25 C
Kochi
Monday, September 20, 2021
Home Tags പാകിസ്താൻ

Tag: പാകിസ്താൻ

Anti CAA protest file picture. C: Pratidin Time

പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരം വീണ്ടും; അസമില്‍ 18 സംഘടനകളുടെ സംയുക്ത സമരം

ഗുവാഹത്തി: കര്‍ഷക സമരം നേരിടാന്‍ കഴിയാതെ പ്രതിസന്ധിയിലായ കേന്ദ്ര സര്‍ക്കാരിന്‌ പുതിയ വെല്ലുവിളിയായി പൗരത്വ നിയമ ഭേദഗതി (സിഎഎ) വിരുദ്ധ സമരവും തിരിച്ചുവരുന്നു. അസമില്‍ സിഎഎക്കെതിരെ സമരം ചെയ്‌ത വിവിധ സംഘടനകളാണ്‌ സമര പ്രഖ്യാപനവുമായി തിരിച്ചെത്തിയിരിക്കുന്നത്‌.18 സംഘടനകളുടെ സംയുക്ത വേദിയായ കൃഷക്‌ മുക്തി സംഗ്രാം സമിതിയുടെ നേതൃത്വത്തിലാണ്‌...
Devendra Fadnavis, Pic credts:Twitter. Devendra Fadnavis

കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്ന്‌ ഫട്‌നാവിസ്‌; ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ലയിക്കുമെന്ന്‌ ശിവസേന

നാഗ്‌പൂര്‍: പാകിസ്‌താനെതിരായ വിവാദ പരാമര്‍ശവുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസും ശിവസേനയും‌. "കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകും," എന്നായിരുന്നു ഫട്‌നാവിസിന്റെ പരാമര്‍ശം.  മുബൈയിലെ കറാച്ചി സ്വീറ്റ്സിന്‍റെ പേര്‌ മാറ്റണം എന്ന്‌ ശിവസേന നേതാവ് നിതിന്‍ നന്ദ്‌ഗവോക്കര്‍ ആവശ്യപ്പെട്ടതിന്‌ പിന്നാലെയാണ്‌ ഫട്‌നാവിസിന്റെ പാക്‌...

ടിക്ടോക് നിരോധനം പാകിസ്താൻ പിൻവലിച്ചു

ഇസ്ലാമാബാദ്:   ടിക്ടോക്കിന് ഏർപ്പെടുത്തിയിരുന്ന നിരോധനം പാകിസ്താൻ പിൻ‌വലിച്ചു. പ്രാദേശികമായിട്ടുള്ള നിയമങ്ങൾക്കനുസൃതമായി അതിന്റെ ഉള്ളടക്കത്തിൽ മാറ്റം വരുത്താമെന്ന് ടിക്ടോക് അധികൃതർ ഉറപ്പുനൽകിയതിനെത്തുടർന്നാണ് നടപടിയെന്ന് പാകിസ്താൻ ടെലിക്കമ്മ്യൂണിക്കേഷൻ അതോറിറ്റി (പിടിഎ) വ്യക്തമാക്കി.നിരന്തരമായി അശ്ലീലം പ്രചരിപ്പിക്കുന്ന എല്ലാ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യുമെന്ന് ടിക്ടോക് അധികാരികളിൽ നിന്ന് ഉറപ്പുലഭിച്ചതായും പിടിഎ പറഞ്ഞു.TikTok is...

അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് കൊവിഡ് സ്ഥിരീകരിച്ചു

ഇസ്ലാമാബാദ്:   കൊടുംഭീകരൻ ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ട്. പാക് സർക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കറാച്ചിയിലെ സൈനികാശുപത്രിയിൽ ഇരുവരും ചികിത്സയിൽ കഴിയുന്നുവെന്നാണ് റിപ്പോർട്ട്.1993 ലെ മുംബൈ ഭീകരാക്രമണ പരമ്പരയുടെ മുഖ്യസൂത്രധാരനായ ദാവൂദ് ഇബ്രാഹിം പാക് ചാര സംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ പാകിസ്താനിൽ...

ഇന്ത്യയിലെ വെട്ടുകിളി ആക്രമണത്തിനും പാകിസ്താൻ ബന്ധമുണ്ടോ?

ഡൽഹി:   രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങി ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളാണ് പൊടുന്നനെയുള്ള വെട്ടുകിളികളുടെ ആക്രമണത്തില്‍ നടുങ്ങിയിരിക്കുന്നത്. കാഴ്ചയില്‍ കുഞ്ഞരെങ്കിലും കാര്‍ഷിക മേഖലയില്‍ വലിയ നാശമുണ്ടാക്കാന്‍ വെട്ടുകിളി കൂട്ടത്തിനാവും. ചെടികളുടെയും മരങ്ങളുടേയും ഇല, പൂവ്, തോല്‍, തടി, വിത്തുകള്‍, പഴങ്ങള്‍ തുടങ്ങി എന്തും ഇവ ആഹാരമാക്കും. നെല്ല്,...

