26 C
Kochi
Friday, September 24, 2021
Home Tags ആദിത്യനാഥ്

Tag: ആദിത്യനാഥ്

പ്രതിപക്ഷപാർട്ടികൾ ഗൂഢാലോചന നടത്തുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി

ന്യൂഡൽഹി:   ഹാഥ്‌രസ്സിൽ നടന്ന കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും എതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രതിഷേധത്തിനെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ആഞ്ഞടിച്ചു. സർക്കാരിനെതിരെ പ്രതിപക്ഷകക്ഷികൾ ഗൂഢാലോചന നടത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ജാതി, മതം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിലാണ് അവർ രാഷ്ട്രീയം കളിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു.“ജാതി, മതം,...

ഹാഥ്‌രസ് കൂട്ടബലാത്സംഗക്കേസ്: അന്വേഷണത്തിന് മൂന്നംഗ പാനൽ രൂപീകരിച്ചു

ന്യൂഡൽഹി:   ഹാഥ്‌രസ് കൂട്ടമാനഭംഗവും മരണവും അന്വേഷിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് മൂന്നംഗ പാനൽ രൂപീകരിച്ചു. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.അന്വേഷണ പാനൽ യുപി ആഭ്യന്തര സെക്രട്ടറി ഭഗവാൻ സ്വരൂപ് നിയന്ത്രിക്കും. പാനലിൽ ദലിത് സമുദായത്തിലെ അംഗങ്ങളെയും വനിത അംഗങ്ങളെയും ഉൾപ്പെടുത്തും.ബലാത്സംഗത്തിനിരയായ പത്തൊമ്പതുകാരിയുടെ മരണത്തിൽ ഉത്തർപ്രദേശ് സർക്കാരും പോലീസും...

യുപിയിൽ 26 തൊഴിലാളികൾ കൊല്ലപ്പെട്ട അപകടം; കോൺഗ്രസ് സർക്കാറുകളെ പഴിചാരി ആദിത്യനാഥ് 

ലക്നൗ: ഉത്തർപ്രദേശിൽ 26 അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ട അപകടത്തിന്റെ ഉത്തരവാദിത്തം പഞ്ചാബിലെയും രാജസ്ഥാനിലെയും കോൺഗ്രസ് സർക്കാറുകൾക്കെന്ന് മുഖ്യമന്ത്രി ആദിത്യനാഥ്. ശനിയാഴ്ച പുലർച്ചെയാണ് ഔരയ്യയിൽ നാരങ്ങാ ചാക്കുകളും 43 പേരുമായി പോയ ട്രെയ്‌ലർ ട്രക്ക്, സ്‌റ്റേഷനറി വസ്തുക്കളെയും അതിഥി തൊഴിലാളികളെയും വഹിച്ചുകൊണ്ടുള്ള മറ്റൊരു ട്രക്കിനു പിന്നിലിടിച്ച് ദുരന്തമുണ്ടായത്.24 പേർ തൽക്ഷണം കൊല്ലപ്പെടുകയും...

എംഎസ്എംഇ മേഖലയ്ക്ക് 2002 കോടിയുടെ വായ്പാപദ്ധതിയുമായി ആദിത്യനാഥ്

ഉത്തര്‍പ്രദേശ്:   സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് (എംഎസ്എംഇ) 2002 കോടിയുടെ വായ്പ പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ 56,754 വ്യവസായ സംരംഭങ്ങള്‍ക്കാണ് ആദിത്യനാഥ് സര്‍ക്കാര്‍ വായ്പ നല്‍കുന്നത്. കൊവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ഈടില്ലാതെ മൂന്ന് ലക്ഷം കോടി വായ്പ നല്‍കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന്...

ഉത്തർപ്രദേശിൽ കനത്ത മഴ; കാറ്റിലും മഴയിലും മരണം 25 

ലക്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 പേർ മരണപ്പെട്ടു. പതിനൊന്ന് പേർക്ക് പരിക്കേറ്റു. യുപിയിലെ 38 ജില്ലകളിലാണ് കനത്ത നാശനഷ്ടമുണ്ടായിരിക്കുന്നത്.  പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകുമെന്നും മരണപ്പെട്ടവരുടെ കുടുംബത്തിന്  നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്നും യുപി സർക്കാർ അറിയിച്ചു.കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കിയാൽ...

‘ഞങ്ങൾ സുരക്ഷിതരല്ല’; ഇന്ത്യയിലെ മുസ്ലീങ്ങൾ പോലീസ് നരനായാട്ടിനെക്കുറിച്ച് ലോകത്തോടു പറയുന്നു

കാൺ‌പൂർ: ഇന്ത്യയിലെ ഉത്തർപ്രദേശിൽ ജനലുകളില്ലാത്ത ഒരു മുറിയിൽ, പോലീസിന്റെ തടങ്കലിൽ ഏകദേശം നൂറ്റമ്പതോളം മുസ്ലീങ്ങൾ - ആണുങ്ങളും കുട്ടികളും - മുറിവേറ്റ് രക്തം വാർന്ന് ഇരുന്നു. അവിടെയുണ്ടായിരുന്നവരിൽ ചിലരുടെ കൈകളിലും മുഖത്തും മുറിവുകളുണ്ടായിരുന്നു. ചിലർ അംഗഭംഗം സംഭവിച്ച് ഇരിക്കുകയായിരുന്നു. വെള്ളം ചോദിക്കുന്നവരേയും അവശരായി കണ്ണുകൾ അടയ്ക്കുന്നവരേയും, എന്തിന് വെറുതെയിരിക്കുന്നവരെപ്പോലും...

കുഞ്ഞുങ്ങളുടെ സ്വന്തം ഡോക്ടർ; കഫീൽ ഖാൻ കുറ്റവാളിയല്ലെന്ന് വിദഗ്ദ്ധ സമിതി റിപ്പോർട്ട്

ഗോരഖ്പൂർ: രണ്ടു വർഷങ്ങൾക്ക് മുന്നേ, ഉത്തർപ്രദേശ് ബിആർഡി മെഡിക്കൽ കോളേജിൽ 60 പിഞ്ചു കുഞ്ഞുങ്ങൾ ഓക്സിജൻ ലഭിക്കാതെ മരിച്ച കേസിൽ, സസ്പെൻഷൻ നൽകി, ജയിലിലടക്കപ്പെട്ട ഡോക്ടർ കഫീൽ ഖാൻ നിരപരാധിയായിരുന്നുവെന്ന് വിദഗ്ദ്ധ സമിതി റിപ്പോർട്ട്. മെഡിക്കൽ രംഗത്ത് വരുത്തിയ വീഴ്ച, അഴിമതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു കഫീലിനെ കെണിയിൽപ്പെടുത്തിയിരുന്നത്.സ്റ്റാംപ്സ്...

ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ ട്രെയിൻ തേജസ് എക്സ്പ്രസ് ഒക്ടോബർ 4 മുതൽ

ലഖ്‌നൗ ഒക്ടോബർ നാലിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ലഖ്‌നൗ-ദില്ലി തേജസ് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും.ആറ് മണിക്കൂർ 15 മിനിറ്റിനുള്ളിൽ നഗരങ്ങൾക്കിടയിലൂടെ ട്രെയിൻ യാത്ര നടത്തും. രാവിലെ 6.10 ന് ലഖ്‌നൗവിൽ നിന്ന് യാത്ര ആരംഭിച്ച് ഉച്ചയ്ക്ക് 12.25 ന് ദില്ലിയിലെത്തും. കാൺപൂർ, ഗാസിയാബാദ് എന്നിവിടങ്ങളിൽ നിർത്തും.ഇന്ത്യൻ റെയിൽ‌വേ...

മതന്യൂനപക്ഷങ്ങളിലെ അവസരവാദികള്‍

#ദിനസരികള്‍ 804  ഇടതു – വലതു പാര്‍ട്ടികളില്‍ നിന്നും പിണങ്ങിപ്പോകുന്നവര്‍ക്ക് ഒരു സങ്കോചവുമില്ലാതെ ചെന്നു കയറാനുള്ള ഒരിടമായി ബി.ജെ.പി. മാറിയിരിക്കുന്നു. ഹിന്ദുക്കള്‍ക്ക് അതൊരു സ്വാഭാവിക പരിണതി എന്ന നിലയില്‍ കണ്ടുപോകാമെങ്കിലും മതന്യൂനപക്ഷങ്ങളില്‍ പെട്ടവരും അതേ വഴി തന്നെ പിന്തുടരുന്നുവെന്നാണ് ഇക്കാലങ്ങളില്‍ നടക്കുന്ന ചില കൂറുമാറ്റങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്....

വാരാണസിയില്‍ മദ്യത്തിനും മാംസാഹാരത്തിനും പൂര്‍ണനിരോധനം

വാരാണസി:  വാരാണസിയില്‍ മദ്യത്തിനും മാംസാഹാരത്തിനും പൂര്‍ണനിരോധനം ഏര്‍പ്പെടുത്തി. വാരാണാസിയിലെ ക്ഷേത്രങ്ങള്‍ക്കു ചുറ്റുമുള്ള കാല്‍കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനം. വാരാണസി, വൃന്ദാവന്‍, അയോധ്യ, ചിത്രകൂട്, ദേവ്ബന്ധ്, ദേവശരീഫ്, നൈമിഷാരണ്യ മിശ്രിഖ് എന്നിവടങ്ങളില്‍ മദ്യത്തിനും മാംസാഹാരത്തിനും നിരോധനമേര്‍പ്പെടുത്തുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഏപ്രിലില്‍ പ്രഖ്യാപനം നടത്തിയിരുന്നു.വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്രം, മഥുരയില്‍ കൃഷ്ണന്റെ ജന്മസ്ഥലം,...