28 C
Kochi
Friday, July 23, 2021
Home Tags Barcelona

Tag: Barcelona

സ്പാനിഷ് ലീഗിൽ ബാഴ്‌സലോണ; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ലിവർപൂൾ

ബാഴ്‌സലോണ:സ്‌പാനിഷ് ലീഗിൽ ബാഴ്സലോണയ്‌ക്ക് ജയം. അത്‍ലറ്റിക് ക്ലബിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബാഴ്സ തകർത്തത്. ഇരുപതാം മിനുറ്റിൽ മെസിയും 74-ാം മിനുറ്റിൽ ഗ്രീസ്മാനും ബാഴ്സക്കായി ഗോൾ നേടി. ജോർഡി ആൽബയുടെ സെൽഫ് ഗോളാണ് അത്‍ലറ്റിക് ക്ലബിന് ആശ്വാസമായത്. പന്ത്രണ്ടാം ജയത്തോടെ 40 പോയിന്റുമായി ബാഴ്സലോണ ലീഗിൽ റയലിനെ...

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് പൊടിപാറും പോരാട്ടം; ഹാട്രിക് ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ യുണെെറ്റഡ്

ഇസ്താംബൂള്‍:ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ഹാട്രിക്ക് വിജയം ലക്ഷ്യം വെച്ചാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് കളത്തിലിറങ്ങുന്നത്. ബാഴ്സലോണയും ചെല്‍സിയും യുവന്റസുമെല്ലാം ഇന്ന് കളിക്കളത്തിലുണ്ട്. ഇസ്താംബൂള്‍ ബസക്‌സെഹിറാണ് യുണൈറ്റഡിന്റെ എതിരാളികള്‍. രാത്രി 11.30 നാണ് മത്സരം.തുടർച്ചയായി രണ്ടു​ മത്സരം ജയിച്ച്​ ഗ്രൂപ്​ 'ജി'യിൽ ലീഡുറപ്പിച്ച ബാഴ്​സലോണക്ക്​ ഡൈനാമോ കിയവാണ്​...

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബാഴ്‌സയും ബയേണും നേര്‍ക്കുനേര്‍

ബാഴ്‌സലോണ:യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ കരുത്തരായ ബാഴ്‌സലോണയുടെയും ബയേണ്‍ മ്യൂണിക്കിന്‍റെയും നേര്‍ക്കുനേര്‍ പോരാട്ടം. ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ നാപ്പോളി ഉയര്‍ത്തിയ വെല്ലുവിളി മറികടന്നാണ് ബാഴ്‌സലോണ ക്വാര്‍ട്ടറില്‍ കടന്നത്. ബാഴ്‌സലോണ നാപ്പോളിയെ 3-1ന് തോല്‍പ്പിച്ചപ്പോള്‍ ബയേണ്‍ മ്യൂണിക്ക് ചെല്‍സിയെ 4-1നും തകര്‍ക്കുകയായിരുന്നു.10-ാം മിനിറ്റില്‍ തന്നെ ക്ലെമന്റ്...

ലാ ലിഗ മത്സരങ്ങള്‍ പുനരാരംഭിക്കും; ജൂണില്‍ മത്സരങ്ങള്‍ നടന്നേക്കുമെന്ന് റിപ്പോർട്ട്

മാഡ്രിഡ്:കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ലാ ലിഗ ഫുട്ബോൾ ജൂണിൽ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച മുതല്‍ താരങ്ങള്‍ക്ക് ചെറിയ തോതില്‍ പരിശീലനം നടത്താൻ അനുമതി നൽകിയിട്ടുണ്ട്. താരങ്ങളെല്ലാവരും പരിശീലനത്തിന് എത്തുന്നതിന് മുമ്പ് കോവിഡ്-19 ടെസ്റ്റിന് വിധേയരാകുമെന്നും ഫുട്ബോളിന്റെ മടങ്ങിവരവ് സ്പെയിനില്‍ കാര്യങ്ങള്‍ സാധാരണ രീതിയിലേക്കു നീങ്ങുന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്നും സ്പാനിഷ് ലീഗ് പ്രസിഡന്റ് ജാവിയര്‍ ടെബാസ് വാര്‍ത്താക്കുറിപ്പിലൂടെ...

എൽ ക്ലാസികോയിലെ ദയനീയ തോല്‍വി, ലയണൽ മെസിയെ ഒറ്റപ്പെടുത്തുന്നതായി വിമര്‍ശനം 

അര്‍ജന്‍റീന:എൽ ക്ലാസികോയിൽ റയൽ മാഡ്രിഡിനോട്‌ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബാഴ്സലോണയില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. ക്യാപ്റ്റന്‍ ലയണൽ മെസിയെ ടീം മാനേജ്മെന്‍റ്  ഒറ്റപ്പെടുത്തുകയാണെന്ന് ആരാധകരുടെ വിമര്‍ശനം. പുതിയ പരിശീലകൻ ക്വിക്വെ സെതിയെൻ എത്തിയശേഷം ഏറെ പിൻവലിഞ്ഞാണ്‌ മെസി കളിക്കുന്നത്‌. പന്ത്‌ തിരിച്ചുപിടിക്കാനായി പിന്നിലേക്കിറങ്ങുന്നു. സഹായത്തിന്‌ ആളില്ലാത്തത്‌ കളിയെ ബാധിക്കുന്നുണെന്ന്...

