30 C
Kochi
Monday, July 13, 2020
Home Tags നരേന്ദ്ര മോദി

Tag: നരേന്ദ്ര മോദി

മോദിക്ക് ക്ലീന്‍ ചിറ്റ്; ഗുജറാത്ത് കലാപ കേസില്‍ നാനാവതി-മെഹ്ത കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നു

അഹമ്മദാബാദ്: 2002-ലെ ഗുജറാത്ത് കലാപ കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കി ജസ്റ്റിസ് നാനാവതി-മെഹ്ത കമ്മീഷന്‍റെ റിപ്പോര്‍ട്ട് പുറത്തു വന്നു. ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജ കമ്മീഷന്‍റെ അന്തിമ റിപ്പോര്‍ട്ട് ഗുജറാത്ത് നിയമസഭയില്‍ സമര്‍പ്പിച്ചു.ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ചതിന് ശേഷം നടന്ന കലാപം ആസൂത്രിതമായിരുന്നില്ലെന്നും,...

മോദിക്ക് പുതിയ ഭീഷണി: ചാവേർ മുന്നറിയിപ്പ് നൽകി പാക്കിസ്ഥാനിലെ പോപ്പ് ഗായിക 

ലാഹോർ:  കാശ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചാവേർ ആക്രമണ മുന്നറിയിപ്പ് നൽകി പാക് പോപ്പ് ഗായിക റാബി പിർസാദ. മോദിയുടെ മേൽ ഉരഗങ്ങളെ അഴിച്ചുവിടുമെന്ന ഭീഷണിയുമായി ഇതിനു മുൻപും, പിർസാദ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ചൊവ്വാഴ്ച, ചാവേറുകൾ ഉപയോഗിക്കുന്ന ഒരു ജാക്കറ്റ് ധരിച്ച ഫോട്ടോ പീർസാദ ട്വിറ്ററിൽ...

ട്വിസ്റ്റ്; തമിഴ് നല്ല ഭാഷയെന്ന് മദ്രാസ് ഐഐടിയിൽ നരേന്ദ്രമോദി

ചെന്നൈ:'ഒരു രാജ്യം ഒരു ഭാഷ'വിവാദത്തിൽ ഹിന്ദി ഇതര മേഖലകളിൽ പ്രതിഷേധം ശക്തമാവുമ്പോൾ, തമിഴ് ഭാഷയെ പുകഴ്ത്തി മദ്രാസ് ഐഐടിയിൽ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. നേരത്തെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഹിന്ദി ഭാഷ വിവാദ പ്രസ്താവന ഏറ്റവും കൂടുതൽ പ്രക്ഷോഭം സൃഷ്ടിച്ചത് തമിഴ്നാട്ടിലാണ്. ഹിന്ദി ഭാഷ...

മലയാളികളുൾപ്പെടെ 250 ഇന്ത്യൻ തടവുകാരെ സ്വതന്ത്രരാക്കുമെന്ന് ബഹറിൻ ഭരണകൂടം

മനാമ: മലയാളികള്‍ ഉൾപ്പെടുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് ബഹറിൻ ഭരണകൂടം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹ്‌റൈന്‍ സന്ദര്‍ശന വേളയിൽ, ബഹറിൻ രാജകുമാരന്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. തടവുകാരുടെ സാമ്പത്തിക ഇടപാടുകളുൾപ്പെടെ എല്ലാം അതാത് ഭരണകൂടങ്ങള്‍ ഇടപെട്ട് തീര്‍പ്പാക്കുമെന്ന്...

മോദിക്കനുകൂലമായി 62 കലാകാരന്‍മാര്‍ ഒപ്പിട്ട കത്ത് ; മുന്‍പ് ഇല്ലാതിരുന്ന സ്വാതന്ത്ര്യം മോദിയുടെ ഭരണകാലത്തുണ്ടെന്നും വാദം

ഡല്‍ഹി : മോദി സര്‍ക്കാരിനെ അനുകൂലിച്ച് 62 പ്രമുഖ കലാകാരന്മാര്‍ ഒപ്പിട്ട കത്ത്. ബോളിവുഡ് നടി കങ്കണാ റണാവത്തിന്റെ നേതൃത്വത്തിലാണ് കത്തെഴുതിയത്. മുദ്രാവാക്യങ്ങള്‍ മുഴക്കിയുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വ്യാപകമാകുന്നതിനെതിരെ, 49 കലാകാരന്മാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. അതിനെതിരെയാണ് ഈ കത്ത് ഇപ്പോള്‍ രംഗത്ത് വന്നത്. നേരത്തെ രാഷ്ട്രീയപ്രേരിതമായാണ് അത്തരമൊരു കത്തെഴുതപ്പെട്ടതെന്നും...

