31 C
Kochi
Tuesday, October 19, 2021
Home Tags ബോറിസ് ജോണ്‍സണ്‍

Tag: ബോറിസ് ജോണ്‍സണ്‍

ബ്രെക്സിറ്റ് അവസാനമല്ല, പുതിയ തുടക്കമാണെന്ന് ബോറിസ് ജോൺസൺ

ലണ്ടൻ:   യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷമുള്ള വ്യാപാരബന്ധം സംബന്ധിച്ച കരാറിന് ബ്രിട്ടിഷ് പാർലമെന്റിന്റെ അംഗീകാരം. ജനസഭയിൽ 73ന് എതിരെ 521 വോട്ടിനാണു ബ്രെക്സിറ്റ് വ്യാപാരക്കരാർ പാസ്സായത്. ബ്രെക്സിറ്റ് അവസാനമല്ല, പുതിയ തുടക്കമാണെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൻ പാർലമെന്റിൽ പറഞ്ഞു.വ്യാപാരം, ഗതാഗതം, മത്സ്യബന്ധനം തുടങ്ങി എല്ലാ മേഖലകളിലും ഇന്നു മുതൽ പുതിയ...

ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തിൽ ആശങ്ക അറിയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി 

ലണ്ടൻ:   ഇന്ത്യയും ചൈനയും തമ്മിലുണ്ടായ അതിർത്തി തർക്ക വിഷയം ആശങ്കയുണ്ടാക്കുന്നതും വളരെ ഗൗരവമുള്ളതുമാണെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. നിലവിലെ സാഹചര്യങ്ങള്‍ യുകെ സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹൗസ് ഓഫ് കോമണ്‍സില്‍ വീക്ക്‌ലി പ്രൈം മിനിസ്റ്റേഴ്‌സ് ക്വസ്റ്റ്യന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെ കൊവിഡ് മരണസംഖ്യ ഒരു ലക്ഷത്തിലേക്ക്

റോം:   ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം തൊണ്ണൂറ്റി അയ്യായിരം പിന്നിട്ടു. വിവിധ രാജ്യങ്ങളിലായി പതിനഞ്ച് ലക്ഷത്തി തൊണ്ണൂറ്റി ഒന്‍പതിനായിരം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ഇറ്റലിയെയും സ്പെയിനിനെയും മറികടന്ന് പല രാജ്യങ്ങളിലും മരണനിരക്ക് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.അമേരിക്കയില്‍ ആയിരത്തി എഴുന്നൂറ്റി അമ്പത്തി...

ബോറിസ് ജോണ്‍സന്റെ നില അതീവ ഗുരുതരം, ഐസിയുവിലേക്ക് മാറ്റി

ലണ്ടൻ:   കൊവിഡ് 19 രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രോഗ ലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്നാണ് ഐസിയുവിലേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളായത്.പനിയും, ചുമയും ശക്തമായതോടെ ആരോഗ്യ സംഘത്തിന്റെ നിര്‍ദ്ദേശാനുസരണം ഐസിയുവിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസ തടസ്സമുണ്ടായതിനെത്തുടര്‍ന്ന്...

കേരളം അഭിമാനമാണ്, എന്നാല്‍ ആഹ്‌ളാദിപ്പിക്കുന്നില്ല

#ദിനസരികള്‍ 1086   എന്റെ നാട്, കേരളം, കൊറോണ ബാധയ്ക്കെതിരെ ഫലപ്രദമായി പൊരുതിക്കൊണ്ടിരിക്കുന്നു. ലോകത്തെ അതിവികസിത സാമ്പത്തിക ശക്തികള്‍ പോലും പകച്ചു പോയ സമയത്താണ് ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനം ഇത്തരത്തിലൊരു അഭിനന്ദനീയമായ അവസ്ഥയിലേക്ക് എത്തിയിരിക്കുന്നതെന്നത് രോഗത്തെ പിടിച്ചുകെട്ടാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന അധികാരികളുടെ പ്രവര്‍ത്തനമികവിന്റെ ഉദാഹരണമാണ്. ഒരുഘട്ടത്തില്‍ രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിന്റെ...

