Sun. Jan 5th, 2025

Tag: ബിജെപി

ജനാധിപത്യം ഏറ്റവും ദൈന്യമായ അവസ്ഥയിലൂടെ കടന്നുപോകുകയാണെന്ന് സോണിയ

ന്യൂഡൽഹി:   ജനാധിപത്യം ഏറ്റവും ദൈന്യമായ അവസ്ഥയിലൂടെ കടന്നുപോകുകയാണെന്ന്, ഭാരതീയ ജനതാപാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റ് സോണിയ ഗാന്ധി പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ…

സിപിഎം നേതാവ് വെട്ടേറ്റു മരിച്ച സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞു

തൃശ്ശൂർ:   കുന്നംകുളത്ത് സിപിഐഎം നേതാവ് സനൂപ് കുത്തേറ്റു മരിച്ച സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. നന്ദൻ, സതീഷ്, അഭയരാജ്, ശ്രീരാഗ് എന്നിവരാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവർ പോലീസിന്…

വിദ്വേഷ പ്രചാരണം നടത്തിയ ബിജെപി എംഎല്‍എയെ ഫേസ്‌ ബുക്ക്‌ വിലക്കി

ഹൈദരാബാദ്: വിവാദങ്ങള്‍ക്കൊടുവില്‍, വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ചതിന്‌ തെലങ്കാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ടി രാജ സിംഗിന്‌ ഒടുവില്‍ ഫേസ്‌ ബുക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തി. രാജ സിംഗുമായി ബന്ധപ്പെട്ട…

കോണ്‍ഗ്രസ്സിനായി ഒരു വെറും വിലാപം

#ദിനസരികള്‍ 1059   ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറിയതല്ല, മറിച്ച് ഇനിയും കോണ്‍ഗ്രസ് എന്താണ് നേരായ വഴിയേ ചിന്തിക്കാന്‍ ശീലിക്കാത്തത് എന്നതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നത്. എത്ര…

ചട്ടമ്പിസ്വാമി സ്മാരകവും തീർഥപാദമണ്ഡപവും ഏറ്റെടുത്തത് ബിജെപി രാഷ്​ട്രീയവൽക്കരിക്കരുത്: ​കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ചട്ടമ്പിസ്വാമി സ്മാരകവും പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ തീര്‍ഥപാദമണ്ഡവും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  ബിജെപി വിഷയത്തെ രാഷ്​ട്രീയവൽക്കരിക്കുകയാണെന്നും കടകംപള്ളി ആരോപിച്ചു. വിദ്യാധിരാജ ട്രസ്റ്റ്…

അമിത് ഷായുടെ അരുണാചൽ പ്രദേശ് സന്ദർശനം; പ്രശ്‌നം വഷളാകുമെന്ന് സൂചന

ന്യൂഡൽഹി: അ​മി​ത്ഷാ​യു​ടെ അ​രു​ണാ​ച​ല്‍പ്ര​ദേ​ശ് സ​ന്ദ​ര്‍​ശ​ന​ത്തെ രൂക്ഷമായി വി​മ​ര്‍​ശി​ച്ച്‌ ചൈ​ന രം​ഗ​ത്തെ​ത്തി. വിഷയത്തില്‍ രാ​ഷ്ടീ​യ​മാ​യ പ​ര​സ്പ​ര വി​ശ്വാ​സ​ത്തെ ഇ​ന്ത്യ അ​ട്ടി​മ​റി​ച്ചു​വെ​ന്ന് ചൈ​ന ആരോപിച്ചു .അ​രു​ണാ​ച​ല്‍പ്ര​ദേ​ശ് ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് ചൈ​ന…

ഏക സിവിൽ കോഡിനായി  ദേശീയ തലത്തിൽ കമ്മീഷൻ രൂപീകരിക്കണമെന്ന സ്വകാര്യ ബില്‍  പ്രതിപക്ഷ ബഹളത്തെ തുടർന്ന് പിൻവലിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കാൻ ദേശീയ തലത്തിൽ കമ്മീഷൻ രൂപീകരിക്കണമെന്ന സ്വകാര്യ ബില്‍ പ്രതിപക്ഷ ബഹളത്തെ തുടർന്ന് പിൻവലിച്ചു. രാജസ്ഥാനിലെ ബിജെപി എംപി കിറോഡി…

വികസനവും ശാഹീന്‍ബാഗും ഏറ്റുമുട്ടുന്ന ഡല്‍ഹി

ദില്ലി ബ്യൂറോ: ണാട്ട് പ്ളേസിലുയര്‍ന്ന, പ്രധാനമന്ത്രിയുടെ വലിയ പരസ്യബോര്‍ഡ് ഡല്‍ഹിയില്‍ ആകെയുള്ള മൂന്ന് നഗരസഭകളും കൈവശമുള്ള ബിജെപിയുടെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയങ്ങളുടെ ദാരിദ്ര്യം വിളിച്ചറിയിക്കുന്നുണ്ട്.…

ബിജെപിക്ക് വീണ്ടും തിരിച്ചടി, എം.പി പര്‍വേഷ് വർമയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണംകാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കെജ്‌രിവാളിനെ ‘തീവ്രവാദി’ എന്ന് വിളിച്ചെന്നാരോപിച്ച് ബി.ജെ.പി എം.പി പര്‍വേഷ് വർമയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണംകാണിക്കല്‍ നോട്ടീസ്.സംഭവത്തില്‍…

മണ്ണുത്തിയിൽ ആർ എസ് എസ് പ്രവർത്തകൻ യുവതിയെ മർദ്ദിച്ചു 

തൃശൂർ: മണ്ണുത്തിയിൽ, യുവതിയെ ആർഎസ്എസ് പ്രവർത്തകൻ മർദ്ദിച്ചു. രാവിലെ നടക്കാനിറങ്ങിയ   ജമീലയെ അയല്‍ക്കാരന്‍ കൂടിയായ ബാബുട്ടൻ എന്നയാൾ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. മുടിയിൽ പിടിച്ചു വലിച്ചു നിലത്തിട്ടു ചവിട്ടുകയും വഴിയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുകയും…