Thu. Oct 16th, 2025

Author: Binsha Das

Digital Journalist at Woke Malayalam

പ്രളയബാധിതര്‍ക്ക് റോട്ടറിയുടെ കെെത്താങ്ങ്; 28 വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി നിർവഹിച്ചു

എറണാകുളം:   മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റോട്ടറി ഇന്റര്‍നാഷണലുമായി വിവിധ മേഖലകളില്‍ സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയബാധിതർക്കായി റോട്ടറി ഇന്റർനാഷണൽ നിർമ്മിച്ച 28 വീടുകളുടെ താക്കോൽദാനം…

ഖേലോ ഇന്ത്യ:  കേരളത്തിന് ക്ഷീണം 

ന്യൂഡല്‍ഹി: പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ കരുത്തുകാട്ടാതെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുമ്പില്‍ പതറി കേരള സർവകലാശാലകൾ. 17 ഇനങ്ങളിൽ മത്സരം നടന്നെങ്കിലും പുരുഷ ഫുട്ബോളിൽ മാത്രമാണ്…

ടി20 ലോകകപ്പില്‍ സെമിയിലെത്തിയ ഓസ്‌ട്രേലിയയ്ക്ക്  തിരിച്ചടി; സൂപ്പര്‍ താരം എലിസ് പെറി പുറത്ത്

ഓസ്‌ട്രേലിയ: ഐസിസി വനിത ടി20 ലോകകപ്പില്‍ സെമിഫെെനലില്‍ പ്രവേശിച്ച ഓസ്ട്രേലിയയിക്ക് നിരാശ. ടീമിലെ പ്രധാന താരങ്ങളില്‍ ഒരാളായ എലിസ് പെറി ഇനിയുള്ള മത്സരങ്ങലില്‍ കളിക്കില്ല. പേശിവലിവിനെ തുടര്‍ന്ന്…

 കൊറോണ: അസ്ലന്‍ ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്‍റ്  മാറ്റിവെച്ചു

മലേഷ്യ: ലോകമെങ്ങും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തില്‍ അസ്ലന്‍ ഷാ ഹോക്കി ടൂര്‍ണമെന്റ് മാറ്റിവെച്ചു. അസ്ലന്‍ ഷാ കപ്പിന്‍റെ 29-ാം മത്ത എഡിഷനായിരുന്നു ഏപ്രില്‍…

മുന്‍ ലിവര്‍പൂള്‍ താരം ഡാനിയേല്‍  സ്റ്ററിഡ്ജിന് ഫുട്‌ബോളില്‍ നിന്നും വിലക്ക്

ഇംഗ്ലണ്ട് : ഇംഗ്ലണ്ട് ഇന്റര്‍നാഷണല്‍ താരവും മുന്‍ ലിവര്‍പൂള്‍ സ്ട്രെെക്കറുമായ ഡാനിയേല്‍ സ്റ്ററിഡ്ജിന് ഫുട്‌ബോളില്‍നിന്നും വിലക്ക്. ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷനാണ് താരത്തിന് നാലുമാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ…

ഇന്ത്യന്‍ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്ക: ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓസീസ് പരമ്പരയില്‍ നിന്ന് വിട്ടുനിന്ന മുന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് ടീമില്‍ നിരിച്ചെത്തി.…

പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബംഗാള്‍ രഞ്ജി ട്രോഫി ഫെെനലില്‍

ബംഗാള്‍: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ പതിമൂന്ന് വര്‍ഷത്തിന് ശേഷം ബംഗാള്‍ വീണ്ടും യോഗ്യത നേടി. സെമിയില്‍ കര്‍ണാടകയെ 174 റണ്‍സിന് തോല്‍പ്പിച്ചാണ് ബംഗാള്‍ ഫെെനല്‍ ഉറപ്പിച്ചത്.…

ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍ റാങ്കിങ്; ഇന്ത്യന്‍ ഹോക്കി ടീമിന് മുന്നേറ്റം 

ന്യൂഡല്‍ഹി: ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്റെ റാങ്കിങ്ങില്‍ എക്കാലത്തേയും മികച്ച നേട്ടത്തിലെത്തി ഇന്ത്യന്‍ പുരുഷ ടീം.  കഴിഞ്ഞദിവസം പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഇന്ത്യന്‍ ടീം നാലാം സ്ഥാനത്തേക്കുയര്‍ന്നു.…

തോല്‍വിയറിയാതെ പതിനൊന്ന് മത്സരങ്ങള്‍, എഫ്എ കപ്പില്‍ ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍

അമേരിക്ക: എഫ്എ കപ്പ് അഞ്ചാം റൗണ്ടില്‍ പോര്‍ട്‌സ്മൗത്തിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു. മത്സരത്തില്‍ 74 ശതമാനവും പന്ത് കൈവശം വെച്ചത് ആഴ്‌സണലായിരുന്നു.…

 എൺപത്തിനാലിന്‍റെ നിറവില്‍ സംഗീത കുലപതി എംകെ അര്‍ജുനന്‍

പള്ളുരുത്തി: മലയാളത്തിന്‍റെ സംഗീതസാമ്രാട്ട് എംകെ അര്‍ജുനന്‍റെ എണ്‍പത്തിനാലാം പിറന്നാള്‍ അതിഗംഭീരമായി ആഘോഷിച്ചു. സുഹൃത്തുക്കളും ശിഷ്യരും ചേർന്നാണ് പള്ളുരുത്തിയിലെ വീട്ടിൽ ഇത്തവണ ആഘോഷം സംഘടിപ്പിച്ചത്. സംഗീതകുലപതിക്ക് പിറന്നാൾദിന ആശംസകളുമായി…