Sun. Dec 22nd, 2024

Tag: ബംഗ്ലാദേശ്

Anti CAA protest file picture. C: Pratidin Time

പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരം വീണ്ടും; അസമില്‍ 18 സംഘടനകളുടെ സംയുക്ത സമരം

ഗുവാഹത്തി: കര്‍ഷക സമരം നേരിടാന്‍ കഴിയാതെ പ്രതിസന്ധിയിലായ കേന്ദ്ര സര്‍ക്കാരിന്‌ പുതിയ വെല്ലുവിളിയായി പൗരത്വ നിയമ ഭേദഗതി (സിഎഎ) വിരുദ്ധ സമരവും തിരിച്ചുവരുന്നു. അസമില്‍ സിഎഎക്കെതിരെ സമരം…

Devendra Fadnavis, Pic credts:Twitter. Devendra Fadnavis

കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്ന്‌ ഫട്‌നാവിസ്‌; ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ലയിക്കുമെന്ന്‌ ശിവസേന

നാഗ്‌പൂര്‍: പാകിസ്‌താനെതിരായ വിവാദ പരാമര്‍ശവുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസും ശിവസേനയും‌. “കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകും,” എന്നായിരുന്നു ഫട്‌നാവിസിന്റെ പരാമര്‍ശം.…

സൂപ്പര്‍ സൈക്ലോണ്‍ അംഫാന്‍;  ഇന്ന് ഉച്ചയോടെ കരതൊടും

ന്യൂ ഡല്‍ഹി:   ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് അംഫാന്‍ 275 കിലോമീറ്ററിലേറെ വേഗത്തില്‍ മുന്നേറുകയാണ്. പശ്ചിമ ബംഗാളിലും ബംഗ്ലാദേശിനും ഇടയിൽ ഇന്ന് ഉച്ചയോടെ,…

ലോക്ക് ഡൗൺ; കടലിൽ അകപ്പെട്ടുപോയ 24 റോഹിങ്ക്യൻ അഭയാർത്ഥികൾ വിശന്നു മരിച്ചു

ധാക്ക:   കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് കടലിൽ കുടുങ്ങിയ 24 റോഹിങ്ക്യൻ അഭയാർത്ഥികൾ വിശന്നു മരിച്ചു. മലേഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് കപ്പൽ കടലിൽ അകപ്പെട്ടത്. രണ്ട് മാസം കടലിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പൽ. കൂടുതലും…

വനിതാ ടി20 ലോകകപ്പ്; ശ്രീലങ്കന്‍ ഇതിഹാസത്തിന്റെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ മുട്ടുകുത്തിച്ചു 

ശ്രീലങ്ക: വനിതാ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെ തരിപ്പണമാക്കി ശ്രീലങ്ക. ഇരുപത്തിയേഴ് പന്തുകള്‍ ബാക്കിനില്‍ക്കെ ഒമ്പത് വിക്കറ്റിനാണ് ശ്രീലങ്കയുടെ വിജയം. ഇരു ടീമുകളും നേരത്തെ തന്നെ സെമി ഫൈനലില്‍…

പൗരത്വ ഭേദഗതി നിയമം: നടപടികള്‍ വേഗത്തിലാക്കി ഉത്തർപ്രദേശ്

ലഖ്‌നൗ:   പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ തുടരുമ്പോള്‍, കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.  ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാന്‍, എന്നിവിടങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് കുടിയേറി പാര്‍ത്തവരെ…

സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വിജയത്തോടെ തുടക്കം

നേപ്പാളിൽ നടക്കുന്ന പതിമൂന്നാമത് സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ വോളിബോള്‍ ടീമുകൾക്ക് വിജയത്തോടെ തുടക്കം. പുരുഷ ടീം ബംഗ്ലാദേശിനെതിരെ മൂന്ന് സെറ്റുകളിൽ നേരിട്ട് വിജയിച്ചപ്പോൾ വനിതാ ടീം…

ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് ക്രിക്കറ്റ് ഇന്നു മുതൽ

കൊൽക്കത്ത:   ഇന്ത്യയും ബംഗ്ലാദേശും ആദ്യമായി പങ്കെടുക്കുന്ന ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ ആരംഭിക്കും. പിങ്ക് നിറത്തിലുള്ള പന്ത് ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര…

പണിമുടക്ക് പിൻവലിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ

ധാക്ക:   ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷനും താരങ്ങളും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് താരങ്ങൾ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. തങ്ങളുടെ ആവശ്യങ്ങളിൽ ഭൂരിഭാഗവും അസോസിയേഷൻ അംഗീകരിച്ചതിനാലാണ് പണി മുടക്കിൽ…

ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ പണിമുടക്കുന്നു: ഇന്ത്യാ പര്യടനം ചോദ്യ ചിഹ്നം

ധാക്ക:   തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതുവരെ ഒരു ക്രിക്കറ്റ് പ്രവർത്തനത്തിലും പങ്കെടുക്കില്ലെന്ന് പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ തിങ്കളാഴ്ച പണിമുടക്കി. പണിമുടക്ക്, വരാനിരിക്കുന്ന ഇന്ത്യാ പര്യടനത്തെ ബാധിക്കുമോ എന്ന…