Tue. Nov 5th, 2024

Tag: ബ്രെക്സിറ്റ്

ബ്രെക്സിറ്റ് അവസാനമല്ല, പുതിയ തുടക്കമാണെന്ന് ബോറിസ് ജോൺസൺ

ലണ്ടൻ:   യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷമുള്ള വ്യാപാരബന്ധം സംബന്ധിച്ച കരാറിന് ബ്രിട്ടിഷ് പാർലമെന്റിന്റെ അംഗീകാരം. ജനസഭയിൽ 73ന് എതിരെ 521 വോട്ടിനാണു ബ്രെക്സിറ്റ് വ്യാപാരക്കരാർ പാസ്സായത്. ബ്രെക്സിറ്റ്…

വിട പറഞ്ഞ് ബ്രിട്ടണ്‍; ബ്രെക്സിറ്റ് നാളെ യാഥാര്‍ത്ഥ്യമാകും 

ലണ്ടന്‍: യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ബ്രിട്ടീഷ് പ്രതിനിധികള്‍ പടിയിറങ്ങുന്നു. ദീര്‍ഘകാലത്തെ കാത്തിരിപ്പിനുശേഷം ബ്രെക്സിറ്റ് കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകുന്നതിനുള്ള ബ്രിട്ടന്റെ ഉടമ്പടി വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബ്രെക്സിറ്റ്…

ബ്രിട്ടനില്‍ ബോറിസ് ജോണ്‍സണ്‍ വിജയിച്ചു

ലണ്ടന്‍: ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടക്ക് ജയം. ജെറമി കോര്‍ബിന്റെ ലേബര്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലടക്കം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡ്…

ബ്രെക്‌സിറ്റും തിരഞ്ഞെടുപ്പും ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ നിശ്ചലമാക്കുന്നു

ലണ്ടന്‍: ബ്രിട്ടനിലെ സാമ്പത്തിക വളര്‍ച്ചയില്‍ ഏഴ് വര്‍ഷത്തിന് ശേഷം സാവധനത്തിലുള്ള ഉയര്‍ച്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. വ്യഴാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുപാര്‍ട്ടികളും സാമ്പത്തിക വളര്‍ച്ച ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്…

ബ്രിട്ടൻ പാർലമെന്റ് തിരഞ്ഞെടുപ്പിന് ഇനി മൂന്നുനാൾ 

ലണ്ടൻ: അഞ്ച്‌ വര്‍ഷം കാലാവധിയുള്ള ബ്രിട്ടീഷ്‌ പാര്‍ലമെന്റിലേക്ക്‌ നാലര വര്‍ഷത്തിനിടയിലെ മൂന്നാമത്തെ തെരഞ്ഞെടുപ്പ്‌ വ്യാഴാഴ്‌ച നടക്കും. ബ്രിട്ടന്‍ യൂറോപ്യൻ  യൂണിയന്‍ വിടുന്നതിന്‌ 2016ല്‍ ഹിതപരിശോധനയിലൂടെ തീരുമാനിച്ചതിനുശേഷം അത്‌…

ബ്രെക്സിറ്റ്‌ ഡീലിനുള്ള പിന്തുണ ഉറപ്പിക്കുവാനുള്ള നീക്കങ്ങളാരംഭിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

ലണ്ടൻ: ശനിയാഴ്ച്ച പാർലമെന്റിൽ നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി, ബ്രെക്സിറ്റ്‌ ഡീലിനു പരമാവതി പിന്തുണ ഉറപ്പിക്കുവാനുള്ള നീക്കങ്ങൾ ആരംഭിച്ച്, പ്രധാനമന്ത്രി ബോറിസ് ജോൺസൺ. “പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ടീമും എംപിമാരിൽനിന്നു…

ജോൺസന്റെ ബ്രെക്സിറ്റ് ഇടപാട് തെരേസ മേയുടേതിനേക്കാൾ മോശം: ലേബർ പാർട്ടി നേതാവ്

ലണ്ടൻ:   പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പുതിയ ബ്രെക്സിറ്റ് ഇടപാട് തന്റെ മുൻഗാമിയായ തെരേസ മേ നിർദ്ദേശിച്ചതിനേക്കാൾ മോശമാണെന്ന് യുകെയുടെ പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടിയുടെ നേതാവ്…

ബ്രെക്സിറ്റ്‌ ഇടപാടിനെ തള്ളി നോർത്തേൺ ഐറിഷ് ഡെമോക്രാറ്റിക്‌ യൂണിയനിസ്റ്റ് പാർട്ടി

ലണ്ടൻ:   ഇപ്പോഴത്തെ രൂപത്തിൽ ബ്രെക്സിറ്റ് ഇടപാടിനെ പിന്തുണയ്ക്കാൻ കഴിയില്ലെന്ന് യുകെയിലെ കൺസർവേറ്റീവ് പാർട്ടി സർക്കാരിനെ പിന്തുണയ്ക്കുന്ന നോർത്തേൺ ഐറിഷ് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി വ്യാഴാഴ്ച പറഞ്ഞു.…

ബ്രെക്സിറ്റ‌് കാലാവധി ജൂൺ 30 വരെ നീട്ടണമെന്ന് ബ്രിട്ടൻ

ലണ്ടൻ: ബ്രെക്സിറ്റ‌് കാലാവധി വീണ്ടും നീട്ടണമെന്ന‌് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ആവശ്യപ്പെട്ടു. തെരേസ മേ ഈ ആവശ്യം അറിയിച്ച് യൂറോപ്യൻ യൂണിയൻ കൗൺസിൽ അധ്യക്ഷൻ ഡോണാൾഡ‌്…

ദീ​​​ർ​​​ഘ​​​നാ​​​ള​​​ത്തേ​​​ക്ക് ബ്രെ​​​ക്സി​​​റ്റ് നീ​​​ട്ടി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് യൂറോപ്യൻ യൂണിയനോട് അ​​​ഭ്യ​​​ർ​​​ഥി​​​ക്കാ​​​ൻ തെ​​രേ​​സാ മേ​​​ ഒരുങ്ങുന്നു

ലണ്ടൻ : ബ്രിട്ടനിൽ ബ്രെക്സിറ്റ്‌ കരാർ പാസാക്കുന്നത് കീറാമുട്ടിയായി തുടരുന്നു. ഇതോടെ യൂറോപ്യൻ യൂണിയനോട് ദീ​​​ർ​​​ഘ​​​നാ​​​ള​​​ത്തേ​​​ക്ക് ബ്രെ​​​ക്സി​​​റ്റ് നീ​​​ട്ടി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ർ​​​ഥി​​​ക്കാ​​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ​​​ ​​​ത​​​യാ​​​റെ​​​ടു​​​ക്കു​​​ക​​യാ​​ണ്. കാ​​​ത​​​ലാ​​​യ…