“റോള്‍ ക്യാമറ, ആക്ഷന്‍, ധ്യാനം” : തിരഞ്ഞെടുപ്പിന് തൊട്ടു മുന്നേ മോദിയുടെ “മോഡിറ്റേഷൻ”

കേദാർനാഥ് : മോദിയുടെ മണ്ഡലമായ വാരാണസിയിലും, കിഴക്കന്‍ യു.പിയിലെ നിര്‍ണായക മണ്ഡലങ്ങളിലും വോട്ടർമാർ പോളിങ് ബൂത്തിലേക്ക് പോകാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ മോദിയുടെ ക്ഷേത്രസന്ദര്‍ശനങ്ങള്‍ വോട്ടർമാരെ സ്വാധീനിക്കാനുള്ള തന്ത്രമാണെന്ന സംശയം ബലപ്പെടുന്നു.പ്രസിദ്ധമായ കേദാര്‍നാഥിലെ ശിവക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക പൂജകള്‍ നടത്തി. സാധാരണ ഗതിയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം...

മാധ്യമങ്ങൾ മോദിയോട് ചോദ്യങ്ങൾ ചോദിയ്ക്കാൻ മറക്കരുതെന്ന് രാഹുൽ

ന്യൂഡൽഹി :പ്രധാന മന്ത്രിയായ ശേഷം ആദ്യമായി വാർത്ത സമ്മേളനം നടത്തിയ മോദിയെ കൊട്ടി രാഹുൽ ഗാന്ധി. മോദി മാധ്യമങ്ങളെ കാണാൻ തീരുമാനിച്ചത് വളരെ നല്ല കാര്യമാണ് എന്നാൽ ആദ്യമായി മാധ്യമങ്ങളെ കാണാൻ എത്തിയ പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമപ്രവർത്തകരുടെ ശ്രദ്ധ വേണമെന്ന് അദ്ദേഹം പറഞ്ഞു.മുൻപ് പലർക്കും മോദി...

“മോ​ദി പ​ക്കോ​ഡ” വി​റ്റ 12 വിദ്യാർത്ഥികൾ അ​റ​സ്റ്റി​ൽ

ച​ണ്ഡീ​ഗ​ഡ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ തി​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യു​ടെ വേ​ദി​ക്കു സ​മീ​പം പ​ക്കോ​ഡ വി​റ്റു പ്ര​തി​ഷേ​ധി​ച്ച 12 കോ​ള​ജ് വിദ്യാർത്ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി. ച​ണ്ഡീ​ഗഡിലെ ബി.ജെ.പി സ്ഥാനാർത്ഥി കിരൺ ഖേറിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി പങ്കെടുക്കുമ്പോൾ ആയിരുന്നു സംഭവം."എ​ഞ്ചി​നി​യ​ർ​മാ​ർ ഉ​ണ്ടാ​ക്കി​യ പ​ക്കോ​ഡ, ബി​.എ, എ​ൽ​.എ​ൽ​.ബി​ ക്കാ​രു​ണ്ടാ​ക്കി​യ പ​ക്കോ​ഡ വി​ല്‍​പ്പ​ന​യ്ക്ക്'...

ബി.​ജെ.​പി അ​മി​ത് ഷാ​യു​ടേ​യും, ന​രേ​ന്ദ്ര​മോ​ദി​യു​ടേ​യും മാ​ത്രം പാർട്ടിയല്ല : നിതിൻ ഗഡ്കരി

മുംബൈ:ബി.​ജെ.​പി അ​മി​ത് ഷാ​യു​ടേ​യും, ന​രേ​ന്ദ്ര​മോ​ദി​യു​ടേ​യും മാ​ത്രം പാ​ർ​ട്ടി​യാ​യി ഒ​രി​ക്ക​ലും മാറില്ലെന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. മോ​ദി​യെ കേ​ന്ദ്രീ​ക​രി​ച്ച് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടി​ല്ല. ബി.​ജെ.​പി ഒ​രി​ക്ക​ലും വാ​ജ്പേ​യി​യെ​യോ അ​ഡ്വാ​നി​യെ​യോ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പാ​ര്‍​ട്ടി ആ​യി​രു​ന്നി​ല്ല എന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.നേരത്തെ പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലേ​ക്കു​ള്ള മ​ത്സ​ര​ത്തി​ന് താ​നി​ല്ലെ​ന്ന് നി​തി​ൻ ഗ​ഡ്ക​രി വ്യക്തമാക്കിയിരുന്നു. ഒ​രു...

നിർണ്ണായകമായ നാലാംഘട്ട വോട്ടെടുപ്പ് നാളെ

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. ജമ്മു കശ്മീരിലെ അനന്ത്നാഗ് ഉൾപ്പെടെ 72 മണ്ഡലങ്ങളിലെ വോട്ടർമാരാണ് നാളെ പോളിംഗ് ബൂത്തിൽ എത്തുന്നത്. 2014 ൽ ഈ 72 സീറ്റുകളിൽ 45 സീറ്റുകളും ബി.ജെ.പിയാണ് നേടിയത്. കോൺഗ്രസിന് ആകെ...