Thu. Mar 28th, 2024
മാലി:

മാലിയില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 21 സൈനികര്‍ കൊല്ലപ്പെട്ടു. മോപ്തി പ്രവിശ്യയിലെ സൈനിക ക്യാമ്പിനുനേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. കാറുകളിലും മോട്ടോര്‍ സൈക്കിളുകളിലുമായെത്തിയ ഭീകരര്‍ ക്യാമ്പിനുനേരെ വെടിവയ്പ് നടത്തുകയായിരുന്നു. സംഭവത്തിന് പിന്നില്‍ അല്‍ഖ്വയ്ദയുമായി ബന്ധമുള്ളവരാണെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *