Thu. Jul 10th, 2025

നോട്ട് നിരോധനത്തിന് ശേഷം 88ലക്ഷം പേര്‍ നികുതി അടക്കുന്നത് നിര്‍ത്തി വച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന തീരുമാനങ്ങളില്‍ ഒന്നായിരുന്നു നോട്ട് നിരോധനം. എന്നാല്‍ കള്ളപ്പണക്കാരെ തകര്‍ക്കാനുള്ള ശ്രമമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാലിപ്പോള്‍ നോട്ട് നിരോധനത്തിന് ശേഷം 88 ലക്ഷം പേര്‍ നികുതി അടക്കുന്നത് നിര്‍ത്തി വച്ചതായി പുതിയ…

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. ഈ മാസം 12 നു തിരുവനന്തപുരത്തും കോഴിക്കോട്ടും നടക്കുന്ന ബി.ജെ.പി റാലികളില്‍ നരേന്ദ്ര മോദി പങ്കെടുക്കും. വൈകീട്ട് 5 നു കോഴിക്കോട്ടും രാത്രി 7 നു തിരുവനന്തപുരത്തും പ്രധാനമന്ത്രി പ്രസംഗിക്കും. പതിനേഴാം ലോക്‌സഭയിലേക്കുള്ള…

സൈന്യം മോദിയുടെ സേനയാണെന്നു പറഞ്ഞ സംഭവത്തില്‍ യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു

ലക്‌നോ: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നോട്ടീസ് അയച്ചു. സൈന്യം മോദിയുടെ സേനയാണെന്നു പറഞ്ഞ സംഭവത്തിലാണ് ആദിത്യനാഥിനെതിരെ കമ്മീഷന്‍ നടപടി. വെള്ളിയാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഗാസിയാബാദിലും ഗ്രെയ്റ്റര്‍ നോയിഡയിലും കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ്…

ബി.എസ്.എന്‍.എല്ലില്‍ 54,000 ജീവനക്കാരെ പിരിച്ചുവിടുന്നു; 3 മാസമായി ശമ്പളം നല്‍കുന്നില്ല

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലില്‍ പ്രതിസന്ധി രൂക്ഷം. 54,000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു. ജീവനക്കാരെ പിരിച്ചു വിടാനുള്ള തീരുമാനം കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ അന്തിമ തീരുമാനമെടുക്കുന്നത് വൈകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ബി.എസ്.എന്‍.എല്ലില്‍ കൂട്ട പിരിച്ചുവിടലുണ്ടാകും.…

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സുരേന്ദ്രനെത്തിയത് തട്ടിപ്പുകേസിലെ പ്രതിയോടൊപ്പം

പത്തനംതിട്ട: തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പത്തനംതിട്ട ലോക്‌സഭ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെത്തിയത് മോഷണക്കേസിലേയും തട്ടിപ്പുകേസിലേയും പ്രതിയെ ഒപ്പം കൂട്ടി. ക്ഷേത്രത്തിലെ ചെമ്പ് പാളികള്‍ മോഷ്ടിച്ച്‌ മറിച്ചുവിറ്റ കേസിലെ പ്രതിയായ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗവും തൃച്ചേന്ദമംഗലം ക്ഷേത്രഭരണ സമിതി…

രാഹുലിനും പ്രിയങ്കയ്ക്കും ഉജ്വല വരവേല്‍പ്പ് നല്‍കി വയനാട്

കല്‍പ്പറ്റ: വയനാട് മണ്ഡലത്തില്‍ മത്സരിക്കാനെത്തുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉജ്വല വരവേല്‍പ്പ്. നാമനി‌ര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി വയനാട്ടിലേക്ക് ഹെലികോപ്ടറില്‍ എത്തിയ രാഹുലിനും പ്രിയങ്കയ്ക്കും വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആവേശം കണ്ട രാഹുല്‍ സുരക്ഷ നോക്കാതെ തുറന്ന…

