26 C
Kochi
Tuesday, September 29, 2020
Home Tags 2019 പൊതു തെരഞ്ഞെടുപ്പ്

Tag: 2019 പൊതു തെരഞ്ഞെടുപ്പ്

ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-ആം ആദ്മി സഖ്യം യാഥാര്‍ഥ്യത്തിലേക്ക്

ന്യൂഡല്‍ഹി: നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ‍ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-ആം ആദ്മി സഖ്യം യാഥാര്‍ഥ്യത്തിലേക്ക്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സഖ്യത്തിനു വഴങ്ങിയതോടെ സീറ്റ് വിഭജനകാര്യങ്ങള്‍ തീരുമാനിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കി. ആകെയുള്ള 7 സീറ്റില്‍ 3 കോണ്‍ഗ്രസിന് എന്നാണു ധാരണ. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. അതേസമയം ഹരിയാനയിലെ സഖ്യത്തില്‍ തീരുമാനമായിട്ടില്ല.ഡല്‍ഹിയുടെ...

ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്രസ്സു​മാ​യു​ള്ള സ​ഖ്യ​ത്തി​ന് സാ​ധ്യ​ത​ തു​റ​ന്ന് വൈ​.എ​സ്‌.ആ​ര്‍. കോ​ണ്‍​ഗ്ര​സ്

വി​ജ​യ​വാ​ഡ: ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സ്സു​മാ​യു​ള്ള സ​ഖ്യ​ത്തി​ന് സാ​ധ്യ​ത​ക​ള്‍ തു​റ​ന്ന് വൈ​.എ​സ്‌.ആ​ര്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി. കോ​ണ്‍​ഗ്രസ്സി​നോ​ടോ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളോ​ടോ ത​നി​ക്ക് വി​ദ്വേ​ഷ​മോ എ​തി​ര്‍​പ്പോ ഇ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​വ​രോ​ട് ക്ഷ​മി​ച്ചുവെ​ന്നും ഒ​രു വാ​ര്‍​ത്താചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു. തന്റെ ഇ​പ്പോ​ഴ​ത്തെ ശ്ര​ദ്ധ, ആ​ന്ധ്ര​യി​ലും, ആ​ന്ധ്ര​യു​ടെ പ്ര​ത്യേ​ക പ​ദ​വി​യി​ലും...

344 സീറ്റില്‍ 47 എണ്ണത്തിലും സ്ത്രീകള്‍; സ്ഥാനാർത്ഥികളില്‍ ഏറ്റവുമധികം സ്ത്രീകള്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് ടിക്കറ്റില്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ 33 ശതമാനം സ്ത്രീസംവരണം ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വരുമ്പോഴും തങ്ങളുടെ സ്ഥാനാർത്ഥിപ്പട്ടികയില്‍ സ്ത്രീകളെ വേണ്ടത്ര പരിഗണിക്കാന്‍ ആവേശം കാണിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇതുവരെ പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർത്ഥികളില്‍ ഏറ്റവുമധികം സ്ത്രീകള്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് ടിക്കറ്റിലാണ്. കോണ്‍ഗ്രസ് പ്രഖ്യാപിച്ച 344 സീറ്റുകളില്‍ 47 എണ്ണത്തിലും സ്ത്രീകള്‍ മത്സരിക്കുന്നു. എന്നാല്‍...

സംസ്ഥാനത്ത് 243 സ്ഥാനാര്‍ത്ഥികള്‍; ഏറ്റവും കൂടുതല്‍ വയനാട്ടില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 243 സ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിച്ചുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മൊത്തത്തില്‍ 303 പത്രികകളാണ് കമ്മീഷന് ലഭിച്ചിരുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ പോരാട്ടത്തിന് നില്‍ക്കുന്നത് വയനാടാണ്. 22 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് ആറ്റിങ്ങലാണ്, 21...

രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതില്‍ അസ്വാഭാവികത ഇല്ലെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതില്‍ അസ്വാഭാവികത ഇല്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ തന്നെ ഉത്തരേന്ത്യയില്‍ നിന്നും ദക്ഷിണേന്ത്യയില്‍ നിന്നും ഓരോ സീറ്റില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കാറുണ്ടായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു. അതേസമയം, ബി.ജെ.പിയെ പരാജയപ്പെടുത്തലാണ് മുഖ്യ ലക്ഷ്യം എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ്...

