28 C
Kochi
Monday, September 20, 2021
Home Tags Business

Tag: business

ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാൻ

ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാൻ

 അഫ്ഗാൻ പിടിച്ചടക്കിയതിന് പിന്നാലെ ഭരണം ആരംഭിച്ച താലിബാൻ അയൽ രാജ്യങ്ങളുമായി നയതന്ത്രബന്ധം നിലനിർത്താൻ നീക്കം ആരംഭിച്ചു.ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാൻ പ്രസ്താവനയിലൂടെ അറിയിച്ചു.ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാന്റെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ബന്ധം തുടരാൻ താൽപ്പര്യമുണ്ടെന്ന് താലിബാൻ നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായ് പറഞ്ഞു, കാബൂൾ ഏറ്റെടുത്തതിന്...

കിറ്റെക്സ്; ആരോപണങ്ങളുടെ മുന ഒടിക്കാൻ വ്യവസായ വകുപ്പ്

കൊച്ചി:കിറ്റെക്സ് വിവാദത്തെ തുടർന്ന് സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം ചർച്ചയായതോടെ സംരംഭകരെ നേരിട്ട് കേൾക്കാൻ വ്യവസായ മന്ത്രി. എല്ലാ ജില്ലകളിലും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പരിപാടിയുടെ ആദ്യ ഘട്ടത്തിന് ഇന്ന് എറണാകുളം ജില്ലയിൽ തുടക്കമാകും. സംസ്ഥാനത്തെ വ്യവസായികളുമായി ചേർന്നാണ് നാട്ടിലേക്ക് ഉത്തരവാദിത്തതോടെ നിക്ഷേപം കൊണ്ട് വരാൻ ശ്രമമെന്ന്...

തൊഴിലാളികള്‍ക്ക് എക്‌സലന്‍സ് കാര്‍ഡുകള്‍ നല്‍കാന്‍ ദുബൈ; വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും ആനുകൂല്യങ്ങള്‍

ദുബൈ:മികവ് പുലര്‍ത്തുന്ന കമ്പനികളിലെ തൊഴിലാളികള്‍ക്ക് എക്‌സലന്‍സ് കാര്‍ഡുകള്‍ നല്‍കാന്‍ ദുബൈ. ദുബൈയിലെ സര്‍ക്കാര്‍ ഏജന്‍സികള്‍, മാളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയിലുള്‍പ്പെടെ എക്‌സലന്‍സ് കാര്‍ഡുകള്‍ വഴി ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കും.2020ലെ തഖ്ദീര്‍ അവാര്‍ഡില്‍ നാല്, അഞ്ച് സ്റ്റാറുകള്‍ നേടി മികവ് പുലര്‍ത്തിയ 15 കമ്പനികളിലെ തൊഴിലാളികള്‍ക്കാണ് പ്രാരംഭ ഘട്ടത്തില്‍...

വ്യാപാര സ്ഥാപനങ്ങൾ രാത്രി അടച്ചിടണമെന്ന് സുപ്രീം കമ്മിറ്റി; ഒമാനിൽ നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴ

ഒമാന്‍:വ്യാപാര സ്ഥാപനങ്ങൾ രാത്രി അടച്ചിടണമെന്ന സുപ്രീം കമ്മിറ്റി. നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴ ഈടാക്കും. നിയമ ലംഘനം ആവർത്തിക്കുന്നവർ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ ശിക്ഷാ നടപടികൾക്കും വിധേയരാകേണ്ടിവരും.ഒമാനിൽ രാത്രി എട്ട് മുതൽ പുലർച്ചെ അഞ്ച് വരെയാണ് സ്ഥാപനങ്ങൾ അടക്കേണ്ടത്. ഇത് ലംഘിക്കുന്നവർക്ക് 300 റിയാൽ...

ബഹ്​റൈനിൽ വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളി​ൽ സിസിടിവി നി​ർ​ബ​ന്ധ​മാ​ക്കു​ന്നു

മ​നാ​മ:വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളി​ൽ സിസിടിവി കാ​മ​റ നി​ർ​ബ​ന്ധ​മാ​യും സ്​​ഥാ​പി​ക്ക​ണ​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റി​ലെ ​പ്രൊ​ട്ട​ക്​​ഷ​ൻ ആ​ൻ​ഡ്​​ സേ​ഫ്​​റ്റി വി​ഭാ​ഗം ആ​ഹ്വാ​നം​ചെ​യ്​​തു. 24 മ​ണി​ക്കൂ​റും സിസിടിവി​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യും വേ​ണം. നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ കൃ​ത്യ​മാ​യി പ​രി​പാ​ലി​ക്കാ​നും അ​പ്​​ഡേ​റ്റ്​ ചെ​യ്യാ​നും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഡ​യ​റ​ക്​​ട​റേ​റ്റ്​ ഓ​ർ​മി​പ്പി​ച്ചു.സിസിടിവി​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഡ​യ​റ​ക്​​ട​റേ​റ്റി​ൻ്റെ പ​രി​ശോ​ധ​നാ വി​ഭാ​ഗം...

പേപാല്‍ ഇന്ത്യയിലെ ആഭ്യന്തര ബിസിനസ്സ് അവസാനിപ്പിക്കുന്നു

ദില്ലി:മണി ട്രാന്‍സ്ഫറിങ് കമ്പനിയായ പേപാല്‍ ഇന്ത്യയില്‍ നിന്നു പിന്മാറുന്നു. രാജ്യത്തെ എല്ലാ ആഭ്യന്തര ബിസിനസ്സുകളും അവസാനിപ്പിക്കുകയാണെന്നു കമ്പനി തന്നെയാണ് അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് ഇന്ത്യയിലെ ആഭ്യന്തര പേയ്‌മെന്റ് ബിസിനസ്സ് അവസാനിപ്പിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.എന്നാല്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ തുടരും. സ്വതന്ത്രമായി ഒരു പേയ്‌മെന്റ് വാലറ്റ്...

ഇരുന്നൂറിൽ നിന്ന് ഒരു രൂപയിലേക്ക്; ഉള്ളി വില കുത്തനെ ഇടിഞ്ഞു

മുംബൈ: മാസങ്ങൾക്ക് മുൻപ് കിലോയ്ക്ക് 200 വരെ എത്തിയ ഉള്ളി വില കുത്തനെ താഴ്ന്നു.  മുംബൈയിലെ മൊത്ത വിപണിയില്‍ ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് ഒരു രൂപയായി. ഗുണനിലവാരം കൂടിയ ഉള്ളിക്ക് അഞ്ച് മുതല്‍ 10 രൂപവരെയാണ് വില. അതേസമയം, ചില്ലറ വിപണിയിൽ 20 മുതല്‍ 30 രൂപവരെയാണ്...

കേരളത്തിൽ വ്യവസായ സ്ഥാപനങ്ങൾക്ക് ഒരാഴ്ചയ്ക്കകം ലൈസൻസ്

  തിരുവനന്തപുരം: പുതിയ സാഹചര്യത്തില്‍ സംസ്ഥാനത്തേക്ക് വരുന്ന വ്യവസായ സംരഭകര്‍ക്ക് സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഒരാഴ്ചയ്ക്കകം ലൈസന്‍സ്  നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് മഹാമാരിയിലും കേരളമാണ് ഏറ്റവും സുരക്ഷിത നിക്ഷേപകേന്ദ്രമെന്നാണ് വിലയിരുത്തപ്പെടുന്നതെന്നും മറ്റേത് വികസിത രാഷ്ട്രത്തോടും...

155 കോടി ലാഭവുമായി ആസ്റ്റർ 

ദുബായ്: പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ആസ്‌റ്റര്‍ ഡിഎം. ഹെല്‍ത്ത് കെയര്‍ നടപ്പു സാമ്പത്തിക  വര്‍ഷത്തെ ഒക്‌ടോബര്‍ - ഡിസംബര്‍ പാദത്തില്‍ 54 ശതമാനം കുതിപ്പോടെ 155 കോടി രൂപയുടെ ലാഭം നേടി. 2018ലെ ഡിസംബര്‍ പാദത്തില്‍ 100 കോടി രൂപയായിരുന്നു ലാഭം. വരുമാനം എട്ട് ശതമാനം വര്‍ദ്ധിച്ചു. ഇന്ത്യയടക്കം എട്ടു...

നൂറിലധികം പദ്ധതികളുമായി ‘അസെന്‍ഡ് 2020’

കൊച്ചി:നിക്ഷേപകരെ ആകര്‍ഷിക്കാന്‍ 'അസെന്‍ഡ് 2020' ആഗോള നിക്ഷേപ സംഗമമൊരുക്കി സംസ്ഥാന സർക്കാർ.ജനുവരി 9,10 തിയ്യതികളില്‍ കൊച്ചി ബോള്‍ഗാട്ടിയിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലാണ് ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നത്.നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാന്‍ 100 മികച്ച പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. 60 പദ്ധതികള്‍ വ്യവസായ...