Wed. Jan 22nd, 2025

Tag: Barcelona

ക്രിസ്റ്റ്യാനോയെ ബാഴ്‌സയിൽ എത്തിക്കണമെന്ന് ടോണി ഫ്രീക്സ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ന്യൂകാമ്പിലേക്ക് എത്തിക്കണം എന്ന് ബാഴ്സലോണ എഫ്സിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മോശം ഫോം പരിഗണിച്ച് ക്രിസ്റ്റ്യാനോയെ ക്ലബിലേക്ക് എത്തിക്കാൻ ശ്രമിക്കണം എന്നാണ് ടോണി…

സാവി ഇനി ബാഴ്സലോണ പരിശീലകൻ

ഇതിഹാസ മിഡ്ഫീൽഡർ സാവി ഹെർണാണ്ടസിനെ മുഖ്യ പരിശീലകനായി നിയമിച്ച് സ്പാനിഷ് ക്ലബ് എഫ് സി ബാഴ്സലോണ. താരം തിരിച്ചെത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ടീം മാനേജ്മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.…

ബാഴ്സ പരിശീലകന്‍ റൊണാള്‍ഡ് കുമാനെ പുറത്താക്കി

സ്പാനിഷ് ലീഗിലെ തോൽവിക്ക് പിന്നാലെ ഡച്ച് പരിശീലകൻ റൊണാൾഡ് കുമാനെ പുറത്താക്കി ബാഴ്സലോണ. കോച്ചിന്‍റെ ചുമതലകളിൽ നിന്ന് കുമാനെ ഒഴിവാക്കിയതായി ബാഴ്സലോണ പ്രസിഡന്‍റ് ജോണ്‍ ലാപോർട്ട അറിയിച്ചു.…

സ്പാനിഷ് ലീഗിൽ ബാഴ്‌സലോണ; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ലിവർപൂൾ

ബാഴ്‌സലോണ: സ്‌പാനിഷ് ലീഗിൽ ബാഴ്സലോണയ്‌ക്ക് ജയം. അത്‍ലറ്റിക് ക്ലബിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബാഴ്സ തകർത്തത്. ഇരുപതാം മിനുറ്റിൽ മെസിയും 74-ാം മിനുറ്റിൽ ഗ്രീസ്മാനും ബാഴ്സക്കായി ഗോൾ…

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് പൊടിപാറും പോരാട്ടം; ഹാട്രിക് ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ യുണെെറ്റഡ്

ഇസ്താംബൂള്‍: ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ഹാട്രിക്ക് വിജയം ലക്ഷ്യം വെച്ചാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് കളത്തിലിറങ്ങുന്നത്. ബാഴ്സലോണയും ചെല്‍സിയും യുവന്റസുമെല്ലാം ഇന്ന് കളിക്കളത്തിലുണ്ട്. ഇസ്താംബൂള്‍ ബസക്‌സെഹിറാണ്…

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബാഴ്‌സയും ബയേണും നേര്‍ക്കുനേര്‍

ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ കരുത്തരായ ബാഴ്‌സലോണയുടെയും ബയേണ്‍ മ്യൂണിക്കിന്‍റെയും നേര്‍ക്കുനേര്‍ പോരാട്ടം. ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ നാപ്പോളി ഉയര്‍ത്തിയ വെല്ലുവിളി…

ലാ ലിഗ മത്സരങ്ങള്‍ പുനരാരംഭിക്കും; ജൂണില്‍ മത്സരങ്ങള്‍ നടന്നേക്കുമെന്ന് റിപ്പോർട്ട്

മാഡ്രിഡ്: കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ലാ ലിഗ ഫുട്ബോൾ ജൂണിൽ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച മുതല്‍ താരങ്ങള്‍ക്ക് ചെറിയ തോതില്‍ പരിശീലനം നടത്താൻ അനുമതി നൽകിയിട്ടുണ്ട്. താരങ്ങളെല്ലാവരും പരിശീലനത്തിന് എത്തുന്നതിന് മുമ്പ് കോവിഡ്-19…

എൽ ക്ലാസികോയിലെ ദയനീയ തോല്‍വി, ലയണൽ മെസിയെ ഒറ്റപ്പെടുത്തുന്നതായി വിമര്‍ശനം 

അര്‍ജന്‍റീന: എൽ ക്ലാസികോയിൽ റയൽ മാഡ്രിഡിനോട്‌ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബാഴ്സലോണയില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. ക്യാപ്റ്റന്‍ ലയണൽ മെസിയെ ടീം മാനേജ്മെന്‍റ്  ഒറ്റപ്പെടുത്തുകയാണെന്ന് ആരാധകരുടെ വിമര്‍ശനം. പുതിയ…

എല്‍ ക്ലാസികോയില്‍ ഒന്നാമനായി റയല്‍, പോരാട്ടം കാണാന്‍ ഗ്യാലറിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 

സ്പെയിന്‍: എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്‌സലോണയെ തകര്‍ത്തെറിഞ്ഞ് റയല്‍ മഡ്രിഡ്. ഈ വിജയത്തോടെ റയല്‍ സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ ഒന്നാമതെത്തി. ഞായറാഴ്ച നടന്ന മത്സരത്തില്‍  എതിരില്ലാത്ത രണ്ട് ഗോളിനാണ്…

ചാമ്പ്യന്‍സ് ലീഗ്: ചെല്‍സിയെ തളച്ച് ബയേണ്‍, ബാഴ്സയ്ക്ക് സമനില 

ഇംഗ്ലണ്ട്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ സ്വന്തം മെെതാനത്ത് ദയനീയ തോല്‍വി ഏറ്റുവാങ്ങി മുന്‍ ചാമ്പ്യന്മാരായ ചെല്‍സി. ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ ചെല്‍സിയെ 3-0നാണ് തോല്‍പ്പിച്ചത്.…