Wed. Jan 22nd, 2025

Tag: ബാഴ്‌സലോണ

സ്പാനിഷ് സൂപ്പര്‍ കപ്പ്: ഭാഗ്യം തുണയ്ക്കാതെ ബാഴ്സ; റയലും അത്‌ലറ്റിക്കോയും ഫൈനലില്‍ ഏറ്റുമുട്ടും

ജിദ്ദ:   സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ സെമി ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് തോറ്റ് കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാരായ ബാഴ്സലോണ പുറത്തായി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോയുടെ…

ചരിത്രം കുറിച്ച് ലയണല്‍ മെസ്സി; ബാലന്‍ ദ് ഓര്‍ പുരസ്കാരം നേടുന്നത് ആറാം തവണ

പാരിസ്: ആറ് തവണ  ബാലന്‍ ദി ഓര്‍ പുരസ്കാരം നേടുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി അര്‍ജന്‍റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സി. യുവന്‍റസ് സ്ട്രെെക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയടെ അഞ്ച് ബാലന്‍ ദി ഓര്‍ എന്ന…

ചാമ്പ്യന്‍സ് ലീഗ്: സ്ക്വാഡ് പ്രഖ്യാപിച്ച് ബാഴ്സലോണ

  ചാമ്പ്യന്‍സ് ലീഗ് ഹോം മത്സരത്തില്‍ ജര്‍മ്മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്‌മുണ്ടിനെ ബാഴ്സലോണ ഇന്ന് നേരിടും. പ്രമുഖ താരങ്ങളായ മെസ്സി, സുവാരസ്, ഗ്രീസ്മന്‍ തുടങ്ങിയവര്‍ ടീമില്‍ ഉണ്ട്.…

ആറാം പുരസ്ക്കാരം; ‘ഫിഫ ബെസ്ററ്’ നേടുമ്പോഴും മെസ്സിക്ക് പറയാനുള്ളത് ഇത് മാത്രം

ലോക ഫുട്ബോളര്‍ പുരസ്കാരത്തിനു ആറാം തവണയും അർഹനായി ലയണല്‍ മെസി. അവസാന ഘട്ടത്തിൽ യുവന്‍റസ് താരം സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലിവര്‍പൂള്‍ താരം വാന്‍ഡൈക്കിനെയും മറികടന്നായിരുന്നു മെസ്സി…

മിശിഹാ ഇസ് ബാക്; പരുക്ക് ഭേദമായ മെസ്സി ചാമ്പ്യൻസ് ലീഗിൽ കളിക്കാനിറങ്ങിയേക്കും

ബാഴ്‌സലോണ: പരുക്ക് ഭേദമായതിനെ തുടർന്ന്, ചാമ്പ്യന്‍സ് ലീഗ് ആദ്യ മത്സരത്തിൽ തന്നെ മെസ്സി കളിച്ചേക്കുമെന്ന് ബാഴ്‌സലോണ മാനേജ്മെന്റ് അറിയിച്ചു. ബൊറൂസിയ ഡോര്‍ട്‌മുണ്ടിനെതിരായ ബാഴ്‌സലോണയുടെ ആദ്യ പോരാട്ടത്തിലായിരിക്കും സൂപ്പര്‍…

ഗ്രീ​സ്മാ​ന്‍ ഇ​നി ബാ​ഴ്‌​സ​ലോ​ണ​യി​ല്‍

ബാ​ഴ്‌​സ​ലോ​ണ: അഭ്യൂഹങ്ങൾ എല്ലാം അവസാനിപ്പിച്ച് ഫ്ര​ഞ്ച് താ​രം അ​ന്‍റോ​യ്ന്‍ ഗ്രീ​സ്മാ​ന്‍ ഇ​നി ബാ​ഴ്‌​സ​ലോ​ണ​യി​ല്‍. 926 കോ​ടി രൂ​പ​യ്ക്കാ​ണ് അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ല്‍ നി​ന്ന് ഗ്രീ​സ്മാ​നെ ബാ​ഴ്സ​ലോ​ണ സ്വ​ന്ത​മാ​ക്കി​യ​ത്. അ​ഞ്ചു…

മുന്‍ ബാഴ്‌സലോണ അക്കാദമി താരമായ കൂബോയെ റയല്‍ മാഡ്രിഡ് സ്വന്തമാക്കി

ജപ്പാനീസ് മെസ്സി എന്നറിയപ്പെടുന്ന പതിനേഴുകാരൻ തക്കേഫുസ കൂബോയെ റയല്‍ മാഡ്രിഡ് സ്വന്തമാക്കി. മുന്‍ ബാഴ്‌സലോണ അക്കാദമി താരമായ കൂബോയെ വന്‍ കരാറിലാണ് റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്. ബാഴ്‌സലോണയും…

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബാഴ്‌സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും ഏറ്റുമുട്ടും

നി​യോ​ൺ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. അഞ്ചു തവണ ചാമ്പ്യന്മാരായ ബാഴ്‌സലോണയും, മൂന്നു തവണ കപ്പിൽ മുത്തമിട്ട മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടുന്നതാകും…

ബാഴ്‌സലോണയും ലിവർപൂളും ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ

ആദ്യപാദത്തിലെ മങ്ങിയ പ്രകടനത്തിന് പ്രായശ്ചിത്തം ചെയ്ത്, ബാഴ്‌സലോണയും ലിവർപൂളും ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കടന്നു. ബാഴ്‌സ ഹോംഗ്രൗണ്ടായ നൗകാംപില്‍ ഫ്രഞ്ച് ക്ലബ് ഒളിംപിക് ലയോണിനെ ഒന്നിനെതിരെ…

ബാഴ്‌സലോണ സ്പാനിഷ് കിംഗ്സ് കപ്പിന്റെ ഫൈനലിൽ

ചിര വൈരികളായ റയൽ മാഡ്രിഡിനെ തോൽപ്പിച്ച്, ബാഴ്സലോണ സ്പാനിഷ് കിംഗ്സ് കപ്പിന്‍റെ ഫൈനലിലെത്തി. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ, നിറഞ്ഞ കാണികളുടെ പിന്തുണയോടെ കളിച്ചിട്ടും, റയൽ മാഡ്രിഡിന്…