Mon. Dec 23rd, 2024

Tag: Collector

തിരഞ്ഞെടുപ്പ് ജോലിക്ക് ‘കൊവിഡ് രോഗി’ ഹാജരായില്ല: സസ്പെൻഷൻ; കലക്ടർക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

മലപ്പുറം: കൊവിഡ് പോസിറ്റീവായ അധ്യാപികയെ തിരഞ്ഞെടുപ്പ് ജോലിക്ക് ഹാജരായില്ലെന്ന പേരിൽ സസ്പെൻഡ് ചെയ്ത ജില്ലാ കലക്ടർ 10 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ…

കോഴിക്കോട് സമ്പൂർണ ലോക്ക്ഡൗണില്ല; പ്രചരിക്കുന്ന വാർത്തകൾ തള്ളി കളക്ടർ

കോഴിക്കോട്: ഞായറാഴ്ച കോഴിക്കോട് സമ്പൂർണ ലോക്ക്ഡൗണില്ലെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഒരാളുടെ കമൻ്റിനു മറുപടി ആയാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. നിലവിൽ…

കലക്ടർക്കെതിരെ യുഡിഎഫ്; സിപിഎമ്മിനായി പണിയെടുക്കുന്നു മാറ്റണമെന്ന് കത്ത്

കാസർകോട്: കാസർകോട് കലക്ടറെ  ജില്ലയിലെ തിരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തുനൽകി. ഭരണകക്ഷിയായ സിപിഎമ്മിനുവേണ്ടി പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് യു.ഡി.എഫ്. കാസർകോട് ജില്ലാക്കമ്മിറ്റി മുഖ്യ…

പത്തനംതിട്ട ജില്ലയിൽ പോപ്പുലർ ഫിനാൻസിന്റെ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവ്

പത്തനംതിട്ട:   പോപ്പുലർ ഫിനാൻസിന് പത്തനംതിട്ട ജില്ലയിൽ സ്വന്തമായുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും അറ്റാച്ചുചെയ്യാനും ഉത്തരവ്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ജില്ല കളക്ടറാണ് ഉത്തരവിട്ടത്. സ്ഥാപനങ്ങൾ അടച്ചുപൂട്ടി താക്കോൽ ഹാജരാക്കാനാണ്…

കണ്ണൂ‍രിൽ പൊലീസും ജില്ലാ ഭരണകൂടവും തമ്മിൽ ഭിന്നത രൂക്ഷം

 കണ്ണൂർ: കളക്ടറുമായി ആലോചിക്കാതെ ജില്ലയിൽ പലയിടത്തും പൊലീസ് റോഡുകൾ അടച്ചെന്നും ഇതു ശരിയായ നടപടിയല്ലെന്നും ചൂണ്ടിക്കാട്ടി ജില്ലാ പോലീസിനെതിരെ രൂക്ഷവിമർശനവുമായി കണ്ണൂർ കളക്ടർ ടിവി സുഭാഷ് ഐഎഎസ്. ജില്ലയിലെ…

മതപരമായ ചടങ്ങുകളിൽ ആളുകൾ കൂടാതെ ശ്രദ്ധിക്കണം: മുഖ്യമന്ത്രി

എറണാകുളം:   കൊവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മതപരമായ ചടങ്ങുകളിൽ ജനങ്ങൾ ഒത്തുകൂടുന്നത് പരമാവധി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. ജില്ലയിലെ വിവിധ മതമേലധികാരുകളുമായി…

സിറ്റി ഗ്യാസ് പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക്

കൊച്ചി ബ്യൂറോ:   വീടുകളിലേക്ക് നേരിട്ട് പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് അനുമതി നല്‍കി.…

എന്റെ ക്ലീന്‍ എറണാകുളം’ ശുചീകരണയജ്ഞത്തിന് തുടക്കം

എറണാകുളം: ജില്ലയെ മാലിന്യമുക്തമാക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലാഭരണകൂടം നടപ്പിലാക്കുന്ന ‘എന്റെ ക്ലീന്‍ എറണാകുളം’പദ്ധതിയ്ക്ക് തുടക്കം. ജില്ലാ കളക്ടര്‍ എസ്.സുഹാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി…

കടലെടുക്കുന്ന ചെല്ലാനം; കഷ്ടപ്പെടുന്ന “കേരളസൈന്യം”

ചെല്ലാനം:   കടൽ ക്ഷോഭിച്ച നാളുകളിൽ റോസലിനും, അവരുടെ 86 വയസ്സായ അമ്മയും അവരുടെ വീട്ടിൽ തനിച്ചായിരുന്നു. രണ്ടാളും ഉറങ്ങിയിരുന്ന കിടക്ക വരെ വെള്ളം എത്തിയപ്പോഴാണ് കടൽ…

ഉഷ്ണ തരംഗം: അസാധാരണ നടപടിയുമായി ബീഹാറിലെ ഗയ ജില്ലാ ഭരണകൂടം

ഗയ:   ഉഷ്ണ തരംഗത്തിൽ 31 പേര്‍ മരിക്കാന്‍ ഇടയായതിനു പിന്നാലെ അസാധാരണ നടപടിയുമായി ബീഹാറിലെ ഗയ ജില്ലാ ഭരണകൂടം. ജനങ്ങള്‍ വീടിന് പുറത്തിറങ്ങുന്നതു തടയാന്‍ ജില്ലാ…