എല്‍ ക്ലാസികോയില്‍ ഒന്നാമനായി റയല്‍, പോരാട്ടം കാണാന്‍ ഗ്യാലറിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 

സ്പെയിന്‍:എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്‌സലോണയെ തകര്‍ത്തെറിഞ്ഞ് റയല്‍ മഡ്രിഡ്. ഈ വിജയത്തോടെ റയല്‍ സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ ഒന്നാമതെത്തി. ഞായറാഴ്ച നടന്ന മത്സരത്തില്‍  എതിരില്ലാത്ത രണ്ട് ഗോളിനാണ് മഡ്രിഡിന്റെ ജയം. 71-ാം മിനിറ്റില്‍ വിനിഷ്യസ് ജൂനിയറും ഇഞ്ചുറി ടൈമില്‍ മരിയാനോയുമാണ് റയലിനായി സ്‌കോര്‍ ചെയ്തത്. ഈ സൂപ്പര്‍ പോരാട്ടം...

ചാമ്പ്യന്‍സ് ലീഗ്: ചെല്‍സിയെ തളച്ച് ബയേണ്‍, ബാഴ്സയ്ക്ക് സമനില 

ഇംഗ്ലണ്ട്:ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ സ്വന്തം മെെതാനത്ത് ദയനീയ തോല്‍വി ഏറ്റുവാങ്ങി മുന്‍ ചാമ്പ്യന്മാരായ ചെല്‍സി. ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ ചെല്‍സിയെ 3-0നാണ് തോല്‍പ്പിച്ചത്. ഇരട്ട ഗോളുകളുമായി തിളങ്ങിയ സെര്‍ജ് നാബ്രിയാണ് ചെല്‍സിയെ തകര്‍ത്തത്. ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിക്കെതിരേ ബാഴ്‌സലോണ സമനിലയും വഴങ്ങി.  ഇറ്റാലിയന്‍ ക്ലബ്ബിന്റെ...

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം; ബാഴ്സയും ചെല്‍സിയും കളത്തിലിറങ്ങും 

അര്‍ജന്‍റീന:ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടിലെ ആദ്യ പാദത്തില്‍ സൂപ്പര്‍ പോരാട്ടങ്ങള്‍ അരങ്ങേറും. നോക്കൗട്ട് റൗണ്ട് അഞ്ചാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെല്‍സി സ്വന്തം ഗ്രൗണ്ടില്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണിനെ നേരിടും. ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിക്ക് സ്പാനിഷ് ശക്തികളായ ബാഴ്സലോണയാണ് എതിരാളി. രാത്രി 1.30-നാണ് കിക്കോഫ്. പ്രീമിയര്‍ ലീഗില്‍...

ബാഴ്സലോണയ്ക്ക് കരുത്ത് പകരാന്‍ പുതിയ സ്ട്രെെക്കര്‍ 

സ്പെയിന്‍: സ്ട്രൈക്കര്‍മാരുടെ പരിക്ക് വലയ്ക്കുന്ന സ്പാനിഷ് ടീം ബാഴ്‌സലോണയിലേക്ക് പുതിയ കളിക്കാരനെത്തി. ഡെച്ച് താരം മാര്‍ട്ടിന്‍ ബ്രാത്ത്‌വെയ്റ്റാണ് ബാഴ്‌സലോണയിലെത്തിയ പുതിയ താരം. ഒസ്മാന്‍ ഡെംബലെയും ലൂയിസ് സുവാരസും പരിക്കേറ്റ് പുറത്തായതിനാല്‍ ഒരു സ്‌ട്രൈക്കറെ എത്തിക്കാന്‍ ബാഴ്‌സലോണയ്ക്ക് സ്പാനിഷ് ഫുട്‌ബോള്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. മാര്‍ട്ടിനുമായി കരാറിലെത്തിയതായി ബാഴ്‌സലോണ അറിയിച്ചു....

നെയ്മറെ ബാഴ്സലോണയില്‍ തിരിച്ചു കൊണ്ടുവരും , ആരാധകര്‍ക്ക് ഉറപ്പു നല്‍കി മെസ്സി 

ബ്രസീല്‍:ബ്രസീലിയൻ താരം നെയ്മർ ബാർസയിലേക്കു തിരിച്ചുവരണമെന്ന് താന്‍ അതിയായി ആഗ്രഹിക്കുന്നുവെന്ന് ലയണല്‍ മെസ്സി. പലപ്രാവശ്യം മെസ്സി ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. നെയ്മര്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനാണ്. അതിനാല്‍ ബാഴ്സയില്‍ താരം തിരിച്ചെത്തുന്നത് ഗുണം ചെയ്യും. നെയ്മറും ടീമില്‍ തിരിച്ചെത്താനുള്ള വഴികള്‍ തേടുന്നുണ്ട്. ക്ലബ് വിട്ടു...