29 C
Kochi
Monday, December 9, 2019
Home Tags ശ്രീലങ്ക

Tag: ശ്രീലങ്ക

ശ്രീലങ്കന്‍ ചാവേറാക്രമണം: ഐ.എസ്.ഐ.എസിന് നേരിട്ട് പങ്കില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ശ്രീലങ്ക : ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന് നേരിട്ട് പങ്കില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ കുറ്റാന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ഐ.എസിന്റെ ആശയങ്ങളെ പിന്തുണക്കുന്നയാളാണ് ചാവേറെങ്കിലും ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ ഐ.എസിന് പങ്കില്ലെന്ന് അന്വേഷണ തലവന്‍ രവി സേനവിരത്‌നേ പറഞ്ഞു.സ്‌ഫോടനം കഴിഞ്ഞ്...

ഏകദിനത്തിൽ നിന്നും വിരമിക്കാനൊരുങ്ങി ലസിത് മലിംഗ

കൊളംബോ:  ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിനു ശേഷം വിരമിക്കുമെന്ന് ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ ലസിത് മലിംഗ പ്രഖ്യാപിച്ചു. കഴിഞ്ഞ ലോകകപ്പിൽ 13 വിക്കറ്റുകള്‍ മലിംഗ നേടിയിരുന്നു. ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, ഗ്രൂപ്പ് ഘട്ടത്തില്‍ ലങ്കയോടു തോറ്റത് മലിംഗയുടെ മികവിലായിരുന്നു.ജൂലൈ 26 ന് കൊളംബോയിൽ നടക്കുന്ന മത്സരത്തിനുശേഷമാണ് മലിംഗ...

ലോകകപ്പിൽ ശ്രീലങ്കക്ക് ത്രസിപ്പിക്കുന്ന വിജയം

ലീഡ്‌സ് : ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ശക്തരായ ഇം​ഗ്ല​ണ്ടിനെതിരെ മിന്നും വിജയത്തോടെ ശ്രീ​ല​ങ്ക​ സെമി പ്രതീക്ഷകൾ നിലനിർത്തി. നിർണായക മൽസരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ 20 റൺസിനാണ് ശ്രീലങ്ക തോൽപ്പിച്ചത്. ശ്രീലങ്ക ഉയർത്തിയ താരതമ്യേന ചെറുതായ 233 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 47 ഓവറിൽ 212 റൺസെടുക്കാനേ സാധിച്ചുള്ളു.ടോസ്...

ശ്രീലങ്ക: സാമൂഹിക മാധ്യമങ്ങൾക്കു വീണ്ടും വിലക്ക്

കൊളംബോ:ഒരു ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുടർന്ന്, ശ്രീലങ്കയിലെ ചിലാവ് ടൌണിലുണ്ടായ അക്രമങ്ങൾ കാരണം ശ്രീലങ്കയിൽ സാമൂഹിക മാധ്യമങ്ങൾക്ക്, സർക്കാർ, താത്കാലികമായ വിലക്കേർപ്പെടുത്തി. വാട്‌സാപ്പ്, ഫേസ്ബുക്ക് മുതലായ മാധ്യമങ്ങൾക്കാണു വിലക്ക്.ചിലാവ് ടൌണിൽ, ഞായറാഴ്ചയാണ് മുസ്ലീം പള്ളികൾക്കും, കടകൾക്കും നേരെ കല്ലേറുണ്ടായത്. ഒരാൾക്ക് മർദ്ദനവുമേറ്റു. സമീപപ്രദേശങ്ങളിലും അക്രമമുണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.ചിലാവ്...

ശ്രീലങ്കയിലെ ഭീകരാക്രമണം: തമിഴ്‌നാട്ടിൽ ശ്രീലങ്കൻ സ്വദേശി അറസ്റ്റിൽ

ചെന്നൈ: ശ്രീലങ്കയിലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ എന്‍.ഐ.എ. നടത്തിയ റെയ്‌ഡിൽ ശ്രീലങ്കന്‍ സ്വദേശി അറസ്റ്റില്‍. റോഷന്‍ (33) എന്നയാളാണ് അറസ്റ്റിലായത്. ചെന്നൈക്ക് സമീപം പൂനമല്ലിയിലെ ഫ്‌ളാറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൊളംബോ സ്‌ഫോടനത്തിലെ മുഖ്യപ്രതിയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. തൗഹീത്ത് ജമാഅത്തുമായും റോഷന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു....

