മുസ്‌ലീം വിരുദ്ധ പരാമര്‍ശം: പി എസ് ശ്രീധരന്‍പിള്ളക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: മുസ്‌ലീം വിരുദ്ധ പരാമര്‍ശം നടത്തിയ ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തത്. മതസ്‌പര്‍ദ്ധ വളര്‍ത്തല്‍, വര്‍ഗീയ ചേരിതിരിവ് സൃഷ്‌ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി. സിപിഐ എം നേതാവ്…