കൊറോണ: ബ്രിട്ടീഷ് പ്രധാനമന്ത്രി ആശുപത്രിയിൽ

ലണ്ടൻ:   കൊവിഡ് 19 ബാധയെത്തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് മാർച്ച് 27 മുതൽ അദ്ദേഹം സ്വയം ഐസൊലേഷനിൽ പോയിരുന്നു. കൊറോണ വൈറസ് ലക്ഷണങ്ങൾ നിലനിക്കുന്നതിനാലും, കടുത്ത പനി വന്നതിനെത്തുടർന്നുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കൊറോണ: ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് വൈറസ് ബാധ

ലണ്ടൻ:   ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സർക്കാർ അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റിയുടെ നിർദ്ദേശപ്രകാരമാണ്, ബോറിസ് ജോൺസൺ, കൊറോണ വൈറസ ബാധ അറിയാനുള്ള പരിശോധന നടത്തിയത്.യു കെയിൽ ഇതുവരെ പതിനൊന്നായിരത്തി അറുനൂറു പേർക്ക് വൈറസ് ബാധ...

വിട പറഞ്ഞ് ബ്രിട്ടണ്‍; ബ്രെക്സിറ്റ് നാളെ യാഥാര്‍ത്ഥ്യമാകും 

ലണ്ടന്‍: യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ബ്രിട്ടീഷ് പ്രതിനിധികള്‍ പടിയിറങ്ങുന്നു. ദീര്‍ഘകാലത്തെ കാത്തിരിപ്പിനുശേഷം ബ്രെക്സിറ്റ് കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകുന്നതിനുള്ള ബ്രിട്ടന്റെ ഉടമ്പടി വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബ്രെക്സിറ്റ് ബില്ലിന് യൂറോപ്യന്‍ പാര്‍ലമെന്റ് വോട്ടിനിട്ട് അന്തിമ അംഗീകാരം നല്‍കിയിരിക്കുന്നു.751 അംഗ പാര്‍ലമെന്റില്‍ 621 പേരും ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു....

ബ്രിട്ടനില്‍ ബോറിസ് ജോണ്‍സണ്‍ വിജയിച്ചു

ലണ്ടന്‍:ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടക്ക് ജയം.ജെറമി കോര്‍ബിന്റെ ലേബര്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലടക്കം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡ് നേടി. ഇതോടെ പ്രതിപക്ഷ നേത്യസ്ഥാനം ജെറമി കോര്‍ബിന്‍ രാജിവെച്ചു.വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ ജനുവരി അവസാനം ബ്രെക്സിറ്റ് നടപ്പിലാക്കും എന്നാണ് ബോറിസ് ജോണ്‍സണ്‍ വാഗ്ദാനം...

ബ്രെക്സിറ്റ് ജനുവരി 31 വരെ നീട്ടാന്‍ യൂറോപ്യന്‍ യൂണിയന്റെ അനുമതി

ബ്രസ്സൽസ്: യൂറോപ്യൻ യൂണിയൻ (ഇയു) ബ്രെക്സിറ്റ് നടപടികള്‍ നീട്ടാന്‍ 2020 ജനുവരി 31വരെ സമയം നീട്ടി നല്‍കി. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടെസ്കാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.ബ്രെക്സിറ്റ് പാര്‍ലമെന്‍റ് നേരത്തെ അംഗീകരിച്ചാല്‍, അപ്പോള്‍ ബ്രിട്ടന് യൂറോപ്യൻ യൂണിയൻ വിടാനാകുമെന്നും ഡൊണാള്‍ഡ് ടസ്ക് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.ബ്രിട്ടനില്‍ ഡിസംബർ...