ശ്രീലങ്ക: മുഖം മറച്ചു നടക്കുന്നതിനു നിരോധനം

കൊളംബോ: ശ്രീലങ്കയിൽ, പൊതുസ്ഥലങ്ങളിൽ മുഖം മറച്ചുനടക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. മുഖം മറച്ചുനടന്നാൽ ആളുകളെ തിരിച്ചറിയാൻ പ്രയാസമായിരിക്കും എന്നതിനാലാണ് നിരോധനം. ശ്രീലങ്കയുടെ പ്രസിഡന്റ് സിരിസേനയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ദേശീയ സുരക്ഷയ്ക്കായാണ് ഇത്തരമൊരു നിരോധനം നടപ്പിൽ വരുത്തുന്നതെന്ന് സിരിസേന ഒരു പ്രസ്താവനയിൽ പറഞ്ഞു.തീവ്രവാദി ആക്രമണത്തിൽ 250 പേർ കൊല്ലപ്പെട്ടതിന്റെ...

ശ്രീലങ്കൻ സ്ഫോടന പരമ്പര : കേരളത്തിൽ ഒരാൾ കസ്റ്റഡിയിൽ

പാലക്കാട് : ഈസ്റ്റർ ദിനത്തിൽ ശ്രീ​ല​ങ്ക​യി​ൽ 359 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ചാവേർ സ്ഫോ​ട​ന പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേരളത്തിലും ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​ഐ​.എ)​യു​ടെ റെ​യ്ഡ്. പാലക്കാട് ജി​ല്ല​യി​ലെ കൊ​ല്ലം​കോ​ട് സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നേ​ര​ത്തെ, കാസർകോട് മധൂർ കാളിയങ്കാട് സ്വദേശി അബൂബക്കർ സിദ്ദിഖ് (28), തായൽ നായന്മാർമൂലയിലെ...

ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം ; ആളപായമില്ല

കൊ​ളം​ബോ : ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ഉണ്ടായ സ്ഫോടന പരമ്പരകളുടെ നടുക്കം മാറും മുൻപേ ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം. കൊ​ളം​ബോ​യി​ൽ​നി​ന്നും 40 കി​ലോ​മീ​റ്റ​ർ മാ​റി പു​ഗോ​ഡ​യി​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക്കു സ​മീ​പ​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ മൂ​ന്നു ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ലും, ന​ക്ഷ​ത്ര...

ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി ന്യൂനമർദ്ദം ; തീരപ്രദേശത്ത് ജാഗ്രത നിർദ്ദേശം

തി​രു​വ​ന​ന്ത​പു​രം: ഇന്ത്യൻ മഹാസമുദ്രത്തിൻറെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി 25 ഏപ്രിൽ 2019 നോട്‌ കൂടി ഒരു ന്യൂനമർദ്ദം രൂപംകൊണ്ടു വരുന്നതായി കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇതേ തുടര്‍ന്ന് ഈ മേഖലയില്‍ കാറ്റിന്റെ വേഗത മണിക്കൂറിൽ 30 മുതൽ 40...

ശ്രീലങ്കയിലെ സ്ഫോടനം: എട്ട് ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരണം

ശ്രീലങ്ക: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോ പള്ളികളില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ സ്‌ഫോടന പരമ്പരയില്‍ എട്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എസ്.ആര്‍. നാഗരാജ്, കെ.ജി. ഹനുമന്തരയപ്പ, എച്ച്.ശിവകുമാര്‍, വെമുരൈ തുള്‍സിറാം, എം.രംഗപ്പ, കെ.എം. ലക്ഷ്മി നാരായണന്‍, നാരായണ്‍ ചന്ദ്രശേഖര്‍, ലക്ഷ്മണ...