Mon. Dec 23rd, 2024

Tag: എന്‍ഐഎ

human rights activist Stan Swamy ( File photo), Picture Credits: Scroll.in)

ഫാദര്‍ സ്‌റ്റാന്‍ സ്വാമിക്ക്‌ ഒരു മാസത്തിന് ശേഷം ജയിലില്‍ സ്‌ട്രോയും സിപ്പറും ലഭിച്ചു

മുബൈ: പാര്‍ക്കിന്‍സണ്‍ രോഗം മൂലം കൈകള്‍ വിറയ്‌ക്കുന്നതിനാല്‍ വെള്ളം കുടിക്കാന്‍ ജയിലില്‍ സ്ട്രോയും സിപ്പറും ലഭിക്കണമെന്ന ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ഒരു മാസക്കാലത്തെ അഭ്യര്‍ത്ഥനക്ക്‌ പരിഹാരം. ഭീമ…

AKG Centre Thiruvanthapuram Pic (C) Janam TV

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം മുഖ്യമന്ത്രിയും സര്‍ക്കാരുമെന്ന് സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും ലക്ഷ്യം വെച്ചാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്‌. മാധ്യമങ്ങള്‍ പുറത്തുവിട്ട ശബ്ദരേഖയനുസരിച്ച്‌ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ്‌ വ്യക്തമാകുന്നത്‌. മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി…

ഭീമ കൊറേഗാവ്‌ വേട്ട തുടരുന്നു, ദലിത്‌ ചിന്തകന്‍ കെ സത്യനാരായണക്ക്‌ എന്‍ഐഎ നോട്ടീസ്‌

മുംബൈ: ഭീമ കൊറേഗാവ്‌ സംഭവവുമായി ബന്ധപ്പെട്ട്‌ പൗരാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ എന്‍ഐഎ വേട്ട തുടരുന്നു. ദലിത്‌ ചിന്തകനും ഹൈദരാബാദ്‌ ഇഎഫ്‌എല്‍ സര്‍വകലാശാല പ്രൊഫസറുമായ കെ സത്യനാരായണയോട്‌ ചോദ്യം ചെയ്യലിന്‌…

ഭീമ കൊറേഗാവ്‌ കേസില്‍ ജയിലില്‍ കഴിയുന്ന സുധ ഭരദ്വാജിന്‌ കടുത്ത ഹൃദ്രോഗമെന്ന്‌ മകള്‍

മുബൈ: ഭീമ കൊറേഗാവ്‌ കേസില്‍ അറസ്‌റ്റ്‌ ചെയ്യപ്പെട്ട്‌ മുബൈയിലെ ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയായ സുധ ഭരദ്വാജ്‌ ഹൃദ്രോഗ ബാധിതയായെന്ന്‌ മകള്‍. ജയിലില്‍ അനുഭവപ്പെട്ട മാനസിക സമ്മര്‍ദ്ദമാണ്‌…

എം ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു

കൊച്ചി:   നീണ്ട ഒൻപത് മണിക്കൂറിന്റെ ചോദ്യം ചെയ്യലിനു ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ വിട്ടയച്ചു. തിരുവന്തപുരത്ത് നിന്ന് ഇന്ന് രാവിലെ…

പന്തീരങ്കാവ് യുഎപിഎ കേസ്: ഒരാളെ മാപ്പുസാക്ഷിയാക്കാൻ നീക്കം നടക്കുന്നതായി ആരോപണം 

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസില്‍ ഒരാളെ മാപ്പുസാക്ഷിയാക്കി മറ്റേയാളെ രക്ഷപ്പെടുത്താന്‍ നീക്കം നടക്കുന്നതായി ആരോപണം. അലനെയോ താഹയെയോ മാപ്പുസാക്ഷിയാക്കാനാണ് എന്‍ഐഎ ശ്രമിക്കുന്നത്. താഹയുടെ സഹോദരന്‍ ഇജാസ് ആണ്…

പന്തീരാങ്കാവ്‌ യുഎപിഎ കേസ്: അലനെയും താഹയെയും എൻഐഎ കസ്റ്റഡിയിൽ വിട്ടു 

കൊച്ചി   കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയുടെ ഉത്തരവിൽ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ എൻഐഎ കസ്റ്റഡിയില്‍ വിട്ടു.  പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചു. പ്രതികളെ ഒരാഴ്ച…

പ്രതീക്ഷയോടെ, നിന്റെ അർബൻ സെക്കുലർ അമ്മ

കോഴിക്കോട്:   മാവോവാദി ബന്ധം ആരോപിച്ച്, യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികളുടെ കേസ് എൻ‌ഐ‌എ ഏറ്റെടുത്തിരിക്കുകയാണ്. അലനും…

പാനായിക്കുളം കേസ്: എന്‍ഐഎ കോടതി ശിക്ഷിച്ച അഞ്ചു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി: പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ എന്‍ഐഎ കോടതി ശിക്ഷിച്ച അഞ്ചു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. വിചാരണക്കോടതി വെറുതെ വിട്ട എട്ട് പേര്‍ക്കെതിരെ എന്‍ഐഎ നല്‍കിയ…