Wed. Jan 22nd, 2025

Tag: Australia

ടി20 ലോകകപ്പില്‍ സെമിയിലെത്തിയ ഓസ്‌ട്രേലിയയ്ക്ക്  തിരിച്ചടി; സൂപ്പര്‍ താരം എലിസ് പെറി പുറത്ത്

ഓസ്‌ട്രേലിയ: ഐസിസി വനിത ടി20 ലോകകപ്പില്‍ സെമിഫെെനലില്‍ പ്രവേശിച്ച ഓസ്ട്രേലിയയിക്ക് നിരാശ. ടീമിലെ പ്രധാന താരങ്ങളില്‍ ഒരാളായ എലിസ് പെറി ഇനിയുള്ള മത്സരങ്ങലില്‍ കളിക്കില്ല. പേശിവലിവിനെ തുടര്‍ന്ന്…

ലോക രാജ്യങ്ങളെ ആശങ്കയിലാക്കി കോവിഡ്; അമേരിക്കയിലും ഓസ്ട്രേലിയയിലും ആദ്യ മരണം 

അമേരിക്ക: കോവിഡ് 19 ഭീഷണിയില്‍നിന്ന് ചൈന കരകയറാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് ലോകരാജ്യങ്ങളില്‍ രോഗഭീതി പടരുന്നു. കോവിഡ് 19 ബാധിച്ച് അമേരിക്കയിലും ഓസ്ട്രേലിയയിലും ആദ്യ മരണം സ്ഥിരീകരിച്ചു. തലസ്ഥാനമായ…

വനിത ടി20 ലോകകപ്പ് നാളെ മുതൽ ആരംഭിക്കും

സിഡ്നി: നാളെ ഇന്ത്യ- ഓസ്‌ട്രേലിയ മത്സരത്തോടെ വനിത ടി20 ലോകകപ്പിന് തുടക്കം. ആതിഥേയരായ ഓസ്‌ട്രേലിയയാണ് ടൂര്‍ണമെന്റിലെ ഫേവറൈറ്റ്‌സ് എന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് പറഞ്ഞു.…

വനിതാ ട്വന്റി-20 ലോകകപ്പിന് നാളെ തുടക്കം

കാൻബെറ: വനിതാ ട്വന്റി20 ലോകകപ്പിന്റെ ഏഴാം പതിപ്പിന്‌ നാളെ ഓസ്‌ട്രേലിയയിൽ തുടക്കം. ആദ്യ കളിയിൽ ഇന്ത്യ ആതിഥേയരായ ഓസ്‌ട്രേലിയയെ നേരിടും.  10 ടീമുകളെ രണ്ട്‌ ഗ്രൂപ്പായി തിരിച്ചാണ്‌…

കാട്ടുതീ: ഓസ്‌ട്രേലിയക്ക് ആശ്വാസമായി നേരിയ മഴ

സിഡ്നി: കാട്ടുതീയില്‍ ഉരുകുന്ന ഓസ്‌ട്രേലിയയില്‍ നേരിയ മഴ പെയ്തത് അല്‍പം ആശ്വാസമായി. റോഡുകളിലെ തടസ്സം നീക്കിയ അധികൃതര്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിത്തുടങ്ങി. എന്നാല്‍, പലയിടത്തും കനത്ത…

ഓസ്‌ട്രേലിയയില്‍ കാട്ടുതീ വ്യാപിക്കുന്നു; 20 മരണം

സിഡ്നി: ഓസ്‌ട്രേലിയയില്‍ കാട്ടുതീ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും അധികം മേഖലകളിലേക്ക് കാട്ടുതീ വ്യാപിക്കുന്നത്. ചൂടേറിയ കാലാവസ്ഥയും ഉഷ്ണക്കാറ്റുമാണ് കാട്ടുതീ പടരാന്‍ കാരണമാകുന്നത്. ശനിയാഴ്ച…

ന്യൂ സൗത്ത് വെയില്‍സില്‍ കാട്ടുതീ; ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി

സിഡ്നി:   ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. ന്യൂ സൗത്ത് വെയില്‍സില്‍ പടര്‍ന്ന കാട്ടുതീയെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 13 മുതല്‍…

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധവുമായി പ്രവാസി സമൂഹവും

ന്യൂയോര്‍ക്ക്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രവാസി സമൂഹം. അമേരിക്കയിലേയും ഓസ്ട്രേലിയയിലേയും ഇന്ത്യന്‍ വംശജരാണ് പൗരത്വ നിയമത്തിനെതിരെ തെരുവിലിറങ്ങിയത്. കാലിഫോര്‍ണിയയിലെ സാന്തക്ലാരയില്‍ മലയാളികളും…

ഓസ്ട്രേലിയ: കാലാവസ്ഥാവ്യതിയാനം; പ്രധാന നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം

സിഡ്‌നി:   കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചക്കാലമായി 55 ഓളം കുറ്റിക്കാടുകളും, മുള്‍പ്പടര്‍പ്പുകളുമാണ് ഓസ്ട്രേലിയയില്‍ കത്തിയമര്‍ന്നത്. തീ അടങ്ങിയെങ്കിലും ന്യൂ സൗത്ത് വെയില്‍സിലെ പല പ്രമുഖ നഗരങ്ങളും…

ഓസ്ട്രേലിയയില്‍ പൊന്തക്കാടുകളില്‍ തീപടരുന്നു

ന്യൂ സൗത്ത് വെയില്‍സ്:   കിഴക്കന്‍ ഓസ്ട്രേലിയയില്‍ പൊന്തക്കാടുകളില്‍ തീപടരുന്നതിനാല്‍ മുഖ്യ വിനോദസഞ്ചാര കേന്ദ്രങ്ങളുള്‍പ്പെടെ പ്രശ്നബാധിത പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി. തീ പടരുന്നത് തടയുന്നതില്‍…