പാക് കമാൻഡോകളുടെ നുഴഞ്ഞു കയറ്റശ്രമം ; ഗുജറാത്ത് തീരങ്ങളിൽ അതീവ്ര ജാഗ്രത നിർദ്ദേശം

ജാംനഗര്‍:ഗുജറാത്ത് തീരങ്ങളിൽ, പാക് കമാൻഡോകൾ നുഴഞ്ഞു കയറാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. മുന്നറിയിപ്പിനെ തുടർന്ന്, ഗുജറാത്ത് തീരങ്ങളിലും തുറമുഖങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. ഹറാമി നാലാ ഉള്‍ക്കടല്‍ വഴി ഗുജറാത്ത് കച്ച്‌ മേഖലയിലേക്ക്, പരിശീലനം നേടിയ പാകിസ്താനില്‍ നിന്നുള്ള കമാന്‍ഡോകള്‍ നുഴഞ്ഞു കയറാൻ...

പുൽവാമ ആക്രമണം നടത്തിയത് ഒരു ഇന്ത്യക്കാരൻ; വിവാദ പരാമര്‍ശവുമായി പാക് പ്രധാനമന്ത്രി

വാഷിംഗ്‌ടൺ: അമേരിക്കൻ സന്ദർശനത്തിനിടെ വിവാദ പരാമർശവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പുല്‍വാമ ആക്രമണം നടത്തിയത് തദ്ദേശീയനായ യുവാവാണ്, പാക്കിസ്ഥാനിൽ മാത്രമല്ല ഇന്ത്യയിലിമുണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ എന്നും ഖാൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന 40 സി.ആര്‍.പി.എഫ്. ജവാന്‍മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത തീവ്രവാദ...

LIVE: വിമാനം വെടിവെച്ച് വീഴ്ത്തിയതായി പാക്കിസ്ഥാൻ സൈന്യം

Updated 4:30 pm IST“ലോകചരിത്രത്തിലെ എല്ലാ യുദ്ധങ്ങളും കണക്കുകൂട്ടലുകൾ തെറ്റിച്ചിട്ടുള്ളവയാണ്. യുദ്ധത്തിനു തുടക്കം കുറിച്ചിട്ടുള്ളവർക്ക്, അതെവിടെച്ചെന്ന് അവസാനിക്കും എന്നറിയില്ല. അതുകൊണ്ട് ഞാൻ ഇന്ത്യയോടു ചോദിക്കാനാഗ്രഹിക്കുന്നു, ഞങ്ങളുടെ അടുത്തും, നിങ്ങളുടെ അടുത്തും ഉള്ള ആയുധങ്ങൾ നോക്കുമ്പോൾ, ഒരു തെറ്റായ കണക്കുകൂട്ടൽ നമുക്ക് ഉൾക്കൊള്ളാൻ കഴിയുമോ,? പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ...

ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാകിസ്താന്‍

പാക് പഞ്ചാബ്: ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാക് സർക്കാർ. പാക് പഞ്ചാബിലെ ബഹാവൽപൂരിലാണ് ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം. ജെയ്ഷെ മുഹമ്മദ് നിയന്ത്രണത്തിലുള്ള രണ്ട് മദ്രസകൾ സർക്കാർ ഏറ്റെടുത്തു. ജെയ്ഷെ ക്യാംപസിനുള്ളിൽ 600 വിദ്യാർഥികളും 70 അധ്യാപകരുമാണുള്ളത്. ഇവരുടെ സുരക്ഷ പഞ്ചാബ് പൊലീസ് ഏറ്റെടുത്തു. ഇവയുടെ നടത്തിപ്പിന്...

ലോക കപ്പിലെ ഇന്ത്യ – പാകിസ്താൻ മത്സരം: മുൻ ക്രിക്കറ്റ് താരങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നത

ന്യൂഡൽഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറുന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു.ലോകകപ്പിൽ ജൂണ്‍ 16 ന് മാഞ്ചസ്റ്ററിലെ ഓള്‍ ട്രാഫഡിലാണ് ഇന്ത്യാ-പാക് മത്സരം നടക്കേണ്ടത്. 25000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഈ മത്സരം കാണാന്‍ ടിക്കറ്റിന് അപേക്ഷിച്ചിരിക്കുന്നത് നാല് ലക്ഷത്തിലധികം പേരാണ്. ആരാധകര്‍...