Thu. Apr 24th, 2025

Category: Videos

Bus Accident in Kasaragod

കാസര്‍കോഡ് പാണത്തൂർ ബസ് അപകടത്തില്‍ മരണം ഏഴായി

കാസര്‍കോഡ്: കാസര്‍കോഡ് പാണത്തൂര്‍ പരിയാരത്ത് ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. മംഗളൂരുവിലേക്ക് ചികിത്സയ്ക്ക് കൊണ്ടുപോയ ഒരാള്‍കൂടി മരിച്ചു. ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞാണ്…

‘ഹലാലി’ന്‍റെ പേരില്‍ വര്‍ഗീയ ധ്രുവീകരണ നീക്കം

ആലുവക്കടുത്ത് കുറുമശേരിയിൽ മോഡി ബേക്കേഴ്സ് എന്ന സ്വകാര്യ സ്ഥാപനം വെച്ച ഹലാൽ ഭക്ഷണം ലഭിക്കും എന്ന ബോർഡ് ഹിന്ദു ഐക്യവേദി പ്രവർത്തകർ നിർബന്ധിച്ച് നീക്കം ചെയ്തു. നോട്ടീസ്…

Oxford-AstraZeneca Covid vaccine gets approved in India

ഇന്ത്യയിൽ കൊവിഷീൽഡ് വാക്‌സിന് അനുമതി

  ഇന്നത്തെ പ്രധാന വാർത്തകൾ: രാജ്യത്ത് കൊവിഷീൽഡ് വാക്സിന്റെ അടിയന്തര ഉപയോ​ഗത്തിന് അനുമതി നൽകി. കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍…

IFFK

ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി പത്ത് മുതല്‍

തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരിയില്‍ പതിവില്‍ നിന്ന് വിഭിന്നമായി നടക്കും. കൊവിഡ് സാഹചര്യം പരിഗണിച്ച് നാലു മേഖലകളിലായി ആയിരിക്കും ഇത്തവണചലച്ചിത്ര മേള നടക്കുക. ഐഎഫ്എഫ്കെയില്‍…

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി കേരളം

ഡൽഹിയിലെ കൊടും തണുപ്പിൽ 36 ദിവസമായി സമരം ചെയ്യുന്ന കർഷകർക്ക് കേരളത്തിൻ്റെ പിന്തുണ. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് കേരള നിയമസഭ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഭരണ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച്…

Kazhakkoottam lone family issue police did not register case yet

ക‍ഴക്കൂട്ടത്ത് കുടില്‍ തകര്‍ത്ത സംഭവത്തിൽ കേസെടുക്കാതെ പോലീസ്

  തിരുവനന്തപുരം: തിരുവനന്തപുരം ക‍ഴക്കൂട്ടത്ത് അമ്മയും മൂന്ന് മക്കളും അടങ്ങിയ നിർധന കുടുംബത്തെ അയൽവാസികൾ ചേർന്ന് തെരുവിലിറക്കിയ സംഭവത്തിൽ ഇതുവരെ പോലീസിന്റെ ഭാഗത്ത് നിന്ന് നടപടിയില്ല. സംഭവത്തിൽ പോലീസ്…

പത്രങ്ങളിലൂടെ; രാജ്യത്ത് കൊവിഡ് വാക്സിന്‍ ഉപയോഗത്തിന് അനുമതിയുണ്ടോയെന്ന് ഇന്നറിയാം

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരള നിയമസഭയില്‍…

Car driver hits Road worker in wayanad

റോഡ് പണിക്കെത്തിയ തൊഴിലാളിയെ കാറിന്റെ ബോണറ്റിൽ കെട്ടിവലിച്ച് ക്രൂരത

വയനാട്: വയനാട് എടവകയില്‍ റോഡ് പണിക്കെത്തിയ തൊഴിലാളിയോട് കാര്‍ ഡ്രെെവറുടെ ക്രൂരത. വരിതെറ്റിച്ചെത്തിയത് ചോദ്യം ചെയ്തതിന് കാറുകൊണ്ട് ഇടിച്ചിട്ടു. തുടർന്ന് കാറിന്റെ ബോണറ്റിൽ 70 മീറ്ററോളം തൊഴിലാളിയെ വലിച്ചുകൊണ്ടുപോയി.…

കൊവിഡ് അവധിക്ക് വിട നല്‍കി 10-12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: നീണ്ട ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാർത്ഥികൾ ഇന്ന് വീണ്ടും സ്കൂളുകളിലെത്തി. ഓണ്‍ലെെന്‍ പഠനത്തില്‍ നിന്ന് പഠനം ഓഫ് ലെെനായതോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും സന്തോഷത്തിലാണ്. കൊവിഡും…

kerala speaker P Sreeramakrishnan

ഡോളര്‍ അടങ്ങിയ ബാഗ് പ്രതികള്‍ക്ക് കൈമാറിയെന്ന് മൊഴി; സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. അടുത്ത ആഴ്ച നോട്ടീസ് നല്‍കി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസ് നീക്കം. ഡോളര്‍ അടങ്ങിയ…