Sun. Dec 22nd, 2024

Tag: ഭീകരാക്രമണം

ജമ്മു കശ്മീരിൽ കൂടുതൽ സൈനിക വിന്യാസത്തിന് തീരുമാനം

ന്യൂഡെൽഹി: ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന് ജമ്മുകശ്മീരില്‍ അധികം അര്‍ധസൈനികരെ വിന്യസിപ്പിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. അർധസൈനികരുടെ 10,000 അംഗങ്ങൾ അടങ്ങുന്ന 100 ട്രൂപ്പുകളെയാണ്, ഒറ്റയടിക്ക്…

ഭീകരാക്രമണ സാദ്ധ്യത: തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത

ചെന്നൈ:   കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് ഐ.എസ്. അനുകൂല ഗ്രൂപ്പുകള്‍ ഭീകരാക്രമണം നടത്താന്‍ സാദ്ധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിൽ അതീവ ജാഗ്രത തുടരുന്നു. അബു അല്‍കിതാല്‍ എന്ന…

കൊച്ചിയിൽ ഐ.എസ്. ആക്രമണസാധ്യതയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട്

കൊച്ചി:   കൊച്ചിയില്‍ ഐ.എസ്. ആക്രമണത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൊച്ചിയിലെ ഷോപ്പിങ് മാളുകളെയാണ് ഇസ്ലാമിക സ്റ്റേറ്റ് ലക്ഷ്യം വെച്ചിരുക്കുന്നതെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഷോപ്പിങ് മാളുകൾക്കു പുറമെ…

ശ്രീലങ്ക: സാമൂഹിക മാധ്യമങ്ങൾക്കു വീണ്ടും വിലക്ക്

കൊളംബോ: ഒരു ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുടർന്ന്, ശ്രീലങ്കയിലെ ചിലാവ് ടൌണിലുണ്ടായ അക്രമങ്ങൾ കാരണം ശ്രീലങ്കയിൽ സാമൂഹിക മാധ്യമങ്ങൾക്ക്, സർക്കാർ, താത്കാലികമായ വിലക്കേർപ്പെടുത്തി. വാട്‌സാപ്പ്, ഫേസ്ബുക്ക് മുതലായ മാധ്യമങ്ങൾക്കാണു…

ശ്രീലങ്ക: മുഖം മറച്ചു നടക്കുന്നതിനു നിരോധനം

കൊളംബോ: ശ്രീലങ്കയിൽ, പൊതുസ്ഥലങ്ങളിൽ മുഖം മറച്ചുനടക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. മുഖം മറച്ചുനടന്നാൽ ആളുകളെ തിരിച്ചറിയാൻ പ്രയാസമായിരിക്കും എന്നതിനാലാണ് നിരോധനം. ശ്രീലങ്കയുടെ പ്രസിഡന്റ് സിരിസേനയാണ് ഈ ഉത്തരവ്…

കേരളത്തിൽ ഭീകരാക്രമണ ഭീഷണി

തിരുവനന്തപുരം: കേരളം ഉൾപ്പടെ എട്ടു സംസ്ഥാനങ്ങളിൽ ഭീകരാക്രമണം നടത്തുമെന്ന് ബംഗളൂരു പൊലീസിനു ഭീഷണി സന്ദേശം ലഭിച്ചു. ട്രെയിനുകളിൽ സ്ഫോടനം നടത്തുമെന്നാണ് സന്ദേശം. ഇന്നലെ വൈകുന്നേരമാണ് സന്ദേശം ലഭിച്ചതെന്ന്…

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികളുമായി ന്യൂസിലാൻഡിലെ വനിതകൾ

വെല്ലിങ്ടൺ: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനമർപ്പിച്ചു കൊണ്ട് ന്യൂസിലാൻഡിലെ സ്ത്രീകൾ തലയിൽ ഹിജാബിനു സമാനമായ സ്കാർഫണിഞ്ഞുകൊണ്ടുള്ള ഫോട്ടോകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നു. കുട്ടികളടക്കം…

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അൻസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കൊടുങ്ങല്ലൂർ: ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശിനി അന്‍സി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പുലര്‍ച്ച 3.15ടെ നെടുമ്പാശ്ശേരിയിലാണ് മൃതദേഹം എത്തിച്ചത്. ഇരിങ്ങാലക്കുട ആര്‍.ഡി.ഒ.…

മാലി: ഭീകരാക്രമണത്തില്‍ 21 സൈനികര്‍ കൊല്ലപ്പെട്ടു

മാലി: മാലിയില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 21 സൈനികര്‍ കൊല്ലപ്പെട്ടു. മോപ്തി പ്രവിശ്യയിലെ സൈനിക ക്യാമ്പിനുനേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. കാറുകളിലും മോട്ടോര്‍…

വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് പുഷ് അപ്പ് ചലഞ്ചിലൂടെ സച്ചിൻ 15 ലക്ഷം സമാഹരിച്ചു

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള ധനസമാഹരണ പരിപാടി ഡൽഹിയിൽ നടന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. വീരമൃത്യുവരിച്ച…