലയുടെ ഭാഗമായാണ് നാല്പത്തിയഞ്ച് കുതിരകളെ പങ്കെടുപ്പിച്ച് കുതിരയോട്ടം നടത്തിയത്. ആള്‍ക്കൂട്ടം ഉണ്ടാകുംവിധം ചടങ്ങ് സംഘടിപ്പിച്ചതിന്…

കുംഭ മേളയിലും റംസാന്‍ ആഘോഷങ്ങളിലും പങ്കെടുക്കുന്നവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: കുംഭ മേളയിലും റംസാന്‍ ആഘോഷങ്ങളിലും പങ്കെടുക്കുന്നവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത്തരം രീതി അനുവദിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.…

തൃശ്ശൂരിൽ ബിജെപി യോ​ഗത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘനം: നദ്ദ ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ കേസ്

തൃശ്ശൂർ: തേക്കിൻകാട് മൈതാനിയിൽ നടന്ന ബിജെപി പൊതുസമ്മേളനത്തിനെതിരെ പൊലീസ് കേസെടുത്തു.കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് എപ്പിഡമിക് ആക്ട് ചുമത്തിയാണ് കേസ്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ…

കൊവിഡ്​ പ്രോട്ടോക്കോൾ ലംഘിക്കുന്ന കടകൾ ഉടൻ അടച്ചുപൂട്ടും

ജിദ്ദ: കൊവിഡ്​ വ്യാപനം തടയാനുള്ള ആരോഗ്യ മുൻകരുതൽ നടപടികൾ ലംഘിക്കുന്ന സൂഖുകൾ, റസ്റ്റോറൻറുകൾ, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മറ്റ്​ സ്​ഥാപനങ്ങൾ എന്നിവ ഉടനെ അടച്ചുപൂട്ടാൻ ഉത്തരവ്​.കൊവിഡ്​ വ്യാപനം തടയുന്നതിനും…

പാലക്കാട് കലക്ട്രേറ്റ് മാർച്ച്; വി.ടി ബൽറാം എം.എൽ.എ ഉൾപ്പെടെ ഇരുന്നൂറോളം പേർക്കെതിരെ കേസ്

പാലക്കാട്: പാലക്കാട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ വി.ടി ബൽറാം എം.എൽ.എ ഉൾപ്പെടെ ഇരുന്നൂറോളം പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. പൊലീസിനെ മർദ്ദിച്ചത് ഉൾപെടെയുളള വകുപ്പുകൾ…

കോഴിക്കോട് മെഡി.കോളജിലെ സൂപ്രണ്ടിനെയും പ്രിന്‍സിപ്പലിനെയും മാറ്റും

കോഴിക്കോട്: കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത. കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച പറ്റിയെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെയും…