24 C
Kochi
Tuesday, September 28, 2021
Home Tags Barcelona

Tag: Barcelona

500 വിജയങ്ങളോടെ ബാഴ്സയ്ക്കൊപ്പം ലയണൽ മെസ്സി

ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളില്‍ ലെഗാനസിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്ത് ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ലയണൽ മെസ്സി ബാഴ്‌സയ്‌ക്കൊപ്പം 500 വിജയങ്ങളെന്ന നാഴികക്കല്ലും പിന്നിട്ടു. സ്പാനിഷ് ഫുട്ബോള്‍ ചരിത്രത്തില്‍ 500 ജയങ്ങള്‍ നേടുന്ന ആദ്യ...

സ്പാനിഷ് സൂപ്പര്‍ കപ്പ്: ഭാഗ്യം തുണയ്ക്കാതെ ബാഴ്സ; റയലും അത്‌ലറ്റിക്കോയും ഫൈനലില്‍ ഏറ്റുമുട്ടും

ജിദ്ദ:   സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ സെമി ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് തോറ്റ് കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാരായ ബാഴ്സലോണ പുറത്തായി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോയുടെ ജയം. ജിദ്ദയില്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ റയലും അത്‌ലറ്റിക്കോയും ഏറ്റുമുട്ടും.കളിയില്‍‌ ബാഴ്സലോണ ആധിപത്യം പുലര്‍ത്തിയെങ്കിലും ആദ്യ പകുതിയവസാനിക്കാനിരിക്കെ നാല്‍പത്തിയാറാം മിനിറ്റില്‍ അത്‌ലറ്റിക്കോയുടെ...

ചാമ്പ്യന്‍സ് ലീഗ്: സ്ക്വാഡ് പ്രഖ്യാപിച്ച് ബാഴ്സലോണ

 ചാമ്പ്യന്‍സ് ലീഗ് ഹോം മത്സരത്തില്‍ ജര്‍മ്മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്‌മുണ്ടിനെ ബാഴ്സലോണ ഇന്ന് നേരിടും. പ്രമുഖ താരങ്ങളായ മെസ്സി, സുവാരസ്, ഗ്രീസ്മന്‍ തുടങ്ങിയവര്‍ ടീമില്‍ ഉണ്ട്. യുവതാരങ്ങളായ അലേന, കാര്‍ലെസ് പെരെസ് എന്നിവര്‍ ഇന്നും സ്ക്വാഡില്‍ ഇടംപിടിച്ചില്ല.പരിക്കേറ്റ് പുറത്തായ സെമെഡോ, ആല്‍ബ എന്നിവര്‍ക്കും സ്ക്വാഡില്‍ എത്താന്‍...

റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി മെസ്സി; 34-ാം ഹാട്രിക് നേട്ടവുമായി റൊണാൾഡോയ്‌ക്കൊപ്പം!

മാഡ്രിഡ്:ബാഴ്‌സലോണയുടെ ഇതിഹാസ താരം  ലയണല്‍ മെസ്സി മറ്റൊരു റെക്കോര്‍ഡിനൊപ്പമെത്തി. യുവന്‍റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് റെക്കോര്‍ഡിനൊപ്പമാണ് മെസ്സിയും പേരുചേര്‍ത്തത്.ലാ ലീഗയില്‍ മെസ്സിയുടെ 34-ാം ഹാട്രിക് ആണിത്. ഇതോടെ റയല്‍ മാഡ്രിഡില്‍ കളിക്കുമ്പോള്‍ 34 ഹാട്രിക് നേടിയ ക്രിസ്റ്റിയാനോയ്‌ക്കൊപ്പം മെസ്സിയുമെത്തി. മെസ്സിയുടെ ഹാട്രിക്കില്‍ ബാഴ്‌സലോണ 4-0 എന്ന...

ആറാം പുരസ്ക്കാരം; ‘ഫിഫ ബെസ്ററ്’ നേടുമ്പോഴും മെസ്സിക്ക് പറയാനുള്ളത് ഇത് മാത്രം

ലോക ഫുട്ബോളര്‍ പുരസ്കാരത്തിനു ആറാം തവണയും അർഹനായി ലയണല്‍ മെസി. അവസാന ഘട്ടത്തിൽ യുവന്‍റസ് താരം സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലിവര്‍പൂള്‍ താരം വാന്‍ഡൈക്കിനെയും മറികടന്നായിരുന്നു മെസ്സി മുന്നോട്ട് വന്നത്. 2015ല്‍ തന്‍റെ അഞ്ചാം ബാലന്‍ ദിയോര്‍ പുരസ്കാരം സ്വന്തമാക്കിയ ശേഷം മെസിക്ക് ലഭിക്കുന്ന വലിയ വ്യക്തിഗത...

മിശിഹാ ഇസ് ബാക്; പരുക്ക് ഭേദമായ മെസ്സി ചാമ്പ്യൻസ് ലീഗിൽ കളിക്കാനിറങ്ങിയേക്കും

ബാഴ്‌സലോണ: പരുക്ക് ഭേദമായതിനെ തുടർന്ന്, ചാമ്പ്യന്‍സ് ലീഗ് ആദ്യ മത്സരത്തിൽ തന്നെ മെസ്സി കളിച്ചേക്കുമെന്ന് ബാഴ്‌സലോണ മാനേജ്മെന്റ് അറിയിച്ചു. ബൊറൂസിയ ഡോര്‍ട്‌മുണ്ടിനെതിരായ ബാഴ്‌സലോണയുടെ ആദ്യ പോരാട്ടത്തിലായിരിക്കും സൂപ്പര്‍ താരം ലിയോണല്‍ മെസി കളത്തിലേക്ക് തിരികെയെത്തുന്നത്. മെസിയും നെറ്റോയും ഫിറ്റ്‌നസ് വീണ്ടെടുത്തതായി ബാഴ്‌സ ട്വിറ്ററിലൂടെ വ്യക്തമാക്കി. സൂപ്പർ താരം...

ഗ്രീ​സ്മാ​ന്‍ ഇ​നി ബാ​ഴ്‌​സ​ലോ​ണ​യി​ല്‍

ബാ​ഴ്‌​സ​ലോ​ണ: അഭ്യൂഹങ്ങൾ എല്ലാം അവസാനിപ്പിച്ച് ഫ്ര​ഞ്ച് താ​രം അ​ന്‍റോ​യ്ന്‍ ഗ്രീ​സ്മാ​ന്‍ ഇ​നി ബാ​ഴ്‌​സ​ലോ​ണ​യി​ല്‍. 926 കോ​ടി രൂ​പ​യ്ക്കാ​ണ് അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ല്‍ നി​ന്ന് ഗ്രീ​സ്മാ​നെ ബാ​ഴ്സ​ലോ​ണ സ്വ​ന്ത​മാ​ക്കി​യ​ത്. അ​ഞ്ചു വ​ര്‍​ഷ​ത്തേ​ക്കാ​ണ് ക​രാ​ര്‍. 17 മി​ല്ല്യ​ണ്‍ യൂ​റോ​യാ​ണ് പ്ര​തി​വ​ർ​ഷം വേ​ത​ന​മാ​യി ഗ്രീ​സ്മാ​ന് ല​ഭി​ക്കു​ക. 2024 വരെ ആണ് ഗ്രിസ്‌മാൻ ബാഴ്സയുമായി ഒപ്പിട്ട...