Mon. Jul 7th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

കരസേനയില്‍ വനിതകള്‍ക്കും സ്ഥിരം കമ്മീഷന്‍

ഡൽഹി: കരസേനയില്‍ പുരുഷ ഉദ്യോഗസ്ഥര്‍ക്കൊപ്പം തന്നെ വനിതകള്‍ക്കും സ്ഥിരം കമ്മീഷന്‍ നിയമനം നല്‍കണമെന്ന വിധി നടപ്പാക്കാന്‍ സുപ്രിംകോടതി ഒരു മാസം കൂടി സമയം അനുവദിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്…

എറണാകുളത്തെ ചികിത്സാകേന്ദ്രങ്ങളെ പ്രശംസിച്ച് കൊവിഡ് രോഗമുക്തർ

കൊച്ചി: കൊവിഡ് സ്ഥിരീകരിച്ചവർക്ക് വേണ്ടി ഭക്ഷണം പോലും വേണ്ടന്നു വെക്കുന്ന ആരോഗ്യ പ്രവര്‍ത്തകരാണ് എറണാകുളത്തെ കൊവിഡ് ചികിത്സാകേന്ദ്രങ്ങളിൽ സേവനമനുഷ്ഠിക്കുന്നതെന്ന് കഴിഞ്ഞ ദിവസം രോഗം ഭേദമായി മടങ്ങിയ സലീല്‍…

സ്വപ്‌നയുടെ ‘വിളിപ്പുറത്ത് ’ പല ഉന്നതരും; ഫോണ്‍ കോളുകള്‍ നിര്‍ണായക തെളിവാകും

കൊച്ചി: സ്വർണക്കടത്തുകേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു. കോൺസുലേറ്റിലെയും സംസ്ഥാന സർക്കാരിലെയും ഉദ്യോഗസ്ഥരെ സ്വപ്ന നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ്…

കൊവിഡ് പ്രതിസന്ധിയിൽ ചേർത്ത് നിർത്തിയ കേരളത്തിന് നന്ദി അറിയിച്ച് ലക്ഷദ്വീപ്

കൊച്ചി: കൊവിഡ് പ്രതിസന്ധിക്കിടയിലും അവശ്യ സാധനങ്ങളും ആരോഗ്യ സേവനങ്ങളും ഉൾപ്പെടയുള്ള സഹായങ്ങൾ ലഭ്യമാക്കിയ കേരളത്തിന് നന്ദി അറിയിച്ച് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശ്വര്‍ ശര്‍മ. ചീഫ് സെക്രട്ടറി ബിശ്വാസ്…

തെറ്റ് ചെയ്തവരെ സർക്കാർ സംരക്ഷിക്കില്ലെന്ന് കോടിയേരി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തെറ്റ് ചെയ്തവര്‍ ആരും രക്ഷപ്പെടില്ലെന്നും അവരെ സർക്കാരോ മുന്നണിയോ സംരക്ഷിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസിൽ ഉൾപ്പെട്ട എല്ലാവരേയും…

സ്വർണ്ണക്കടത്ത് പ്രതികൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ല

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും ഫോൺ വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ജോയിന്റ് കമ്മീഷണർ. പ്രതികൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോൺ…

ഫ്രാങ്കോ മുളക്കലിന്റെ റിവിഷൻ ഹര്‍ജി ഹൈക്കോടതി തള്ളി 

കൊച്ചി: കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസിൽ തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടി ബിഷപ്പ് ഫ്രാങ്കോ മുളക്കൽ നൽകിയ റിവിഷൻ ഹര്‍ജി ഹൈക്കോടതി തള്ളി. സമാന ആവശ്യമുന്നയിച്ച്…

കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ പിന്തുണ തേടി മഹാരാഷ്ട്ര

മുംബൈ: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷിൻ്റെ നേത്യത്വമുള്ള മെഡിക്കൽ സംഘത്തിൻ്റ മികവിനെ അഭിനന്ദിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. കൊവിഡ് പ്രതിരോധത്തിൽ കേരളത്തിൽ…

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്,…

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; കോഴിക്കോട് രോഗികൾ കൂടുന്നു 

കോഴിക്കോട്: തിരുവനന്തപുരം ട്രിപ്പിൾ ലോക്ഡൗണിലേക്ക് കടന്നതിന് പിന്നാലെ കോഴിക്കോട്ടെ സ്ഥിതിയും അതീവ ഗുരുതരമെന്ന് നഗരസഭ അധികൃതരുടെ വെളിപ്പെടുത്തൽ. കോഴിക്കോട്ടെ ഒരു ഫ്ലാറ്റുമായി ബന്ധമുള്ള 12 പേർക്ക് രോഗം സ്ഥിരീകരിച്ച…