ഏറ്റവും മികച്ച ഡിസിസി പ്രസിഡന്റും കമിറ്റഡ് വര്‍ക്കറും; ടി.​സി​ദ്ദി​ഖി​ന് പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ്ര​ശം​സ

ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​ക്കു വേ​ണ്ടി വ​യ​നാ​ട് സീ​റ്റ് ഒ​ഴി​ഞ്ഞു​കൊ​ടു​ത്ത കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​സി​ദ്ദി​ഖി​ന് പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ്ര​ശം​സ. മി​ക​ച്ച ഡി​സി​സി പ്ര​സി​ഡ​ന്‍റും ആ​ത്മാ​ര്‍​ഥ​ത​യു​ള്ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നു​മാ​ണ് സി​ദ്ദി​ഖെ​ന്നു പ്രി​യ​ങ്ക ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. രാ​ഹു​ല്‍​ഗാ​ന്ധി​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന സി​ദ്ദി​ഖി​ന്‍റെ ഫോ​ട്ടോ പ​ങ്കു​വ​ച്ചു ​കൊ​ണ്ടാ​ണ് പ്രി​യ​ങ്ക ഇ​തു കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​വ​രു​ടെ​യും ചി​ത്രം...

ബി.ജെ.പി. നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ ഇന്ന് കോണ്‍ഗ്രസില്‍ ചേരും

പട്‌ന: പ്രമുഖ ബി.ജെ.പി. നേതാവായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹ ഇന്ന് കോണ്‍ഗ്രസില്‍ ചേരും. ഇതു സംബന്ധിച്ച്‌ ഇന്ന് 12 മണിയോടെ പ്രഖ്യാപനം ഉണ്ടാകും. തുടര്‍ന്ന് പട്‌ന സാഹോബ് മണ്ഡലത്തില്‍ സിന്‍ഹ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. ഇന്ത്യയുടെ രാഷ്ട്രീയ ഭാവി കോണ്‍ഗ്രസിലാണെന്നും താന്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം കൈകോര്‍ത്തെന്നും...

ബി.ജെ.പി. നേതൃത്വത്തിനെതിരെ അതൃപ്തി; ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ മത്സരരംഗത്തു നിന്ന് പിന്‍മാറി

ന്യൂഡെല്‍ഹി: മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവര്‍ക്ക് സീറ്റ് നിഷേധിച്ചതിന് പിന്നാലെ ലോക്‌സഭാ സ്പീക്കറും മുതിര്‍ന്ന നേതാവുമായ സുമിത്ര മഹാജന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്‍മാറി. ഇന്‍ഡോറില്‍ നിന്ന് എട്ട് തവണ എം.പിയായിട്ടുള്ള ബി.ജെ.പി നേതാവാണ് സുമിത്രാ മഹാജന്‍.മത്സര രംഗത്തുനിന്നും പിന്‍മാറിയശേഷം പാര്‍ട്ടിക്ക് ഉചിതമായ...

ആദിത്യനാഥിനെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി മുസ്ലീംലീഗ്

മലപ്പുറം: മുസ്ലീംലീഗിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് നടത്തിയ 'വൈറസ്' പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ലീഗ് നേതാവ് കെ.പി.എ. മജീദ്. മുസ്ലീംലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധ ഏറ്റിട്ടുണ്ടെന്നും കോണ്‍ഗ്രസ് വിജയിച്ചാല്‍ ഈ വൈറസ് രാജ്യത്താകെ പടരുമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടിയതാണെന്നും അവിടെ മുസ്ലീംലീഗാണ്...

വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത് അ​ഭി​മാ​ന​മെ​ന്ന് രാ​ഹു​ല്‍ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: വ​യ​നാ​ട്ടി​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​തി​നു പി​ന്നാ​ലെ കേ​ര​ള​ത്തെ പു​ക​ഴ്ത്തി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. രാ​ജ്യാ​ഭി​മാ​ന​വും സ്നേ​ഹ​വും കൊ​ണ്ട് കേ​ര​ളം മാ​തൃ​ക​യാ​യെ​ന്ന് രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. വ​യാ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ല്‍ ത​നി​ക്ക് ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ രാ​ഹു​ല്‍ പ്ര​ള​യം ത​ക​ര്‍​ത്ത വ​യ​നാ​ടി​നെ പു​ന​ര്‍​നി​ര്‍​മി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു. ത​നി​ക്ക് കേ​ര​ള​ത്തി​ലെ​യും വ​യ​നാ​ട്ടി​ലെ​യും...