Fri. Apr 26th, 2024

Tag: B S Yedurappa

യെദിയൂരപ്പ വെള്ളിത്തിരയിലേക്ക്​

ബംഗളൂരു: മുൻ മുഖ്യമന്ത്രി ബി എസ്​ യെദിയൂരപ്പ വെള്ളിത്തിരയിലേക്ക്​. കന്നട സിനിമയായ ‘തനൂജ’യിൽ യെദിയൂരപ്പ വേഷമിടും. യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെ തനൂജ എന്ന പെൺകുട്ടി കൊവിഡ്​ ബാധിതയായി നീറ്റ്​…

കര്‍ണാടകയില്‍ യെദിയൂരപ്പയ്‌ക്കെതിരെ എതിര്‍പ്പ്; ബിജെപി നേതൃത്വത്തെ കേള്‍ക്കാതെ നേതാക്കള്‍

ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്‌ക്കെതിരെ പാര്‍ട്ടിക്കകത്തു നിന്നുള്ള എതിര്‍പ്പ് രൂക്ഷമാകുന്നു. പരസ്യ പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്തരുതെന്ന് ബിജെപി നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും…

കർണാടകയില്‍ കൊവിഡ് പ്രതിസന്ധിക്കിടെ മന്ത്രിസ്ഥാനത്തിനായി ബിജെപി എംഎൽഎമാരുടെ വിലപേശൽ സജീവം

ബെംഗളൂരു: കൊവിഡ് വ്യാപന പ്രതിസന്ധിക്കിടയിലും കർണാടകയിൽ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ പ്രവർത്തന രീതിക്കെതിരെ ബിജെപി എംഎൽഎമാരിൽ നിന്ന് വിമർശനം ഉയരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അതൃപ്തരായ മുതിർന്ന…

ആരാധനാലയങ്ങള്‍ ജൂണ്‍ ഒന്നിന് തുറക്കണം: കേന്ദ്രത്തിന്‍റെ അനുമതി തേടി കര്‍ണാടക

കർണാടകം: ആരാധനാലയങ്ങള്‍ ജൂണ്‍ ഒന്നിന് തുറക്കാനുള്ള തയ്യാറെടുപ്പില്‍ കര്‍ണാടക. അതിനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനം എന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പറഞ്ഞു. അനുമതി തേടി പ്രധാനമന്ത്രിക്ക് കത്ത്…

മഹാരാഷ്ട്രയ്ക്ക് ഒരിഞ്ചു സ്ഥലം പോലും വിട്ടുകൊടുക്കില്ല; കർണാടക-മഹാരാഷ്ട്ര ഭൂമി തർക്ക വിഷയത്തിൽ യെദിയൂരപ്പ

ബംഗളൂരു:   ബെലഗാവി അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ഒരിഞ്ചു സ്ഥലം പോലും വിട്ടുകൊടുക്കില്ലെന്നും, ഇപ്പോൾ ഈ വിഷയം കുത്തിപ്പൊക്കുന്നത് താക്കറെയുടെ രാഷ്ട്രീയ താല്‍പര്യം മാത്രമാണെന്നും യെദിയൂരപ്പ ആരോപിച്ചു. അതിർത്തി…

നാനാത്വത്തിൽ ഏകത്വം; ഹിന്ദി ഭാഷ വിവാദത്തിൽ യെദിയൂരപ്പയും കമൽഹാസനും രംഗത്ത്

ബെംഗളൂരു: ഹിന്ദിയെ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളുടെയും ഔദ്യോഗിക ഭാഷയാക്കാവാനുള്ള ബി.ജെ.പി. സർക്കാരിന്റെ നീക്കത്തിനെതിരെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയും നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസനും രംഗത്ത്. രാജ്യത്തെ എല്ലാ…

ഇനി ‘ടിപ്പുസുൽത്താൻ ജയന്തി’ വേണ്ട ; കർണാടകത്തിൽ യെദിയൂരപ്പ സര്‍ക്കാരിന്റെ ആദ്യ ചുവട് വയ്പ്പ്

ബെംഗളൂരു: സര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള, ടിപ്പു ജയന്തി ആഘോഷങ്ങള്‍ തുടച്ചുനീക്കി യെദ്യൂരപ്പ സര്‍ക്കാര്‍. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. വര്‍ഗീയത വളര്‍ത്തുമെന്നതിനാലാണ് ടിപ്പു ജയന്തി ആഘോഷം…

വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ച് ബി.എസ് യെദ്യൂരപ്പ

കര്‍ണാടക: കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് ബിഎസ് യെദിയൂരപ്പ അധികാരം ഉറപ്പിച്ചു. ഒറ്റവരി പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ചര്‍ച്ച വേണ്ടെന്ന നിലപാട് ഐക്യകണ്‌ഠേനയാണ് നിയമസഭ അംഗീകരിച്ചത്.…

കര്‍ണാടക സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയംകൊണ്ടുവരാൻ ബി.ജെ.പി. നീക്കം

ബെംഗളൂരു: കര്‍ണാടക സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാറിനെതിരെ ബി.ജെ.പി. അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന് സൂചന. തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് തേടുമെന്ന് യെദ്യൂരപ്പ പ്രഖ്യാപിച്ചു. സ്പീക്കർ സ്വയം രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍…

യെദ്യൂരപ്പ സര്‍ക്കാറിന് തിങ്കളാഴ്ച സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദ്ദേശം

കര്‍ണ്ണാടക: പുതുതായി അധികാരമേറ്റ യെദ്യൂരപ്പ സര്‍ക്കാറിന്റെ ഭൂരിപക്ഷം ജൂലൈ 31നുള്ളില്‍ തെളിയിക്കണമെന്ന് നിര്‍ദേശം. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗം ഉള്‍പ്പെടെ 225 അംഗ സഭയില്‍ 104 സീറ്റുകളാണ് ബി.ജെ.പിക്കുള്ളത്.…