Thu. Dec 19th, 2024

Tag: Arrest

Drugdealers-Dixon- Shalvin-Udayan

കൊച്ചി മയക്കുമരുന്നുവേട്ട; കൂടുതല്‍ പ്രതികളെ ഉടന്‍ പിടികൂടും

കൊച്ചി: ന്യൂജെനറേഷന്‍ മയക്കുമരുന്നുമായി ചേര്‍ത്തല സ്വദേശികളായ മൂന്നു യുവാക്കള്‍ കൊച്ചിയില്‍ കസ്റ്റഡിയിലായ സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്ന്‌ പോലിസ്‌. ബംഗളുരുവില്‍ നിന്ന്‌ മെത്തലീന്‍ ഡയോക്‌സിമെത്ത്‌ ആംഫ്‌റ്റമൈന്‍…

editors guild on Arnab arrest

അര്‍ണാബിന്റെ അറസ്‌റ്റ്‌ ഞെട്ടിക്കുന്നതെന്ന്‌ എഡിറ്റേഴ്‌സ്‌ ഗില്‍ഡ്‌

ഡല്‍ഹി: റിപ്പബ്ലിക്‌ ടിവി എഡിറ്റര്‍ ഇന്‍ ചീഫ്‌ അര്‍ണാബ്‌ ഗോസ്വാമിയുടെ അറസ്‌റ്റിനെതിരേ എഡിറ്റേഴ്‌സ്‌ ഗില്‍ഡ്‌. അറസ്റ്റ്‌ ഞെട്ടിപ്പിക്കുന്നതെന്ന്‌ സംഘടന പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞു. സംഭവത്തെ ശക്തമായി അപലപിക്കുന്നു.…

നിഷ്‍കളങ്കനായ മുഖ്യമന്ത്രിയെ വഞ്ചിച്ച കുലംകുത്തിയായ ഐഎഎസുകാരനെ അറസ്റ്റ് ചെയ്തിട്ടും സഖാക്കൾക്ക് എന്താണ് സന്തോഷമില്ലാത്തത്?

കൊച്ചി: മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്‍സ്‍മെന്‍റ് അറസ്റ്റ് ചെയ്തതതോടെ വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. ഇപ്പോഴിതാ മുഖ്യമന്ത്രിയയെും സിപിഎമ്മിനെയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്…

ശിവശങ്കറിന്റെ അറസ്‌റ്റിനുള്ള വിലക്ക്‌ 28 വരെ തുടരും

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റിനുള്ള സ്റ്റേ ബുധനാഴ്‌ച വരെ തുടരുമെന്ന്‌ ഹൈക്കോടതി. സ്വര്‍ണ്ണക്കടത്തു കേസില്‍ അറസ്‌റ്റ്‌ ചെയ്യുന്നതിനെതിരേ ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയെ…

സിപി‌എം നേതാവിനെ കുത്തിക്കൊന്ന കേസ്സിലെ മുഖ്യപ്രതി അറസ്റ്റിൽ

തൃശ്ശൂർ:   കുന്നംകുളത്ത് സിപി‌എം നേതാവിനെ വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. സനൂപിനെ കുത്തിക്കൊന്ന കേസ്സിലെ മുഖ്യപ്രതി നന്ദൻ ആണ് അറസ്റ്റിലായത്. ഇയാൾ തൃശ്ശൂരിൽ ഒളിവിൽ കഴിയുകയായിരുന്നു.…

ഹാഥ്‌രസ് സന്ദർശിക്കാൻ പോയ മലയാളി മാധ്യമപ്രവർത്തകനും മറ്റ് മൂന്നുപേരും അറസ്റ്റിൽ

ന്യൂഡൽഹി:   ഹാഥ്‌രസ്സിൽ കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച ദളിത് യുവതിയുടെ വീട് സന്ദർശിക്കാൻ പോയ നാലുപേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റുചെയ്തു. ഇതിൽ ഒരു മലയാളമാധ്യമപ്രവർത്തകനും ഉൾപ്പെടുന്നു. കേരള…

‘ആക്റ്റിവിസ്റ്റ്’ അഭിലാഷ് പടച്ചേരിയുൾപ്പെടെ മൂന്ന് പേർ യുഎപിഎ കേസില്‍ കസ്റ്റഡിയിൽ

കോഴിക്കോട്:   കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അലന്‍, താഹ എന്നിവരുമായി ബന്ധപ്പെട്ട് നടന്ന ചോദ്യം ചെയ്യലിൽ മൂന്ന് പേരെക്കൂടി എന്‍ ഐ എ സംഘം…

ലോക്ക്ഡൌൺ നിയമലംഘനം: കൊച്ചിയിൽ നാല്പതുപേർ അറസ്റ്റിൽ

കൊച്ചി:   ലോക്ക്ഡൌൺ കാലത്തെ നിബന്ധനകൾ ലംഘിച്ച് പ്രഭാതസവാരിയ്ക്ക് ഇറങ്ങിയ നാല്പതുപേരെ കൊച്ചിയിൽ പോലീസ് അറസ്റ്റുചെയ്തു. ഇതിൽ രണ്ടു സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൌണുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ…

പ്രതിഷേധം നടത്തിയതിന് അതിഥി തൊഴിലാളി അറസ്റ്റിൽ

കോട്ടയം:   ലോക്ക്ഡൌൺ ലംഘിച്ച് അതിഥി തൊഴിലാളികൾ പായിപ്പാട് ടൌണിൽ കൂട്ടം ചേർന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. മുഹമ്മദ് റിഞ്ജുവാണ് അറസ്റ്റിലായത്.…

ദേശീയ പൗരത്വ നിയമം; സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയവർക്കെതിരെ യുപി പോലീസ്   

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയ 124 പേർക്കെതിരെ ഉത്തർ പ്രദേശ് പോലീസ് കേസെടുത്തു. ഇതിൽ 93 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ 9856 ഫേസ്ബുക്ക്…