Fri. Nov 22nd, 2024

Tag: സൗദി

സൗദിയിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് ആദ്യ ചാർട്ടേഡ് വിമാനമെത്തും

ജിദ്ദ:   സൗദിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യത്തെ ചാർട്ടേഡ് വിമാനം ഇന്ന് 175 യാത്രക്കാരുമായി കോഴിക്കോടെത്തും. ജിദ്ദയിൽ നിന്ന് സ്‌പൈസ് ജെറ്റ് എയർവൈസാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. 10…

സൗദി ലക്ഷ്യമാക്കിവന്ന യെമൻ മിസൈലുകൾ തകർത്തു

സൗദി: സൗദി അറേബ്യയിലെ നഗരങ്ങളെ ലക്ഷ്യമിട്ടെത്തിയ യെമന്‍ വിമത മിസൈലുകള്‍ തടഞ്ഞതായി മേഖലയിലെ സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം പറഞ്ഞു.നഗരങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് മനപൂര്‍വ്വം നടത്തിയ ആക്രമണമാണെന്നും…

ചരിത്രത്തിലാദ്യമായി സൗദിയിലേക്ക് യാത്ര ചെയ്യാന്‍ പൗരന്‍മാര്‍ക്ക് അനുമതി നല്‍കി ഇസ്രായേല്‍

ഇസ്രായേൽ: ഇസ്രായേല്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കി.ഹജ്ജ്-ഉംറ കര്‍മ്മം നിര്‍വഹിക്കുന്നതിനോ അല്ലെങ്കില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഒമ്പത് ദിവസം വരെയോ സൗദിയില്‍ സന്ദര്‍ശനം…

ഖഷോഗി വധം; അഞ്ച് പേര്‍ക്ക് വധശിക്ഷ, മൂന്ന് പേരെ വിട്ടയച്ചു

റിയാദ്:   സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ട കേസിൽ അഞ്ച് പേർക്ക് സൗദി കോടതി വധശിക്ഷ വിധിച്ചു. മൂന്ന് പേർക്ക് 24 വർഷം കഠിനതടവ് വിധിച്ചതായും മൂന്ന് പേരെ…

നാല്‍പ്പതാമത് ജിസിസി ഉച്ചകോടി റിയാദില്‍ ആരംഭിച്ചു 

റിയാദ്: നാല്‍പ്പതാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടി സൗദി തലസ്ഥാനമായ റിയാദില്‍ ആരംഭിച്ചു. ആഗോള തലത്തിലെ പുതിയ സംഭവ വികാസങ്ങളും മേഖലയിലെ സുരക്ഷാ സ്ഥിതിഗതികളും രാജ്യങ്ങളുടെ സുരക്ഷാ ഭദ്രതയില്‍…

തൊഴില്‍ മേഖലയില്‍ വനിതകള്‍ക്ക് സമത്വം ഉറപ്പു വരുത്താൻ സൗദി തൊഴില്‍ മന്ത്രാലയം.

സൗദി: സൗദി തൊഴില്‍ മേഖലയില്‍ വനിതകള്‍ക്ക് അവസര സമത്വം ഉറപ്പു വരുത്താൻ പദ്ധതികൾ ആവിഷ്കരിക്കാനൊരുങ്ങി സൗദി തൊഴില്‍ മന്ത്രാലയം .തൊഴില്‍ മേഖലയില്‍ വനിതകള്‍ക്ക് സമത്വം ഉറപ്പു വരുത്താനും .സ്ത്രീകൾക്ക്…

വിദേശതൊഴിലാളികള്‍ക്ക് പ്രവേശന പരീക്ഷ ഏര്‍പ്പെടുത്തി സൗദി

റിയാദ്: വിദേശതൊഴിലാളികള്‍ക്ക് പ്രൊഫഷണല്‍ പരീക്ഷ ഏര്‍പ്പെടുത്താനൊരുങ്ങി സൗദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം. അടുത്ത ഡിസംബര്‍ മുതലാണ് പ്രൊഫഷണല്‍ പരീക്ഷ തുടങ്ങുന്നത്. പരീക്ഷ നിര്‍ബന്ധമാക്കുന്നതിനു മുമ്പായി ആദ്യ വര്‍ഷം ഓപ്ഷണലായിരിക്കുമെന്നും…

അവിവാഹിതരായ വിദേശിയർക്കും വനിതകൾക്കൊറ്റയ്ക്കും ഹോട്ടലിൽ താമസിക്കാൻ സൗദി അനുമതി നൽകി

റിയാദ്: സൗദിയിൽ അവിവാഹിതരായ വിദേശിയർക്കും വനിതകൾക്ക് തനിച്ചും ഹോട്ടലുകളില്‍ താമസിക്കാൻ അനുമതി. ഹോട്ടൽ മുറികളിലും ഫർണിഷ്‍ഡ് അപ്പാർട്ടുമെന്റുകളിലും വനിതകൾക്ക് ബന്ധുക്കളായ പുരുഷന്മാരുടെ തുണയില്ലാതെ തന്നെ മുറികളും അപ്പാർട്ടുമെന്റുകളും…

‘സഞ്ചാരികളും ചട്ടമനുസരിച്ച് വസ്ത്രം ധരിക്കണം’; നിയമങ്ങൾ കടുപ്പിച്ച് സൗദി അറേബ്യ

റിയാദ്: ഇറുകിയ വസ്ത്രങ്ങൾ ധരിക്കുകയോ, പൊതുസ്ഥലങ്ങളിൽ വച്ച് പരസ്യമായി ചുംബിക്കുകയോ ചെയ്താൽ വിനോദസഞ്ചാരികൾക്കും കനത്ത പിഴ നൽകേണ്ടി വരുമെന്ന് സൗദി അറേബ്യ. വിദേശത്ത് നിന്നും സൗദിയിലേക്ക് വരാനുള്ള…

സൗദിയിൽ സ്വദേശിവൽക്കരണം തുടങ്ങി; ഷോറൂം മാനേജർ തസ്തികകൾ ആദ്യ ലക്ഷ്യം

റിയാദ്: ഗൾഫ് നാടുകളിൽ വച്ച് സൗദി അറേബ്യയിലും സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായി. ആദ്യ പടിയായി മേഖലയിലെ ഷോറൂം മാനേജര്‍ തസ്തികകളില്‍ സ്വദേശികളെ നിയമിച്ചേക്കും. 12 മേഖലകളിലായി ഷോറൂം മാനേജര്‍മാരുടെ…