Mon. Feb 10th, 2025

Day: October 10, 2024

ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചാലും ലെബനാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കില്ല; അയര്‍ലന്‍ഡ്

  ഡബ്ലിന്‍: ലെബനാന്‍ ആക്രമണത്തിനിടെ ഇസ്രായേല്‍ ഭീഷണി തള്ളി അയര്‍ലന്‍ഡ്. ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചാലും യുഎന്‍ സമാധാനദൗത്യത്തിന്റെ ഭാഗമായി അയച്ച സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഐറിഷ് പ്രസിഡന്റ് മിഷേല്‍…

തിരുവനന്തപുരത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥിയെ ബലാത്സംഗത്തിനിരയാക്കിയതായി പരാതി

  തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥിയെ ബലാത്സംഗത്തിനിരയാക്കിയതായി പരാതി. കഴക്കൂട്ടം പൊലീസിലാണ് വിദ്യാര്‍ത്ഥി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സ്വദേശി ദീപുവിനെതിരെ പൊലീസ്…

ഹരിയാനയിലെ തോല്‍വി; നേതാക്കള്‍ വ്യക്തി താല്‍പര്യങ്ങള്‍ക്ക് പ്രധാന്യം നല്‍കിയെന്ന് രാഹുല്‍

  ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം. നേതാക്കളുടെ താല്‍പര്യത്തിന് പ്രഥമ പരിഗണന നല്‍കിയെന്നും പാര്‍ട്ടി…

രത്തന്‍ ടാറ്റക്ക് ഭാരതരത്‌ന നല്‍കണം; മഹാരാഷ്ട്ര സര്‍ക്കാര്‍

  മുംബൈ: അന്തരിച്ച വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നല്‍കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സര്‍ക്കാറിന്റെ ആവശ്യത്തെ ആര്‍പിജി ഗ്രൂപ്പ്…

മുന്നിൽ പോയ ഓട്ടോ സഡൻ ബ്രേക്കിട്ടു; പിന്നിൽ ഇടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രികൻ മറ്റൊരു ബൈക്ക് കയറി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മാവൂർ പെരുവയലിൽ ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിച്ച ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവ് മറ്റൊരു ബൈക്ക് ഇടിച്ച് മരിച്ചു. പെരുവയൽ ചിറ്റാരിക്കുഴിയിൽ കൃഷ്ണൻ കുട്ടിയുടെ മകൻ അഭിൻ…

മട്ടാഞ്ചേരിയില്‍ മൂന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപിക

  കൊച്ചി: എറണാകുളം മട്ടാഞ്ചേരിയില്‍ മൂന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപിക. സംഭവത്തില്‍ മട്ടാഞ്ചേരിയിലെ സ്മാര്‍ട്ട് പ്ലേ സ്‌കൂളിലെ അധ്യാപികയായ സീതാലക്ഷ്മിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷിതാക്കളുടെ പരാതിയിലാണ്…

ദമസ്‌കസ് വരെ വ്യാപിച്ചുകിടക്കുന്ന ജൂത രാഷ്ട്രമാണ് ലക്ഷ്യം; ഇസ്രായേല്‍ ധനകാര്യമന്ത്രി

  ജറുസലേം: ജറുസലേം മുതല്‍ സിറിയന്‍ തലസ്ഥാനമായ ദമസ്‌കസ് വരെ വ്യാപിച്ചുകിടക്കുന്ന വിശാല ജൂത രാഷ്ട്രമാണ് തങ്ങള്‍ ലക്ഷ്യംവെക്കുന്നതെന്ന് ഇസ്രായേല്‍ ധനകാര്യമന്ത്രി ബെസാലെല്‍ സ്മോട്രിച്ച്. ആര്‍ട്ട് ടിവി…

രോഗ ശാന്തിക്കായി പിഞ്ചുകുഞ്ഞിനെ ബലി നല്‍കി; ദമ്പതികള്‍ അറസ്റ്റില്‍

  ലഖ്‌നൌ: രോഗ ശാന്തിക്കായി പിഞ്ചു കുഞ്ഞിനെ ബലി നല്‍കിയ ദമ്പതികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് മുസഫര്‍ നഗറിലെ ബെല്‍ദ ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ കുട്ടിയുടെ അമ്മ മമത,…

പൂജ: കേരളത്തില്‍ നാളെ പൊതു അവധി

തിരുവനന്തപുരം: പൂജവയ്പ് പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ നാളെ കേരളത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെൻ്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്…

പി ടി ഉഷയെ ട്രാക്കിനു പുറത്താക്കാൻ ശ്രമം; ഒളിമ്പിക് അസോസിയേഷനില്‍ അവിശ്വാസ പ്രമേയത്തിന് നീക്കം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കം. ഈ മാസം 25 ന് ചേരുന്ന പ്രത്യേക ഐഒഎ യോഗത്തിലാണ് അവിശ്വാസ…