കര്‍ണ്ണാടക കോണ്‍ഗ്രസ് സഖ്യം തൂത്തുവാരും; താമര വാടുമെന്ന് പുതിയ സര്‍വ്വെ

ബെംഗളൂരു: രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം കോണ്‍ഗ്രസ് പരീക്ഷണം നേരിട്ട ആദ്യ സംസ്ഥാനമാണ് കര്‍ണാടക. ജെ.ഡി.എസുമായി സര്‍ക്കാരുണ്ടാക്കാനും ജെ.ഡി.എസിന് മുഖ്യമന്ത്രി പദവി നല്‍കാനുമുള്ള കോണ്‍ഗ്രസിന്‍റെ തീരുമാനം ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി. ഇതോടെ രാഹുലിന്‍റെ നീക്കം ഏറെ ശ്രദ്ധിക്കപ്പെട്ടു.…

സൈബർ ഹിംസകളിൽ സ്ത്രീകൾ നീതി അർഹിക്കുന്നുവോ?

കേരളത്തിലെ ചെറുപ്പക്കാരികൾ നേരിടുന്ന സൈബർ ഹിംസയെപ്പറ്റി ഞങ്ങൾ അടുത്തിടെ നടത്തിയ ഒരു ചെറുപഠനത്തിൽ വെളിപ്പെട്ട ഒരു കാര്യം രസകരമായിത്തോന്നി. മുന്നൂറിലധികം ബിരുദവിദ്യാർത്ഥിനികൾക്കു നൽകിയ ചോദ്യാവലിയിൽ സ്ത്രീകൾ ഓൺലൈൻ ജീവിതത്തിൽ അഭിമുഖീകരിക്കാൻ ഇടയുള്ള രണ്ടു സാഹചര്യങ്ങളോടുള്ള പ്രതികരണം ആവശ്യപ്പെട്ടിരുന്നു. ഒന്ന്, യൂട്യൂബിൽ സ്വന്തം…

രാ​ഹു​ല്‍ എ​ത്തു​ന്നു; പ​ത്രി​ക സ​മ​ര്‍​പ്പ​ണം ഇ​ന്ന്

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ യു.​ഡി.​എ​ഫ്. സ്ഥാനാർത്ഥി​യാ​യ എ.​ഐ​.സി.​സി. അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍​ഗാ​ന്ധി ഇ​ന്നു പ​ത്രി​കാ ​സ​മ​ര്‍​പ്പി​ക്കും. രാ​ഹു​ല്‍ ഗാ​ന്ധി രാ​വി​ലെ ഒ​മ്പത​ര​യ്ക്കു ഹെ​ലി​കോ​പ്റ്റ​റി​ല്‍ ക​ല്‍​പ്പ​റ്റ എ​സ്കെ​എം​ജെ ഹൈ​സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ഇ​റ​ങ്ങും. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും സ​ഹോ​ദ​രി​യു​മാ​യ പ്രി​യ​ങ്ക​ഗാ​ന്ധി​യും ഒ​പ്പ​മു​ണ്ടാ​കും. 9.45നു ​പ​ഴ​യ ബ​സ്…

സച്ചിദാനന്ദന് മനസ്സിലാകാത്തതും ജനാധിപത്യത്തിന് മനസ്സിലാകുന്നതും

#ദിനസരികള് 717 വയനാട്ടില്‍, രാഹുല്‍ ഗാന്ധി മത്സരിക്കാനുള്ള തീരുമാനമുണ്ടായത് സങ്കുചിതമനസ്സുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാരുടെ ശ്രമഫലമായിട്ടാണെന്നും, രാഹുലിനെപ്പോലെയുള്ള ഒരു ദേശീയ നേതാവ് ആ ശ്രമങ്ങള്‍ക്ക് കീഴടങ്ങരുതായിരുന്നുവെന്നും വിലയിരുത്തുന്ന കവി സച്ചിദാനന്ദന്‍ എന്നിരുന്നാല്‍ത്തന്നെയും ജനാധിപത്യത്തിന്റെ സംരക്ഷണം എന്ന ലക്ഷ്യത്തെ മുന്‍നിറുത്തി പ്രതിപക്ഷകക്ഷികളടക്കം അദ്ദേഹത്തെ…