Sat. Dec 14th, 2024

Day: October 25, 2024

ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷ ഉടന്‍ തീര്‍പ്പാക്കണം; ഡല്‍ഹി ഹൈക്കോടതിയോട് സുപ്രീം കോടതി

  ന്യൂഡല്‍ഹി: ഡല്‍ഹി കലാപ കേസില്‍ ജയിലില്‍ കഴിയുന്ന ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം. ഷര്‍ജീല്‍ സമര്‍പ്പിച്ച റിട്ട്…

ഇന്ത്യന്‍ തൊഴിലാളികളുടെ വാര്‍ഷിക വിസ ക്വാട്ട ഉയര്‍ത്തി ജര്‍മ്മനി

  ന്യൂഡല്‍ഹി: വിദഗ്ധരായ ഇന്ത്യന്‍ തൊഴിലാളികളുടെ വാര്‍ഷിക വിസ ക്വാട്ട ഉയര്‍ത്തി ജര്‍മ്മനി. 20,000ത്തില്‍ നിന്ന് 90,000 ആയാണ് ജര്‍മനി വിസ ക്വാട്ട ഉയര്‍ത്തിയത്. ഇന്ത്യയും ജര്‍മനിയും…

സയണിസ്റ്റുകള്‍ ഭൂമുഖത്ത് നിന്ന് മായ്ക്കപ്പെടും; ഇസ്രായേലിനോട് ഇറാന്‍ സൈനിക മേധാവി

  ടെഹ്റാന്‍: ഇസ്രായേലിനെ കടന്നാക്രമിച്ച് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് മേധാവി ഹുസൈന്‍ സലാമി. ഇസ്രായേല്‍ ആത്മഹത്യയുടെ വക്കിലാണെന്നും സയണിസ്റ്റ് അസ്തിത്വം സ്വന്തം ശവക്കുഴി തോണ്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.…

അൻമോൽ ബിഷ്‌ണോയിയെ പിടികൂടുന്നയാൾക്ക് 10 ലക്ഷം രൂപ ; പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

ന്യൂഡൽഹി: ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയിയുടെ പേരും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ചേർത്ത് എൻഐഎ. അൻമോൽ ബിഷ്‌ണോയിയെ പിടികൂടുന്നയാൾക്ക് 10 ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്നും എൻഐഎ പ്രഖ്യാപിച്ചിട്ടുണ്ട്.…

ഹിസ്ബുള്ളയുടെ ആക്രമണം; അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു

  ബെയ്‌റൂത്ത്: ദക്ഷിണ ലെബനാനില്‍ ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു. റിസര്‍വ് സൈനികരായ മേജര്‍ ഡാന്‍ മാവോറി (43), ക്യാപ്റ്റന്‍…

കുട്ടനാട് സീറ്റ് തട്ടിയെടുക്കാനുള്ള ആന്റണി രാജുവിന്റെ ശ്രമമാണ് ആരോപണത്തിന് പിന്നില്‍; തോമസ് കെ തോമസ്

  ആലപ്പുഴ: തനിക്കെതിരെ ഉയര്‍ന്ന കോഴ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായ തോമസ് കെ തോമസ്. കുട്ടനാട് സീറ്റ് തട്ടിയെടുക്കാനുള്ള ആന്റണി രാജുവിന്റെ…

പി സരിന് പിന്തുണ; സ്ഥാനാര്‍ത്ഥിത്വം പിൻവലിച്ച് എ കെ ഷാനിബ്

പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥി സ്ഥാനത്ത് നിന്ന് മാറുന്നതായി വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി എ കെ ഷാനിബ്. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് പിന്തുണ…

എഡിഎം നവീന്‍ ബാബുവിൻ്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിൻ്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി റിപ്പോർട്ട്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാറിൻ്റെ നേതൃത്വത്തിലുള്ള ആറം​ഗസംഘമാണ് കേസന്വേഷിക്കുക. മേല്‍നോട്ട…

മലപ്പുറത്തെ തെറ്റായി ചിത്രീകരിച്ചത് കോണ്‍ഗ്രസും സംഘപരിവാറും; മുഖ്യമന്ത്രി

  ചേലക്കര: പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനും സംഘപരിവാര്‍ ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് മതനിരപേക്ഷതയോട് കൂറ് കാണിക്കുന്നില്ല. ഗോള്‍വാള്‍ക്കറുടെ മുന്നില്‍ ഒരു നേതാവ് വണങ്ങി…

മക്‌ഡൊണാള്‍ഡ്സിലെ ഭക്ഷ്യവിഷബാധ; ഉള്ളി ഉപയോഗിക്കുന്നത് നിര്‍ത്തി ഫാസ്റ്റ് ഫുഡ് ശൃംഖലകള്‍

  വാഷിങ്ടണ്‍: പ്രമുഖ ഫുഡ് ബ്രാന്റായ മക്‌ഡൊണാള്‍ഡ്സിന്റെ ക്വാര്‍ട്ടര്‍ പൗണ്ടര്‍ ബര്‍ഗര്‍ കഴിച്ചതിന് പിന്നാലെ ഒരാള്‍ മരിക്കുകയും 49 പേര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാവുകയും പത്തു പേര്‍ ആശുപത്രിയിലാവുകയും…