Wed. Apr 9th, 2025 12:35:53 PM

Tag: #AMMA Association

മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: നടനും താരസംഘടന അമ്മയുടെ മുന്‍ പ്രസിഡൻ്റുമായ മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്ത് വെച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് അറിയിച്ചത്.  ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ആദ്യമായിട്ടാണ്…

സിദ്ദിഖിനെതിരെ യുവനടി നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്

കൊച്ചി: നടൻ സിദ്ദിഖിനെതിരെ യുവനടി നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. മ്യൂസിയം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ഡിജിപിക്ക് ഇമെയിൽ മുഖേനെ നൽകിയ പരാതിയിൽ ആണ് നടപടി. ഐ…

സിദ്ദിഖിന് പകരം ആര്?; അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം നാളെ

കൊച്ചി: ലൈംഗിക ആരോപണത്തെ തുടർന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചതോടെ പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്തുന്നതിനായി താരസംഘടനയായ അമ്മയുടെ നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയില്‍ ചേരും.  ജോയിൻ്റ്…

‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയായി സിദ്ദിഖ്

  കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയായി നടന്‍ സിദ്ദീഖിനെ തെരഞ്ഞെടുത്തു. കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് ഇടവേള ബാബുവിന്റെ പിന്‍ഗാമിയായി…

കൊവിഡ് പ്രതിസന്ധി; മലയാള സിനിമാതാരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറെന്ന് അമ്മ

കൊച്ചി: മലയാള സിനിമയിലെ താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്ന് താരസംഘടനയായ അമ്മ. കൊവിഡ് 19 മൂലം സിനിമ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങളും  സാങ്കേതിക പ്രവർത്തകരും…

പ്രതിഫലം കുറയ്ക്കൽ; മോഹൻലാൽ തിരിച്ചെത്തിയ ശേഷം ചർച്ചയെന്ന് താരസംഘടന

കൊച്ചി: കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന്  ചെന്നൈയിൽ കുടുങ്ങിയ അമ്മ പ്രസിഡൻ്റ് മോഹൻലാൽ തിരിച്ചെത്തിയ ശേഷം മാത്രമേ താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതിനെ സംബന്ധിച്ച് ചർച്ച നടത്തുകയുള്ളുവെന്ന്  അമ്മ…

താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിൽ ‘അമ്മ’യ്ക്ക് അതൃപ്തി

കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ മലയാള സിനിമയിലെ താരങ്ങൾ തങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പരസ്യമായി ആവശ്യപ്പെട്ടതിനെതിരെ താരസംഘടനയായ ‘അമ്മ’ രംഗത്തെത്തി. നിർമാതാക്കളുടെ സംഘടന പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ടത് ശരിയായില്ലെന്നും നേരിട്ട്…

ഷെയ്ൻ നിഗം വിഷയം ചർച്ച ചെയ്യാനായി അമ്മ നിർവ്വാഹക സമിതി യോഗം ഇന്ന് ചേരും

കൊച്ചി: നടൻ ഷെയ്ൻ നിഗത്തിന്റെ വിലക്ക് നീക്കുന്നതിനായുള്ള നടപടികളെ കുറിച്ച് സംസാരിക്കാനായി താരസംഘടന അമ്മയുടെ നിർവ്വാഹക സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. ഒരു കോടി രൂപ നഷ്ടപരിഹാരം…

ഷെയ്ന്‍ നിഗവുമായി സഹകരിക്കാൻ തയ്യാറല്ലെന്ന് നിർമ്മാതാക്കൾ

കൊച്ചി: നടൻ ഷെയ്ൻ നിഗവുമായി സഹകരിക്കില്ലെന്നും രണ്ട് ചിത്രങ്ങള്‍ മുടങ്ങികിടക്കുന്നത് വഴി നിര്‍മ്മാതാക്കള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ താരം ഒരു കോടി രൂപ നൽകണമെന്നും പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍. ഇതോടെ താരസംഘടനയായ അമ്മ മുന്‍കൈയ്യെടുത്ത്…