Fri. Apr 26th, 2024

Tag: Climate Change

അത്യുഷ്ണതരംഗം: 8 സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്

ഡൽഹി: ഡൽഹിയിലെ പല മേഖലകളിലും കനത്ത ചൂട്. സഫ്ദർജംഗിൽ താപനില 46 ഡിഗ്രി സെല്‍ഷ്യസും പാലം ഏരിയയിൽ 47.6 സെല്‍ഷ്യസും രേഖപ്പെടുത്തി. സഫ്ദർജംഗിൽ 18 വർഷത്തിനു ശേഷവും…

കാട്ടുതീ: ഓസ്‌ട്രേലിയക്ക് ആശ്വാസമായി നേരിയ മഴ

സിഡ്നി: കാട്ടുതീയില്‍ ഉരുകുന്ന ഓസ്‌ട്രേലിയയില്‍ നേരിയ മഴ പെയ്തത് അല്‍പം ആശ്വാസമായി. റോഡുകളിലെ തടസ്സം നീക്കിയ അധികൃതര്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിത്തുടങ്ങി. എന്നാല്‍, പലയിടത്തും കനത്ത…

ഓസ്‌ട്രേലിയയില്‍ കാട്ടുതീ വ്യാപിക്കുന്നു; 20 മരണം

സിഡ്നി: ഓസ്‌ട്രേലിയയില്‍ കാട്ടുതീ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും അധികം മേഖലകളിലേക്ക് കാട്ടുതീ വ്യാപിക്കുന്നത്. ചൂടേറിയ കാലാവസ്ഥയും ഉഷ്ണക്കാറ്റുമാണ് കാട്ടുതീ പടരാന്‍ കാരണമാകുന്നത്. ശനിയാഴ്ച…

യുഎന്‍ കാലാവസ്ഥ ഉച്ചകോടി കോപ്-25 സമാപിച്ചു

മാഡ്രിഡ്: പാരിസ് ഉച്ചകോടിയിലെ പോരായ്മകള്‍ പരിഷ്‌കരിക്കാനും കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിക്കുന്നതിനും ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കാതെ യുഎന്‍ കാലാവസ്ഥ ഉച്ചകോടി കോപ്-25് സമാപിച്ചു. രണ്ടാഴ്ച നീണ്ടു നിന്ന…

ഓക്‌സിജന്‍ അളവ്‌ ആഗോളതലത്തിൽ കുറഞ്ഞുവരുന്നു

മാഡ്രിഡ്‌: സ്‌പെയിന്‍ തലസ്ഥാനത്ത്‌ നടന്നുവരുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ ഓക്‌സിജന്‍ അളവ്‌ ആഗോളതലത്തിൽ കുറഞ്ഞുകൊണ്ടിട്ടിരിക്കുന്നതെന്ന് പറഞ്ഞിരിക്കുന്നത്. ആഗോള താപനവും,സസ്യജാലങ്ങളുടെ കുറവും വരും കാലങ്ങളിൽ മാനവരാശിക്ക് തന്നെ നാശമുണ്ടാക്കും.…

ലോ​ഗോ പ്രകാശനം നടത്തി

തൃശ്ശൂർ: 2020 ജനുവരി 1ന് തൃശൂരിൽ വെച്ച് ആയിരക്കണക്കിന് വിദ്യാർത്ഥികൾ ചേർന്ന് നടത്തുന്ന കാലാവസ്ഥാ വലയം പരിപാടിയുടെ ലോ​ഗോ പ്രകാശനം ശ്രീ അച്യുതമേനോൻ ​ഗവൺമെന്റ് ആർട്സ് ആന്റ്…

ഓസ്ട്രേലിയ: കാലാവസ്ഥാവ്യതിയാനം; പ്രധാന നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം

സിഡ്‌നി:   കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചക്കാലമായി 55 ഓളം കുറ്റിക്കാടുകളും, മുള്‍പ്പടര്‍പ്പുകളുമാണ് ഓസ്ട്രേലിയയില്‍ കത്തിയമര്‍ന്നത്. തീ അടങ്ങിയെങ്കിലും ന്യൂ സൗത്ത് വെയില്‍സിലെ പല പ്രമുഖ നഗരങ്ങളും…

സമുദ്ര ജലനിരപ്പ് അതിവേഗമുയരുന്നു; അപകടത്തിലാകാനിരിക്കുന്ന ലോകത്തെ ആദ്യ 20 നഗരങ്ങളിൽ കൊച്ചിയും

കൊച്ചി: പ്രതീക്ഷിച്ചതിലും വേഗത്തിൽ സമുദ്രനിരപ്പ് ഉയരുന്നത് മൂലം കേരളം ഉൾപ്പെടെയുള്ള തീരങ്ങൾ അപകടഭീഷണയിലെന്ന് മുന്നറിയിപ്പ്.ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ പ്രതിവർഷം 3.4 മില്ലീമീറ്ററാണ് സമുദ്രനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഇത്…

കേരള തീരങ്ങൾക്കും ഭീഷണി; 2100ൽ സമുദ്രനിരപ്പ് 1.1മീറ്റർ ഉയരുമെന്ന് അന്തർദേശിയ ക്ലൈമറ്റ് ചേയ്ഞ്ച് പാനൽ

കൊച്ചി: ആഗോളതാപനത്തിൽ കേരള തീരങ്ങൾക്കും മുങ്ങാനാണ് വിധിയെന്ന് റിപ്പോർട്ടുകൾ. ആദ്യമാദ്യം കേരളത്തെ തീരദേശത്തുള്ളവരുടെയും പിന്നാലെ സംസ്ഥാനത്തെ ഒട്ടുമിക്ക ജനജീവിതത്തെയും ഇത് വഴിയാതാരമാക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം ‘ഇന്റർഗവൺമെന്റൽ…