Sun. Dec 22nd, 2024

Tag: ആരോഗ്യം

ആരോഗ്യവാനാകാൻ പ്രാർത്ഥിച്ചവർക്ക് നന്ദി രേഖപ്പെടുത്തി ബിഗ് ബി 

മുംബൈ: ഹിന്ദി സിനിമയുടെ ഇതിഹാസ താരമാണ്  അമിതാഭ് ബച്ചൻ. ബച്ചൻ രോഗബാധിതനാണെന്ന വാർത്ത ആരാധകര്‍ക്ക് ഏറെ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടുവരുകയാണെന്നും, ആരാധകരുടെ ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി…

ആരോഗ്യത്തിന് ശരീരത്തിനു വേണം അയഡിൻ 

കൊച്ചി: വളര്‍ച്ചയിലും വികാസത്തിലും അയഡിന്റെ അഭാവം പലവിധത്തിലുള്ള പ്രതികൂലഘടകങ്ങള്‍ സൃഷ്ടിക്കുന്നു. അയഡിന്റെ അഭാവം തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനം സ്തംഭിപ്പിക്കുന്നു. അയഡിന്റെ ഗുണങ്ങളും അയഡിന്‍ സമൃദ്ധമായ ആഹാരപദാര്‍ത്ഥങ്ങളേയും കുറിച്ച്…

പല്ലിന്റെ ആരോഗ്യവും നിറവും വർദ്ധിപ്പിക്കൂ

പല്ല് എല്ലാവരുടെയും ആത്മവിശ്വാസത്തിന്റെ ഒരു സുപ്രധാന ഭാഗമാണ്. അതിനാല്‍ തന്നെ പല്ലിനെ ഭംഗിയായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രമിക്കേണ്ടതുണ്ട്. ഇതിന് വേണ്ടി രണ്ടു നേരവും പല്ല് തേക്കുന്നവരും, പല്ല് വെളുത്തിരിക്കാന്‍…

ആരോഗ്യത്തോടെയിരിക്കാൻ ചൂടുവെള്ളം

നമ്മുടെ ശരീരം പ്രവർത്തിക്കുന്നതിന് വെള്ളം വളരെ അത്യാവശ്യമാണ്. പ്രായപൂർത്തിയായ ഒരാൾ ദിവസവും പത്തു മുതൽ പന്ത്രണ്ടു ഗ്ലാസ് വരെ വെള്ളം കുടിക്കേണ്ടതുണ്ട്. ആഹാരത്തിലെ പോഷകങ്ങളെ ശരീരത്തിന്റെ വിവിധ…

നെയ്യിനുമുണ്ട് ഗുണങ്ങൾ

പണ്ടുമുതൽക്കേ നമ്മുടെ ആഹാരത്തിന്റെ ഭാഗമാണ് നെയ്യ്. നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമോയെന്ന കാര്യത്തിൽ എല്ലാർക്കും ആശയക്കുഴപ്പമാണ്. എന്നാൽ നെയ്യ് ദിവസവും കുട്ടികൾക്ക് നൽകുന്നത് കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നാണ് പഠനങ്ങൾ…

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം

മഴക്കാലം രോഗങ്ങളുടെ കൂടെ കാലമാണ്. ജലദോഷ പനി മുതൽ കൊതുകുകൾ വഴി പകരുന്ന മാരക രോഗങ്ങൾക്ക് വരെ ഈ സമയത്ത് സാധ്യതകളുണ്ട്. ജീവിത രീതിയിൽ ചെറിയ മാറ്റങ്ങൾ…

സ്തനാർബുദ പരിശോധനയ്ക്കുള്ള പിങ്ക് കാരവൻ യാത്ര ഷാർജയിൽ ആരംഭിച്ചു

ഷാർജ: ഏഴുദിവസം നീണ്ടുനിൽക്കുന്ന സ്തനാർബുദ പരിശോധനയ്ക്കുള്ള ഒമ്പതാം പിങ്ക് കാരവൻ യാത്ര ഷാർജ ഇക്വിസ്ട്രിയൻ ആൻഡ് റേസിങ് ക്ലബ്ബിൽ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ…

രാജ്‌കുമാർ സന്തോഷിയുടെ ആരോഗ്യനില തൃപ്തികരം

ആഞ്ജിയോപ്ലാസ്റ്റി ചെയ്തതുകാരണം സിനിമാ സം‌വിധായകൻ രാജ്‌കുമാർ സന്തോഷിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിവായിട്ടുണ്ട്.

പരീക്കർ പാൻക്രിയാറ്റിറ്റിസിന് മുംബൈയിൽ ചികിത്സയിൽ

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിനെ മൈൽഡ് പൺക്രീറ്റിറ്റിസ് ചികിത്സയ്ക്ക് വേണ്ടി മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.