Thu. Apr 25th, 2024

താനെ, മഹാരാഷ്ട്ര

Dead_body02
താനെയിൽ വാതകം ചോർന്ന് ഒരാൾ മരിച്ചു

താനെയിലെ ഉല്ലാസ് നഗറിൽ വാതകം ചോർന്ന്  ഒരാൾ മരിച്ചു.

ഉല്ലാസ് നഗറിലെ സെഞ്ച്വറി കമ്പനിയിൽ  വാതകം ചോർന്നതിനെത്തുടർന്ന് എട്ടുപേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കമ്പനിയിലെ ജോലിക്കാരനായ സഞ്ജയ് ശർമ്മയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ജോലിക്കാരുടെ കുടുംബാംഗങ്ങൾ കമ്പനിയുടെ അശ്രദ്ധയെ കുറ്റപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *