Thu. Apr 25th, 2024

Tag: ബോറിസ് ജോണ്‍സണ്‍

ബ്രെക്സിറ്റ്‌ ഡീലിനുള്ള പിന്തുണ ഉറപ്പിക്കുവാനുള്ള നീക്കങ്ങളാരംഭിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

ലണ്ടൻ: ശനിയാഴ്ച്ച പാർലമെന്റിൽ നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി, ബ്രെക്സിറ്റ്‌ ഡീലിനു പരമാവതി പിന്തുണ ഉറപ്പിക്കുവാനുള്ള നീക്കങ്ങൾ ആരംഭിച്ച്, പ്രധാനമന്ത്രി ബോറിസ് ജോൺസൺ. “പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ടീമും എംപിമാരിൽനിന്നു…

ജോൺസന്റെ ബ്രെക്സിറ്റ് ഇടപാട് തെരേസ മേയുടേതിനേക്കാൾ മോശം: ലേബർ പാർട്ടി നേതാവ്

ലണ്ടൻ:   പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പുതിയ ബ്രെക്സിറ്റ് ഇടപാട് തന്റെ മുൻഗാമിയായ തെരേസ മേ നിർദ്ദേശിച്ചതിനേക്കാൾ മോശമാണെന്ന് യുകെയുടെ പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടിയുടെ നേതാവ്…

ബ്രെക്സിറ്റ്‌ ഇടപാടിനെ തള്ളി നോർത്തേൺ ഐറിഷ് ഡെമോക്രാറ്റിക്‌ യൂണിയനിസ്റ്റ് പാർട്ടി

ലണ്ടൻ:   ഇപ്പോഴത്തെ രൂപത്തിൽ ബ്രെക്സിറ്റ് ഇടപാടിനെ പിന്തുണയ്ക്കാൻ കഴിയില്ലെന്ന് യുകെയിലെ കൺസർവേറ്റീവ് പാർട്ടി സർക്കാരിനെ പിന്തുണയ്ക്കുന്ന നോർത്തേൺ ഐറിഷ് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി വ്യാഴാഴ്ച പറഞ്ഞു.…

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സന്‍ ഇന്ന് അധികാരമേല്‍ക്കും

ലണ്ടന്‍ : ബ്രിട്ടണ്‍ പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സന്‍ ഇന്നു അധികാരമേല്‍ക്കും.ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ തലവാനാണദ്ദേഹം.യൂറോപ്യന്‍ യൂണിയനില്‍ നിന്നു കരാറില്ലെങ്കിലും 3 മാസത്തിനകം വിട്ടുപോരുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്‍…

ബോറിസ് ജോൺസൺ പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായും ബോറിസ് ജോൺസണെ തെരഞ്ഞെടുത്തു.ജോണ്‍സണ്‍ നാളെ സ്ഥാനമേൽക്കും. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെയാണ് ജോണ്‍സണ്‍ തോൽപ്പിച്ചത്. 45,497 (66 ശതമാനം)…

ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയേക്കും

ലണ്ടൻ: പ്രവചനങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ, കൺസർവേറ്റീവ് പാർട്ടി നേതൃത്വ മത്സരത്തിന്റെ ഫലങ്ങൾ ചൊവ്വാഴ്ച രാവിലെ പ്രഖ്യാപിക്കുമ്പോൾ ബോറിസ് ജോൺസണെ അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു വാഷിങ്ടൺ…

ബ്രിട്ടൺ: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ അദ്ധ്യക്ഷനെ ഉടൻ തിരഞ്ഞെടുക്കും

ലണ്ടൻ:   ബ്രിട്ടണില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് വേഗതയേറുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അദ്ധ്യക്ഷസ്ഥാനത്തു നിന്നും തെരേസാ മേ രാജിവെച്ചതോടെയാണ് ഈ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ്…