ലോകകപ്പ് കാണാന്‍ ഇംഗ്ലണ്ടിലേക്ക് പോവാനൊരുങ്ങി വിനോദ് റായിയും സംഘവും; അനുമതി ഇരട്ടത്താപ്പെന്ന് ആക്ഷേപം
മുംബൈ: വരുന്ന മെയ് മാസം നടക്കാനിരിക്കുന്ന ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ ബി.സി.സി.ഐയുടെ ചെലവിൽ കാണുന്നതിനായി ഇംഗ്ലണ്ടിലേക്ക് പോകാന്‍, ബി.സി.സി.ഐ ചെയർമാൻ വിനോദ് റായിയും ഇടക്കാല ഭരണസമിതിയിലെ മറ്റംഗങ്ങളും തീരുമാനിച്ചു. വിനോദ് റായിക്ക് പുറമെ, സമിതി അംഗങ്ങളായ ഡയാന എഡുൽജി, രവി…