Wed. Dec 18th, 2024

Tag: Ban

യുഎഇ ഉൽപ്പന്നങ്ങൾ ഖത്തർ നിരോധിച്ചതിനെക്കുറിച്ചുള്ള യുഎഇയുടെ പരാതി അന്വേഷിക്കാൻ ഡബ്ല്യുടിഒ

ദുബായ്: ഖത്തർ, യുഎഇ ഉൽപ്പന്നങ്ങൾ നിരോധിച്ചുവെന്ന യുഎഇയുടെ പരാതി പരിശോധിക്കാൻ ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) സമ്മതിച്ചു. യുഎഇയുടെ പരാതി അന്വേഷിക്കാൻ ഒരു മദ്ധ്യസ്ഥ കമ്മിറ്റി രൂപീകരിക്കാൻ…

ടോക്യോ ഒളിമ്പിക്സിൽ റഷ്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങൽ

അടുത്ത വർഷം നടക്കുന്ന ടോക്യോ ഒളിമ്പിക്‌സിൽ റഷ്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡയുടെ നടപടി. റഷ്യയെ ലോക കായികവേദിയിൽനിന്ന്‌ നാല്‌ വർഷത്തേക്ക്‌ വിലക്കണമെന്ന്…

ഹജ്ജ് സീസൺ പ്രമാണിച്ച് മക്കയിൽ പ്രവേശിക്കാൻ വിദേശികൾക്കു നിയന്ത്രണം ഏർപ്പെടുത്തി

മക്ക:   ഹജ്ജ് സീസണ്‍ തുടങ്ങാനിരിക്കെ, വെള്ളിയാഴ്ച മുതല്‍ മക്കയില്‍ പ്രവേശിക്കാന്‍, വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മക്ക ഗവര്‍ണറേറ്റ് അറിയിച്ചു. പ്രതി വര്‍ഷം ഹജ്ജ് സീസണിനോടനുബന്ധിച്ച്‌ വിലക്ക്…

ആനന്ദ് പട്‌വര്‍ദ്ധന്റെ ഡോക്യുമെന്ററി ‘ റീസണ്‍’ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ വിലക്ക്

തിരുവനന്തപുരം: ആനന്ദ് പട്‌വര്‍ദ്ധന്റെ ഡോക്യുമെന്ററി സിനിമ ‘റീസണ്‍ വിവേക്‌’ കേരളത്തില്‍ നടക്കുന്ന പന്ത്രണ്ടാമത് IDSFFKയിൽ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ വിലക്ക്. ഇതിനെതിരെ കോടതിയിൽ പരാതി സമർപ്പിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍.…

മുംബൈ ഇന്ത്യൻസ് താരം റാസിഖ് സലാമിന് രണ്ടുവർഷത്തെ വിലക്ക്

മുംബൈ:   മുംബൈ ഇന്ത്യന്‍സ് യുവ താരം റാസിഖ് സലാമിന്, ബി.സി.സി.ഐ. രണ്ടു വര്‍ഷത്തെ വിലക്കേർപ്പെടുത്തി. വ്യാജ ജനന സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ആണ് റാസിഖിന് വിലക്ക്. ഇംഗ്ലണ്ട്…

ശ്രീലങ്കയിൽ സാമൂഹികമാധ്യമങ്ങൾക്കു വിലക്ക്

ശ്രീലങ്ക: സിംഹളീയരും മുസ്ലീങ്ങളും തമ്മിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ശ്രീലങ്ക സാമൂഹികമാധ്യമങ്ങൾക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തിയെന്ന് ഐ.എൻ.ഐ. റിപ്പോർട്ടു ചെയ്തു. തെറ്റായ വിവരങ്ങൾ പ്രചരിക്കാതിരിക്കാനുള്ള മുൻ‌കരുതലെന്നോണമാണ്, ഫേസ്ബുക്ക്, വാട്‌സ്…

ബുർഖ നിരോധനം ഇന്ത്യയിലും വേണമെന്ന് ശിവസേന

മുംബൈ: ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനത്തിന് പിന്നാലെ ശ്രീലങ്കയിലെ പൊതുനിരത്തില്‍ മുഖം മറയ്ക്കുന്ന ബുര്‍ഖ പോലുള്ള വസ്ത്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് ഇന്ത്യയിലും ബാധകമാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. തങ്ങളുടെ…

അഞ്ച് ആഫ്രിക്കൻ രാജ്യത്തുനിന്നുമുള്ള ഗാർഹികത്തൊഴിലാളികൾക്ക് കുവൈത്തിൽ വിലക്ക്

കുവൈത്ത്: അഞ്ച് ആഫ്രിക്കൻ രാജ്യത്തുനിന്നുമുള്ള ഗാർഹികത്തൊഴിലാളികളെ ജോലിക്ക് തിരഞ്ഞെടുക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയതായി കുവൈത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡന്റ്സ് അഫയേഴ്സ് പ്രഖ്യാപിച്ചു. ഇപ്പോൾ ആകെ 20 രാജ്യങ്ങളിൽ…

ടിക്ക് ടോക്ക് നിരോധിക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിർദ്ദേശം

ചെന്നൈ: ടിക്ക് ടോക്ക് നിരോധിക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിർദ്ദേശം. അശ്ലീല വിഡിയോകൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചാണ് ടിക്ക് ടോക്ക് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതും…