Mon. Dec 23rd, 2024

Tag: മരണം

കന്യാസ്ത്രീ മഠത്തിലെ വിദ്യാര്‍ത്ഥിനിയുടെ മരണം; പ്രാഥമികാന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം:   തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ വിദ്യാര്‍ത്ഥിനി കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം നടത്തും. സിസ്റ്റര്‍ ലൂസി കളപ്പുര അടക്കമുള്ള പലരും വിദ്യാർത്ഥിനിയുടെ…

ദേവനന്ദ – വിടപറഞ്ഞ മഞ്ഞുതുള്ളി

#ദിനസരികള്‍ 1047   (ഈ കുറിപ്പ് എഴുതുന്നതിനിടയില്‍ ഏറെ ദുഖകരമായ ആ വാര്‍ത്ത വന്നിരിക്കുന്നു. ഇന്നു രാവിലെ ദേവനന്ദയുടെ വീടിനുമുന്നിലുള്ള പുഴയില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു.…

മരിച്ചാലെന്ത് ? എങ്ങനെ ജീവിച്ചു എന്നാണ് ചോദ്യം

#ദിനസരികള്‍ 1030   പറഞ്ഞു പഴകിയ ഒന്ന് ആവര്‍ത്തിക്കട്ടെ, മരണം ആരെയും മഹത്വപ്പെടുത്തുന്നില്ല. താന്‍ ജീവിച്ചിരുന്നപ്പോള്‍ മനുഷ്യനു വേണ്ടി എന്താണ് ചെയ്തത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ ജീവിതങ്ങളേയും…

തലവേദനകളുടെ സിഗ്നല്‍ച്ചുവപ്പുകള്‍

പറിച്ച് നടലും ജിപ്സികളുടേത് പോലുള്ള പെറുക്കിക്കെട്ടലുമായിട്ട് എത്ര നാളായി! ഒരിടത്ത് നിന്നും അന്യമായ മറ്റൊരിടത്തേയ്ക്ക്. സ്നേഹ ബന്ധങ്ങളിൽ നിന്ന് സ്നേഹ ബന്ധങ്ങളിലേയ്ക്ക്. മറവിയിൽ നിന്ന് മറവിയിലേയ്ക്ക്. വീണ്ടുമൊരു…

ദൈവം ജനിക്കുന്നു!

#ദിനസരികള്‍ 961 ഒരു പാതിരാവില്‍ വിശാലമായ മൈതാനത്ത് മലര്‍ന്നു കിടന്ന് ആകാശത്തിലേക്ക് നോക്കുക. എത്രയോ നക്ഷത്രങ്ങള്‍! എണ്ണിയാല്‍ തീരാത്തത്ര! നോക്കി നോക്കിയിരിക്കവേ അവയില്‍ ചിലതെല്ലാം ചലിക്കാന്‍ തുടങ്ങുന്നതായി…

രമണന്മാരുണ്ടാകട്ടെ, ചന്ദ്രികമാര്‍ ജീവിച്ചു പോകട്ടെ!

#ദിനസരികള്‍ 907   മണിമുഴക്കം – മരണം വരുന്നൊരാ- മണിമുഴക്കം – മുഴങ്ങുന്നു മേൽക്കുമേൽ! ഉയിരുപൊള്ളിക്കുമെന്തു തീച്ചൂളയാ- ണുയരുവതനുമാത്രമെൻ ചുറ്റുമായ്! മരണമേ, നീശമിപ്പിക്കുകൊന്നുനിൻ- മഴ ചൊരിഞ്ഞതിൽ ധൂളികാപാളികൾ…

ചില മരണ ചിന്തകള്‍!

#ദിനസരികള്‍ 814   ജീവിതത്തെ മനോഹരമാക്കുന്നതില്‍ മരണത്തിന് പ്രാധാന്യമുണ്ട്. അഥവാ മരണമുള്ളതുകൊണ്ടാണ് ജീവിതത്തിന്റെ ഓരോ നിമിഷങ്ങളേയും മൂല്യവത്തായി അടയാളപ്പെടുത്താന്‍ നമുക്ക് സാധിക്കുന്നത്. അല്ലായിരുന്നെങ്കില്‍ കാലനില്ലാത്ത കാലം പോലെ…

മധ്യപ്രദേശ്: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

ദാര്‍: മധ്യപ്രദേശിലെ ദാര്‍ ജില്ലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. ചാർജ്ജു ചെയ്യാൻ വെച്ചുകൊണ്ട് മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിനിടെയായിരുന്നു അപകടം. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍…

നിലമ്പൂർ മോഡല്‍ റസിഡൻഷ്യൻ സ്കൂളിൽ ആദിവാസി വിദ്യാർത്ഥികള്‍ക്ക് പീഡനം; പട്ടികജാതി ഗോത്ര വർഗ്ഗ കമ്മീഷനു പരാതി ലഭിച്ചു

തിരുവനന്തപുരം: നിലമ്പൂരിലെ, ഇന്ദിരാ ഗാന്ധി സ്മാരക മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍, ആദിവാസി വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ലൈംഗിക ചൂഷണം ഉള്‍പ്പടെയുള്ള പീഡനങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട്, പട്ടികജാതി ഗോത്ര വർഗ്ഗ കമ്മീഷനു പരാതി…