Sat. Apr 27th, 2024

Tag: നരേന്ദ്ര മോദി

മോദിക്ക് അറിയാത്ത ‘ആന്ദോളൻ ജീവികൾ’

രാജ്യത്ത് നടക്കുന്ന സമരങ്ങൾക്ക് പിന്നിൽ ‘ആന്ദോളൻ ജീവികൾ’ എന്ന ഒരു പുതിയ വിഭാഗമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു മാസത്തിലധികമായി തുടരുന്ന കർഷക സമരത്തെയും അതിനെ പിന്തുണക്കുന്നവരെയും പരിഹസിച്ചുകൊണ്ടാണ്…

Raosaheb_Danve, C: Asian Age

കര്‍ഷക സമരത്തിന്‌ പിന്നില്‍ ‘ചൈനീസ്‌- പാക്‌ ഗൂഢാലോചന’യെന്ന്‌ കേന്ദ്ര മന്ത്രി

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക്‌ പിന്നില്‍ പാക്‌ – ചൈനീസ്‌ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ബിജെപി പ്രതിനിധിയായ കേന്ദ്ര സഹ മന്ത്രി റാവു സാഹിബ്‌ ദാന്‍വെ.…

Farmers protest in Delhi. Pic C the Hindu

കര്‍ഷക മുന്നേറ്റത്തില്‍ ഉലയുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍

സെപ്‌റ്റംബര്‍ അവസാനം പ്രതിപക്ഷത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും കര്‍ഷക സംഘടനകളുടെയും എതിര്‍പ്പുകള്‍ തെല്ലും വകവെക്കാതെ മൂന്ന്‌ കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റില്‍ ധൃതിപ്പെട്ട്‌ പാസാക്കിയെടുക്കുമ്പോള്‍ കാര്യങ്ങളെല്ലാം സുഗമമായി മുന്നോട്ടുപോകുമെന്നായിരുന്നു കേന്ദ്ര…

ഹര്‍സിമ്രത്ത് കൗര്‍ ബാദലിന്‍റെ രാജി മോദി സര്‍ക്കാരിന്‌ തലവേദനയാകുന്നു; ഹരിയാനയിലും പ്രതിസന്ധി

ന്യൂഡെല്‍ഹി: കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച്‌ നരേന്ദ്ര മോദി മന്ത്രിസഭയില്‍ നിന്ന്‌ ശിരോമണി അകാലി ദള്‍ പ്രതിനിധി ഹര്‍സിമ്രത്‌ കൗര്‍ ബാദല്‍ രാജിവെച്ചത്‌ എന്‍ഡിഎ സഖ്യത്തിന്‌ തലവേദനയാകുന്നു. എന്‍ഡിഎയിലെ…

സൗജന്യ റേഷൻ നവംബർ വരെ നീട്ടി; രാജ്യത്ത് ലോക്ഡൗണ്‍ മരണനിരക്ക് കുറച്ചുവെന്നും പ്രധാനമന്ത്രി

ന്യൂഡല്‍ഹി:   കൊവിഡ് പ്രതിരോധത്തിൽ രാജ്യം മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ക്ഡൌൺ മരണനിരക്ക് കുറച്ചുവെന്നും ഇന്ത്യ ഭദ്രമായ നിലയിലാണെന്നും അദ്ദേഹം പറ‍ഞ്ഞു. രാജ്യത്തെ…

ഇന്ത്യ സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കും; ആത്മവിശ്വാസമുണ്ടെന്ന് മോദി

ന്യൂഡല്‍ഹി:   ഇന്ത്യ സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് വാർഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അൺലോക്ക് 1’…

ലോക്ക്ഡൗണ്‍ ഇളവുകളിലും ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി

ഡൽഹി:   ലോക്ക്ഡൗണില്‍ ഇളവുകള്‍ നൽകിയെങ്കിലും കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലൂടെ ജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തെ സാമ്പത്തിക മേഖല…

20 ലക്ഷം കോടിയുടെ പാക്കേജ്;  ധനമന്ത്രിയുടെ പ്രഖ്യാപനം കാത്ത് രാജ്യം

ന്യൂ ഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് സംബന്ധിച്ച് വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പ്രഖ്യാപിക്കും. രാജ്യത്തിന്‍റെ…

ലോക്ക് ഡൗണിന് ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കണമെന്ന് പ്രധാനമന്ത്രി

ന്യൂ ഡല്‍ഹി: കോവിഡ് 19നെതിരെ വാക്‌സിന്‍  വികസിപ്പിക്കുന്നതുവരെ സാമൂഹ്യ അകലം മാത്രമാണ് സുരക്ഷിത മാര്‍ഗമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗണിനു ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ എല്ലാവരും…

വിശാഖപട്ടണം വിഷവാതക ദുരന്തം; അടിയന്തര യോഗം വിളിച്ച്‌ പ്രധാനമന്ത്രി

ന്യൂ ഡല്‍ഹി: വിശാഖപട്ടണത്തെ വിഷവാതക ദുരന്തത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ച്‌ ചേര്‍ത്തു. വിശാഖപട്ടണത്ത് വിഷവാതകം ചോര്‍ന്ന് എട്ടുപേര്‍…